Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ ആദ്യത്തെ ത്രി ഡി ആർട്ട് മ്യൂസിയം; നിങ്ങൾക്ക് ഇത് ഇഷ്ടപ്പെടും തീർച്ച

ഇന്ത്യയിലെ ആദ്യത്തെ ത്രി ഡി ആർട്ട് മ്യൂസിയം; നിങ്ങൾക്ക് ഇത് ഇഷ്ടപ്പെടും തീർച്ച

ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രിക്ക് ആർട്ട് മ്യൂസി‌യം ചെന്നയിൽ ആണ് സ്ഥിതി ചെയ്യുന്നത്.

By Maneesh

ആർട്ട് ഗ്യാലറി എന്ന് പറഞ്ഞാൽ പോകുക കാണുക തിരിച്ച് വരിക എന്നാണ് നമ്മുടെയൊക്കെ ധാരണ. നമ്മൾ കണ്ടിട്ടുള്ള ഗ്യാലറികളൊക്കെ അങ്ങനെയാണ്. എന്നാൽ നിങ്ങൾക്ക് ഇന്റർ ആക്റ്റ് ചെയ്യാവുന്ന ആർട്ട് ഗ്യാലറികളെക്കുറിച്ച് കേട്ടിട്ടുണ്ടോ? നിങ്ങളെ അക്ഷ‌രാർത്ഥത്തിൽ രസിപ്പിക്കുന്ന ചില ആർട്ട് ഗ്യാലറികൾ നമുക്ക് പരിചയപ്പെടാം.

ട്രിക്ക് ആർട്ട്

ട്രിക്ക് ആർട്ട് എന്നൽ ത്രിമാന രൂപത്തിൽ വരച്ച ദ്വിമാന ചിത്രങ്ങളാണ്. ഈ ചിത്ര‌ങ്ങളോടൊപ്പം നിന്ന് നിങ്ങൾ ഫോട്ടോ എടുക്കുമ്പോളാണ് ചിത്രങ്ങൾ കൂടുതൽ രസകരമാകുന്നത്. ഒപ്റ്റിക്കൽ ആർട്ട് എ‌ന്നും ട്രിക്ക് ആർട്ട് അറിയപ്പെടുന്നുണ്ട്.

ട്രിക്ക് ആർട്ട് മ്യൂസിയം

ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രിക്ക് ആർട്ട് മ്യൂസി‌യം ചെന്നയിൽ ആണ് സ്ഥിതി ചെയ്യുന്നത്. ക്ലിക്ക് ആർട്ട് മ്യൂസിയം എന്നാണ് ചെന്നൈയിലെ ഈ രസികൻ മ്യൂസിയത്തിന്റെ ‌പേര്. ക്ലിക്ക് ആർട്ട് മ്യൂസിയത്തിലെ ചിത്രങ്ങ‌ൾ സ്ലൈഡുകളിലൂടെ കാണാം. ചിത്ര‌ങ്ങൾക്ക് കട‌പ്പാട്: clickartmuseum.com

ത്രിഡി ഇല്ല്യൂഷൻ

ത്രിഡി ഇല്ല്യൂഷൻ

വളരെ രസകരമായ രീതിയിലാണ് ഇവിടെ ചിത്രങ്ങൾ വരച്ചിരിക്കുന്നത്. ഇവിടെ എത്തിയാൽ ബ്രൂസിലിയുടെ തൊഴി വാങ്ങുന്ന രീതിയിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ. അല്ലെങ്കിൽ ഒരു ട്രോഫി വാങ്ങുന്നത് പോലെ അങ്ങനെ വിവിധ കാഴ്ചകൾ ഇവിടെ കാണാൻ കഴിയും

എവിടെയാണ് ഈ മ്യൂസിയം

എവിടെയാണ് ഈ മ്യൂസിയം

ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വി ജി പി സ്നോ കിംഗ്ഡത്തിൽ ആണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

എ പി ശ്രീധർ

എ പി ശ്രീധർ

എ പി ശ്രീധർ എന്ന വ്യക്തിയാ‌ണ് ഇ‌ത്തരത്തിൽ ഒരു കലാ ആവിഷ്കാരം ഇന്ത്യയിൽ കൊണ്ടുവന്നത്.

കടലിൽ വെള്ളമൊഴിക്കാം

കടലിൽ വെള്ളമൊഴിക്കാം

ചെന്നൈയിലെ ട്രിക്ക് ആർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്ന്

ഭൂഗോളത്തിന്റെ സ്പന്ദനം

ഭൂഗോളത്തിന്റെ സ്പന്ദനം

ചെന്നൈയിലെ ട്രിക്ക് ആർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്ന്

ചിംബാൻസിയോടൊപ്പം സെൽഫി

ചിംബാൻസിയോടൊപ്പം സെൽഫി

ചിംബാൻസിയോടൊപ്പം സെൽഫി. ചെന്നൈയിലെ ട്രിക്ക് ആർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്ന്

ഒരു അവാർഡ് വാങ്ങാം

ഒരു അവാർഡ് വാങ്ങാം

ഒരു അവാർഡ് വാങ്ങാം. ചെന്നൈയിലെ ട്രിക്ക് ആർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്ന്

കയ്യോടെ വാങ്ങാം

കയ്യോടെ വാങ്ങാം

കയ്യോടെ വാങ്ങാം ചെന്നൈയിലെ ട്രിക്ക് ആർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്ന്

ബർഗർ കുറച്ച് വലുതായോ

ബർഗർ കുറച്ച് വലുതായോ

ബർഗർ കുറച്ച് വലുതായോ. ചെന്നൈയിലെ ട്രിക്ക് ആർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്ന്

എന്റെ പാമ്പേ ഒന്നും ‌ചെയ്യല്ലേ!

