ഈ അവധിക്കാലത്ത് യാത്ര ചെയ്യാൻ ചില അമ്യൂസ്‌മെന്റ് പാർക്കുകളാണോ നിങ്ങൾ തിരയുന്നത്. കേരളത്തിൽ ഏഴ് അമ്യൂസ്മെന്റ് പാർക്കുകൾ ഉണ്ട്. ഇവയിൽ ഏറ്റവും പ്രശസ്തം മുൻപ് വീഗാലാൻഡ് എന്ന് അറിയപ്പെടുന്ന വണ്ടർലായാണ്. വീഗാർഡ് ഗ്രൂപ്പിന്റെ സ്ഥാപകൻ കൊച്ചൗസേഫ് ചിറ്റലപ്പള്ളിയാണ് ഇതിന്റെ സ്ഥാപകൻ.
വണ്ടർലാ കഴിഞ്ഞാൽ കണ്ണൂരിലെ വിസ്മയ വാട്ടർതീം പാർക്കാണ് പ്രശസ്തമായ മറ്റൊരു അമ്യൂസ്‌മെന്റ് പാർക്ക്. സി പി എമ്മിന്റെ നേതൃത്വത്തിൽ രൂപംകൊടുത്ത മലബാർ ടൂറിസം ഡെവലപ്പ്‌മെന്റ് കോപ്പറേറ്റീവ് ലിമിറ്റിഡ് എന്ന സഹകരണ സ്ഥാപനമാണ് ഈ വാട്ടർ തീം പാർക്ക് നടത്തുന്നത്.
കേരളത്തിലെ ആദ്യത്തെ അമ്യൂസ്മെന്റ് പാർക്കായ ഫാന്റസി പാർക്ക് സ്ഥിതി ചെയ്യുന്നത് മലമ്പുഴയിലാണ്. ഈ അവധിക്കാലത്ത് സന്ദർശിക്കാവുന്ന കേരളത്തിലെ ഏഴ് അമ്യൂസ്‌മെന്റ് പാർക്കുകളെ നമുക്ക് പരിചയപ്പെടാം.
സിൽവർ സ്റ്റോം അമ്യൂസ്‌മെന്റ് പാർക്ക്
ഡ്രീം വേൾഡ് വാട്ടർ പാർക്ക്
ഫാന്റസി അമ്യൂസ്മെന്റ് പാർക്ക്
www.fantasypark.in
ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാർക്ക്
സാധൂ മെറി കിംഗ്ഡം
വണ്ടർലാ



Click it and Unblock the Notifications
















