ഗോഎയർ അതിന്റെ സേവനം തുടങ്ങിയിട്ട് 11 വർഷം പൂർത്തിയാക്കുന്ന ഈ നവംബറിൽ ചെലവ് കുറഞ്ഞ ഒരു യാത്രയ്ക്ക് തയ്യാറാകാം. ഗോഎയറിൽ നിന്ന് ലഭ്യമാകുന്ന എല്ലാ ഡീലുകളും കുറഞ്ഞ വിമാന യാത്ര നിരക്ക് ഉറപ്പാക്കുന്നു.
2005 നവംബറിൽ ആണ് വാഡിയ ഗ്രൂപ്പ് ഗോഎയർ വിമാന സർവീസ് ആരംഭിച്ചത്. മറ്റു വിമാന സർവീസുകളേക്കാൾ കുറഞ്ഞ നിരക്കിൽ ഇന്ത്യയിലുടനീളം സർവീസ് നടത്തുക എന്നതായിരുന്നു ഗോഎയറിന്റെ ലക്ഷ്യം.
സമയനിഷ്ഠ, താങ്ങാനാവുന്ന നിരക്ക്, സൗകര്യപ്രദമായ സേവനങ്ങൾ എന്നിവയാണ് ഗോഎയറിന്റെ മുഖമുദ്രകൾ. (ഗോ എയറിന്റെ ഓഫറുകൾക്കും ഡീലുകൾക്കും ഇവിടെ ക്ലിക്ക് ചെയ്യാം)
11 വർഷം പൂർത്തിയാകുന്ന ഈ അവസരത്തിൽ ഗോഎയർ നൽകുന്ന ഓഫറുകൾ പരിശോധിക്കാം
- ഗോഎയറിലൂടെ യാത്ര ചെയ്യാനുള്ള ഏറ്റവും കുറഞ്ഞ നിരക്ക് 611 രൂപയാണ്.
- മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് വെറും 1927 രൂപയ്ക്ക് പറക്കാം, നിബന്ധനകൾക്ക് വിധേയം.
- ഡൽഹിയിൽ നിന്ന് ബാംഗ്ലൂരിലേക്കുള്ള നിരക്ക് 2578 രൂപ മുതൽ*
- 1790 രൂപ മുതൽ മുംബൈയിൽ നിന്ന് അഹമദാബാദിലേക്കുള്ള വിമാന നിരക്ക്*
- ഈ ഓഫറുകൾ നേടാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വൺഇന്ത്യ കൂപ്പൺസിൽ ലഭ്യമായിരിക്കുന്ന എല്ലാ കൂപ്പണുകളും സൗജന്യവും 100 ശതമാനം വിശ്വസനീയവുമാണ്. ആത്മ വിശ്വാസത്തൊടെ ഷോപ്പിംഗ് നടത്താൻ വൺഇന്ത്യ കൂപ്പൺസ് ഉപയോഗിക്കുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











