Search
  • Follow NativePlanet
Share
» » ഇപ്പോള്‍ യാത്ര ചെയ്യാം... പണം പിന്നെ നല്കാം.. വിദേശയാത്രകള്‍ക്കായി ഇന്ത്യക്കാര്‍ക്കിടയില്‍ പുതിയ ട്രെന്‍ഡ്

ഇപ്പോള്‍ യാത്ര ചെയ്യാം... പണം പിന്നെ നല്കാം.. വിദേശയാത്രകള്‍ക്കായി ഇന്ത്യക്കാര്‍ക്കിടയില്‍ പുതിയ ട്രെന്‍ഡ്

വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാനും അവിടുത്തെ രീതികളും ആചാരങ്ങളും പരിചയപ്പെടുവാനുമായെല്ലാം മുന്‍പത്തേക്കാളധികം ഉത്സാഹവും കൗതുകവും ആളുകള്‍ക്കുണ്ട്.

യാത്രകള്‍ക്കുള്ള വിലക്കുകളും നിയന്ത്രണങ്ങളും മാറിയതോടെ പഴയ രീതിയില്‍ തന്നെ യാത്രകള്‍ തുടങ്ങിക്കഴിഞ്ഞു. തടസ്സമില്ലാതെ മിക്ക രാജ്യങ്ങളും വിദേശികളെ പ്രവേശിപ്പിക്കുവാനും ആരംഭിച്ചു. ഇതോടെ മാറ്റിവെച്ചിരുന്ന യാത്രകള്‍ വീ‌ണ്ടും സജീവമായിരിക്കുകയാണ്. മുന്‍കാലങ്ങളിലേക്കാള്‍ വിദേശയാത്രകള്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനമാണ് രാജ്യത്തുള്ളത്. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാനും അവിടുത്തെ രീതികളും ആചാരങ്ങളും പരിചയപ്പെടുവാനുമായെല്ലാം മുന്‍പത്തേക്കാളധികം ഉത്സാഹവും കൗതുകവും ആളുകള്‍ക്കുണ്ട്.

എളുപ്പമുള്ള യാത്രകള്‍

എളുപ്പമുള്ള യാത്രകള്‍

ഇപ്പോഴിതാ, പെട്ടന്നു പണം കണ്ട‍െത്തി യാത്ര ചെയ്യുവാന്‍ സാധിക്കാത്ത ആളുകള്‍ക്കായി തികച്ചും ഉപകാരപ്രദമായ ഒരു ഓഫറാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ബാങ്കുകൾ, ട്രാവൽ കമ്പനികൾ, തേർഡ് പാർട്ടി ലെൻഡർമാർ, തുടങ്ങിയവര്‍ ചേര്‍ന്ന് ഇപ്പോഴത്തെ യാത്രകളെ കൂടുതല്‍ എളുപ്പമുള്ലതും പണത്തിനായി ബുദ്ധിമുട്ടേണ്ടാത്തതുമായ ഒരു സാഹചര്യത്തിലൂടെയാണ് കൊണ്ടുപോകുന്നത്.

PC:Peter Conlan

ബിഎൻപിഎൽ

ബിഎൻപിഎൽ

സഞ്ചാരികള്‍ക്കിടയില്‍ ഏറ്റവും ട്രെന്‍ഡ് ആയിക്കൊണ്ടിരിക്കുന്ന പുതിയ രീതിയാണ് ബിഎൻപിഎൽ അഥവാ 'ബുക്ക് നൗ പ ലേറ്റര്‍'. ചിലവേറിയ വിനോദയാത്രകളും വിദേശസഞ്ചാരങ്ങളും താങ്ങുവാന്‍ കഴിയാത്തവരെ സംബന്ധിച്ചെടുത്തോളം വളരെ ഉപകാരപ്രദമായ മുന്നേറ്റമാണിത്. യാത്രാമോഹങ്ങള്‍ പണത്തിന്‍റെ പേരില്‍ മാറ്റിവയ്ക്കാതെ അത് സഫലീകരിക്കുവാന്‍ ബിഎൻപിഎൽ പദ്ധതി സഹായിക്കും.

PC:Sergey Pesterev

പണം മെല്ലേയടയ്ക്കാം

പണം മെല്ലേയടയ്ക്കാം

യാത്രകള്‍ക്കു വേണ്ട പണം പെട്ടന്നു കണ്ടെത്തുവാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ആളുകള്‍ക്ക് ബിഎൻപിഎൽ തിരഞ്ഞെടുക്കാം. ബാങ്കുകളില്‍ നിന്നും മറ്റു ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്ത് യാത്ര ചെയ്ത് തവണകളായി തിരികെ അടയ്ക്കുന്ന ഇഎംഐ രീതിയാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ഐടി പ്രൊഫഷണലുകളും ഹണിമൂണർമാരും ചേർന്ന് ആണ് ആ രീതിയെ ഏറ്റവും പ്രോത്സാഹിപ്പിക്കുന്നതും ഇതിന്റെ ഗുണഫലങ്ങള്‍ എടുക്കുന്നതും.

PC:Alexander Kunze

മാര്‍ക്കറ്റ് ഇങ്ങനെ

മാര്‍ക്കറ്റ് ഇങ്ങനെ

ട്രാവൽ ഏജന്റുമാരുടെ മൊത്ത വ്യാപാര മൂല്യത്തിന്റെ (ജിഎംവി) വെറും 1% മാത്രമാണ് ട്രാവൽ ബിഎന്‍പില്‍. എന്നാൽ അടുത്ത വർഷത്തോടെ ഈ വായ്പകൾ മൊത്തം ജിഎംവി യുടെ 5% ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.തോമസ് കുക്ക് ഉള്‍പ്പെടെയുള്ള ട്രാവല്‍ ഓപ്പറേറ്റര്‍മാരില്‍ അവരുടെ 40% ഉപഭോക്താക്കളും അത്തരം വായ്പകൾ തിരഞ്ഞെടുക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഒന്നിലധികം ബാങ്കുകളുമായി സഹകരിച്ച് 3 മുതല്‍ 13 മാസത്തെ തിരിച്ചടവ് ഓപ്‌ഷനുകളോടെയാണ്

PC:Clay Banks

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel ideas travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+