എന്റെ പാമ്പേ ഒന്നും ‌ചെയ്യല്ലേ!

എന്റെ പാമ്പേ ഒന്നും ‌ചെയ്യല്ലേ! ബർഗർ കുറച്ച് വലുതായോ. ചെന്നൈയിലെ ട്രിക്ക് ആർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്ന്

ആദത്തിന്റെ ആപ്പിൾ!

ആദത്തിന്റെ ആപ്പിൾ!

ആദത്തിന്റെ ആപ്പിൾ! ബർഗർ കുറച്ച് വലുതായോ. ചെന്നൈയിലെ ട്രിക്ക് ആർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്ന്

പാഴ് വഞ്ചിയിൽ

പാഴ് വഞ്ചിയിൽ

പാഴ് വഞ്ചിയിൽ. ചെന്നൈയിലെ ട്രിക്ക് ആർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്ന്

കുറച്ച് ചായ കുടിച്ചോളു!

കുറച്ച് ചായ കുടിച്ചോളു!

കുറച്ച് ചായ കുടിച്ചോളു! ചെന്നൈയിലെ ട്രിക്ക് ആർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്ന്

വ്യാളിയുടെ വായിലെ തീ കെടുത്താം

വ്യാളിയുടെ വായിലെ തീ കെടുത്താം

വ്യാളിയുടെ വായിലെ തീ കെടുത്താം. ചെന്നൈയിലെ ട്രിക്ക് ആർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്ന്

അമ്പെയ്ത്ത്!

അമ്പെയ്ത്ത്!

അമ്പെയ്ത്ത്!. ചെന്നൈയിലെ ട്രിക്ക് ആർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്ന്

ആരും അറിയാതെ!

ആരും അറിയാതെ!

ആരും അറിയാതെ! ചെന്നൈയിലെ ട്രിക്ക് ആർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്ന്

നിക്കട കാളെ!

നിക്കട കാളെ!

നിക്കട കാളെ! ചെന്നൈയിലെ ട്രിക്ക് ആർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്ന്

ഇതാണോ വീണ!

ഇതാണോ വീണ!

ഇതാണോ വീണ! ചെന്നൈയിലെ ട്രിക്ക് ആർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്ന്

അടി‌ച്ച് തകർത്തു!

അടി‌ച്ച് തകർത്തു!

അടി‌ച്ച് തകർത്തു! ചെന്നൈയിലെ ട്രിക്ക് ആർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്ന്

പാവക്കൂത്ത്!

പാവക്കൂത്ത്!

പാവക്കൂത്ത്!ചെന്നൈയിലെ ട്രിക്ക് ആർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്ന്

തിരമാല പൊന്തിച്ച് നോക്കാം!

തിരമാല പൊന്തിച്ച് നോക്കാം!

തിരമാല പൊന്തിച്ച് നോക്കാം! ചെന്നൈയിലെ ട്രിക്ക് ആർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്ന്

കലാമിനൊപ്പം!

കലാമിനൊപ്പം!

കലാമിനൊപ്പം! ചെന്നൈയിലെ ട്രിക്ക് ആർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്ന്

മദറിന്റെ അനുഗ്രം

മദറിന്റെ അനുഗ്രം

കലാമിനൊപ്പം! ചെന്നൈയിലെ ട്രിക്ക് ആർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്ന്

‌ചെറിയോരു മനുഷ്യൻ

‌ചെറിയോരു മനുഷ്യൻ

‌ചെറിയോരു മനുഷ്യൻ ചെന്നൈയിലെ ട്രിക്ക് ആർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്ന്

ചേയൊടൊപ്പം സെൽഫി

ചേയൊടൊപ്പം സെൽഫി

ചേയൊടൊപ്പം സെൽഫി. ചെന്നൈയിലെ ട്രിക്ക് ആർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്ന്

തിരമാല തടഞ്ഞ് വച്ചപ്പോൾ!

തിരമാല തടഞ്ഞ് വച്ചപ്പോൾ!

തിരമാല തടഞ്ഞ് വച്ചപ്പോൾ! ചെന്നൈയിലെ ട്രിക്ക് ആർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്ന്

ചെരിപ്പിന്റെ വലിപ്പം

ചെരിപ്പിന്റെ വലിപ്പം

ചെരിപ്പിന്റെ വലിപ്പം. ചെന്നൈയിലെ ട്രിക്ക് ആർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്ന്

കിളികൾക്കൊപ്പം

കിളികൾക്കൊപ്പം

കിളികൾക്കൊപ്പം. ചെന്നൈയിലെ ട്രിക്ക് ആർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്ന്

ഈ മൊണോലിസയുടെ കാര്യം!

ഈ മൊണോലിസയുടെ കാര്യം!

ഈ മൊണോലിസയുടെ കാര്യം!. ചെന്നൈയിലെ ട്രിക്ക് ആർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്ന്

ഇങ്ങനെ തൊഴിച്ചാൽ ഞാൻ മരിക്കും

ഇങ്ങനെ തൊഴിച്ചാൽ ഞാൻ മരിക്കും

ഈ മൊണോലിസയുടെ കാര്യം!. ചെന്നൈയിലെ ട്രിക്ക് ആർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്ന്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: museum chennai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+