ലോകത്തില്‍ യാത്ര ചെയ്യുവാന്‍ പറ്റിയ രാജ്യമേതെന്ന് ചോദിച്ചാല്‍ അവസാനമായിരിക്കും നമ്മുടെ രാജ്യം കടന്നു വരിക. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നതുപോലെ തായ്ലന്‍ഡും സ്വിറ്റ്സര്‍സാന്‍ഡുമൊക്കെയായി വന്നുടെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങള്‍. എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളുള്ള നമ്മുടെ രാജ്യം അങ്ങനെ പെട്ടന്നൊന്നും കണ്ടുതീര്‍ക്കുവാനാവില്ല. ആഴ്ചകളോളം കറങ്ങിയടിച്ചു കണ്ടുതീര്‍ക്കുവാനുള്ള കാഴ്ചകളുണ്ട് ഓരോ ജില്ലയിലും. നാട്ടിലെ അപൂര്‍വ്വങ്ങളായ ചില കാഴ്ചകളൊക്കെ പല സിനിമകളിലും നമ്മള്‍ കണ്ടിട്ടുമുണ്ട്. മിക്കപ്പോഴും സഞ്ചാരികള്‍ക്ക് യാത്ര ചെയ്യുവാന്‍ പ്രേരണ നല്കുന്നവ കൂടിയാണാ ചില സിനിമകള്‍. ചാള്‍ളി മീശപ്പുലിമലയും അനാര്‍ക്കലി ലക്ഷദ്വീപും ഒക്കെ നമ്മുടെ മനസ്സില്‍ കയറ്റിയതുപോലെ ബോളിവുഡ് സിനിമകളും ചിത്ര സഞ്ചാരത്തിനു സാധ്യതകളൊരുക്കുന്നുണ്ട്.
ഇതാ നമ്മുടെ രാജ്യത്തിന്‍റെ ഭംഗി കാണിക്കുന്ന കുറച്ച് ബോളിവുഡ് സിനിമകള്‍ പരിചയപ്പെടാം.
എ പാസേജ് ടു ഇന്ത്യ
1920 കളിലെ ബീഹാറിലെ ബന്ഡകിപൂര്‍ എന്ന ശാന്ത ഗ്രാമത്തെ ചുറ്റിയാണ് കഥ നടക്കുന്നത്. ജഹനാബാദിലെ ബരാബര്‍ ഗുഹയും ഇതില്‍ കടന്നു വരുന്നുണ്ട്യ
യേ ജവാനി ഹേ ദീവാനി
ഹൈവേ
ദില്‍ ചാഹ്താ ഹേ
ശുദ്ധ ദേശി റൊമാന്‍സ്
2013 ല്‍ ആണ് മശുദ്ധ ദേശി റൊമാന്‍സ്
2013 ല്‍ ആണ് മനീഷ് ശര്‍മ്മ സംവിധാനം ചെയ്ത കോമഡി സിനിമായ ശുദ്ധ് ദേശി റൊമാന്‍സ് പുറത്തിറങ്ങുന്നത്. കോമഡിയോടൊപ്പം തന്നെ യാത്രയും ഇതില്‍ പറയുന്നുണ്ട്. ജയ്പ്പൂരിലെ മാര്‍ക്കറ്റുകളും ജോധ്പൂരും കോട്ടകളും എല്ലാം സിനിമയില്‍ അങ്ങിങ്ങായി കടന്നു വരുന്നുണ്ട്. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പ്പൂരാണ് പ്രധാന ലൊക്കേഷന്‍.
നീഷ് ശര്‍മ്മ സംവിധാനം ചെയ്ത കോമഡി സിനിമായ ശുദ്ധ് ദേശി റൊമാന്‍സ് പുറത്തിറങ്ങുന്നത്. കോമഡിയോടൊപ്പം തന്നെ യാത്രയും ഇതില്‍ പറയുന്നുണ്ട്. ജയ്പ്പൂരിലെ മാര്‍ക്കറ്റുകളും ജോധ്പൂരും കോട്ടകളും എല്ലാം സിനിമയില്‍ അങ്ങിങ്ങായി കടന്നു വരുന്നുണ്ട്. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പ്പൂരാണ് പ്രധാന ലൊക്കേഷന്‍.
ജബ് വീ മെറ്റ്
അപരിചിതരായ രണ്ടു പേര്‍ ട്രെയിന്‍ യാത്രയില്‍ കണ്ടു മുട്ടുന്നതും പിന്നീട് അവരുടെ ഒരുമിച്ചുള്ള യാത്രകളുമാണ് ജബ് വീ മെററ്. ഇംതിയാസ് അലി സംവിധാനം ചെയ്ത ഈ സിനിമ 2007 ലാണ് പുറത്തിറങ്ങുന്നത്. കരീന കപൂറും ഷാഹിദ് കപൂറുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. യാത്ര അവരെ കൊണ്ടെത്തിക്കുന്ന റത്ലാമും മണാലിയും നഗ്ഗാറും ഒക്കെ സിനിമയില്‍ മനോഹരമായി കാണിച്ചിട്ടുണ്ട്.
ചെന്നൈ എക്സ്പ്രസ്
മൂന്നാര്‍, മീശപ്പുലിമല, ദൂത്സാഗര്‍ വെള്ളച്ചാട്ടം, രാമേശ്വരം തുടങ്ങിയ ഇടങ്ങളെല്ലാം ഇതില്‍ കാണിക്കുന്നുണ്ട്.



Click it and Unblock the Notifications














