നീലേശ്വരം എന്ന് കേള്‍ക്കുമ്പോള്‍ കാവ്യാമാധവനെ ആയിരിക്കും ചിലപ്പോള്‍ മനസില്‍ ഓര്‍മ്മ വരിക. പക്ഷെ കാവ്യാ മാധവന്‍ ജനിക്കുന്നതിന് മുന്‍പെ നീലേശ്വരം പ്രശസ്തമായിരുന്നു. അതു പോലെ തന്നെയാണ് പല നാടുകളും. എന്നാല്‍ ചില നടിമാരുടെ ജന്മനാടുകളേക്കുറിച്ച് നമുക്ക് യാതൊരും അറിവുമില്ലാ. കാരണം പല നടിമാരും ജനിച്ചു വളര്‍ന്നത് കേരളത്തിന് പുറത്താണ്.
ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോള്‍ 50% ലാഭം നേടാം
കേരളത്തില്‍ ജനിച്ചു വളര്‍ന്ന ചില നായികമാരുടെ ജന്മനാടുകള്‍ നമുക്ക് പരിചയപ്പെടാം. അതിനോടൊപ്പം ആ സ്ഥലത്തെ ചില ടൂറിസ്റ്റ് കേന്ദ്രങ്ങളും പരിചയപ്പെടാം.
അനുശ്രീ, കമുകുംചേരി
പൊന്നമ്മ ബാബു, ഭരണങ്ങാനം
Photo Courtesy: Simynazareth at ml.wikipedia
വിദ്യാബാലന്‍, പുത്തൂര്‍
Photo Courtesy: Effulgence108
ഭാവന, പെരിങ്ങാവ്
അമ്പിളി ദേവി, ചാവറ കുളങ്ങരഭാഗം
Photo Courtesy: Fotokannan
മിയാ ജോര്‍ജ്, പ്ലാശനാല്‍
Photo Courtesy: Sajetpa at ml.wikipedia
ഗോപിക, ഒല്ലൂര്‍
Photo Courtesy: Jpullokaran
മീരാജാസ്മിന്‍, കുട്ടപ്പുഴ
Photo Courtesy: Sreekuttank
ജോമോൾ, കൂടത്തൈ
കാവേരി, കാവുംഭാഗം
ധന്യമേരി വര്‍ഗീസ്, കൂത്താട്ടുകുളം
Photo Courtesy: Challiyan at ml.wikipedia
മിത്രകുര്യന്‍, പെരുമ്പാവൂര്‍
Photo Courtesy: Wikiwikirajesh
ലിസി, പഴനങ്ങാട്
Photo Courtesy: Jorge Royan
കാവ്യാമാധവന്‍, നീലേശ്വരം
Photo Courtesy: Galoiserdos Prasad Pai
രമ്യാ നമ്പീശന്‍, ചോറ്റാനിക്കര
മൈഥിലി, കോന്നി
Photo Courtesy: Sujithnairv (talk)
അപര്‍ണ നായര്‍, തേഞ്ഞിപ്പാലം
Photo Courtesy: Talk2cyril
നവ്യനായര്‍, മുതുകുളം
Photo Courtesy: Dvellakat
പാര്‍വതി ഓമനക്കുട്ടന്‍, ചങ്ങനാശ്ശേരി,
Photo Courtesy: anoop anirudhan
പാര്‍വതി ജയറാം, കവിയൂര്‍
Photo Courtesy: Dinakarr
അമലപോള്‍, ആലുവ
ഹണി റോസ്, മൂലമറ്റം
Photo Courtesy: Rameshng



Click it and Unblock the Notifications











