ക്ഷേത്രങ്ങളിലേത് പോലെ, സന്ധ്യ വിളക്ക് കത്തിക്കുന്ന ലോകത്തിലെ തന്നെ ഏക ജുമാ മസ്ജിദാണ് ചേരമാൻ പള്ളി. അടുത്തകാലത്ത് ഈ വിളക്ക് ഒരു വിവാദ വിഷയം തന്നെയായി മാറിയിരുന്നു. എന്നാൽ ഇപ്പോൾ വിളക്ക് കത്തിക്കൽ എന്ന ചടങ്ങില്ല.
ചേരമാൻ പള്ളിയിലെ വിളക്കിന് ഹൈന്ദവ വിശ്വാസവുമായി ബന്ധമില്ലന്നാണ് പണ്ഡിതർ പറയുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ജുമാ മസ്ജിദ് ആയ ചേരമാൻ പള്ളിയേക്കുറിച്ച് വിശദമായി വായിക്കാം.
വെളിച്ചം പകരുന്ന വിളക്ക്
Photo Courtesy: നിരക്ഷരൻ
കൊടുങ്ങല്ലൂരിൽ
Photo Courtesy: Aruna at Malayalam Wikipedia
ഹൈന്ദവ ആചാരങ്ങൾ
എന്നാൽ വലിയ എതിർപ്പുകൾ ഉണ്ടായതിനെ തുടർന്ന് ഈ ചടങ്ങ് ഇപ്പോൾ ഇല്ല.
Photo Courtesy: Shahinmusthafa
എത്തിച്ചേരാൻ
Photo Courtesy: Shahinmusthafa at English Wikipedia
ഉൾവശം
മാതൃക
Photo Courtesy: Challiyan (Dr. Vipin Challiyil)



Click it and Unblock the Notifications














