Search
  • Follow NativePlanet
Share
» »ഗോവയില്‍ നിന്ന് ചില വ്യത്യസ്ത കാഴ്ചകള്‍

ഗോവയില്‍ നിന്ന് ചില വ്യത്യസ്ത കാഴ്ചകള്‍

By Maneesh

സാംസ്‌കാരികസമ്പന്നമായ ഒരു സംസ്ഥാനമാണ് ഗോവ. വിവിധ സംസ്‌കാരങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് ഒരു പുതിയ സംസ്‌കാരം രൂപപ്പെടുത്തിയ ഗോവയുടെ സാംസ്‌കാരികമായ പ്രത്യേകതകള്‍ ഗോവയിലേക്ക് യാത്ര തിരിക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്. പ്രത്യേകിച്ച് ഗോവയേക്കുറിച്ച് പല തെറ്റിദ്ധാരണകളും മനസില്‍ സൂക്ഷിക്കുന്നവര്‍. എന്താണ് ഗോവ എന്ന് മനസിലാക്കുന്നതിനേക്കള്‍ നല്ലത് എന്തല്ല ഗോവ എന്ന് അറിയുന്നതാണ്. ഗോവയേക്കുറിച്ച് നമുക്ക് അറിയാം.

ഗോവയിലെ ഉച്ചമയക്കം

ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് കഴിഞ്ഞുള്ള ലഘുനിദ്ര ഗോവക്കാരുടെ പ്രത്യേകതയാണ്. കച്ചവടക്കാര്‍ പോലും തങ്ങളുടെ കടകള്‍ അടച്ചിട്ട് ഈ സമയം കിടന്നുറങ്ങാറുണ്ട്. ഗോവയിലെ തെരുവിലൂടെ ഒരു മണിമുതല്‍ നാലുമണിവരേയുള്ള സമയങ്ങളില്‍ ഒന്ന് നടന്നു നോക്കു നിങ്ങള്‍ക്ക് അത് മനസിലാക്കാം. ഈ സമയത്ത് പല കടകളും അടഞ്ഞുകിടക്കുന്നത് പതിവാണ്.

ഗോവക്കാരുടെ ഈ ഉറക്കമാണോ അവരെ കൂടുതല്‍ സന്തോഷവാന്‍മാരും സ്‌നേഹമുള്ളവരും ആക്കിതീര്‍ക്കാന്‍ കാരണം. വിവിധ സാംസ്‌കാരിക പശ്ചാത്തലവും വിവിധ മതവിഭാഗങ്ങളുമാണെങ്കിലും ഗോവക്കാര്‍ക്ക് ഒരേ മനസാണ്.

പോര്‍ച്ചുഗീസ്

പോര്‍ച്ചുഗീസ് സ്വാധീനമാണ് ഗോവയുടെ പ്രത്യേകത. എന്നാല്‍ ഗോവയുടെ തീരപ്രദേശങ്ങളോഴികെ മറ്റൊരിടത്തും വലിയ പോര്‍ച്ചുഗീസ് അധിനിവേശങ്ങളോ ക്രിസ്ത്യന്‍ ചിഹ്നങ്ങളോ കാണാന്‍ കഴിയില്ല. ക്രിസ്ത്യന്‍ പള്ളികളും മാംസഭക്ഷണവും മാത്രമല്ല ഗോവയില്‍ ഉള്ളത്. നിരവധി ക്ഷേത്രങ്ങളും മോസ്‌ക്കുകളും ഗോവയില്‍ കാണാന്‍ കഴിയും. സസ്യാഹാരങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണ് ഗോവ. കൊങ്കണ്‍, പോര്‍ച്ചുഗീസ്, ബഹമാനി നവാബി ശൈലിയിലുള്ള ഭക്ഷണങ്ങള്‍ ഗോവയുടെ പ്രത്യേകതയാണ്.

ജീവിതം ആഘോഷമാക്കുന്നവര്‍

ഏത് വിശേഷദിവസവും ഉത്സവമാക്കുന്നവരാണ് ഗോവന്‍ ജനത. ക്രിസ്മസും ദീപാവലിയും ഒരേ ആവേശത്തോടെയാണ് അവര്‍ കൊണ്ടാടുന്നത്. ആഘോഷങ്ങളില്ലാത്ത ജീവിതം ഗോവക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല.

ഗോവൻ കാർണിവൽ

ഗോവൻ കാർണിവൽ

2014 മാർച്ചിൽ ഗോവയുടെ തലസ്ഥാനമായ പനജിയിൽ നടന്ന വിവ കാർണിവലിൽ അവതരിപ്പിച്ച ഒരു ഫ്ലോട്ട്. എല്ലാവർഷവും വിവ കാർണിവൽ നടക്കാറുണ്ട്.

Photo Courtesy: Joel's Goa Pics

ഗോവൻ കാർണിവൽ

ഗോവൻ കാർണിവൽ

2014 മാർച്ചിൽ ഗോവയുടെ തലസ്ഥാനമായ പനജിയിൽ നടന്ന വിവ കാർണിവലിൽ അവതരിപ്പിച്ച ഒരു ഫ്ലോട്ട്. എല്ലാവർഷവും വിവ കാർണിവൽ നടക്കാറുണ്ട്.

Photo Courtesy: Joel's Goa Pics

ഗോവൻ കാർണിവൽ

ഗോവൻ കാർണിവൽ

2014 മാർച്ചിൽ ഗോവയുടെ തലസ്ഥാനമായ പനജിയിൽ നടന്ന വിവ കാർണിവലിൽ അവതരിപ്പിച്ച ഒരു ഫ്ലോട്ട്. എല്ലാവർഷവും വിവ കാർണിവൽ നടക്കാറുണ്ട്.
Photo Courtesy: Joel's Goa Pics

ഗോവൻ കാർണിവൽ

ഗോവൻ കാർണിവൽ

2014 മാർച്ചിൽ ഗോവയുടെ തലസ്ഥാനമായ പനജിയിൽ നടന്ന വിവ കാർണിവലിൽ അവതരിപ്പിച്ച ഒരു ഫ്ലോട്ട്. എല്ലാവർഷവും വിവ കാർണിവൽ നടക്കാറുണ്ട്.
Photo Courtesy: Joel's Goa Pics

ബീച്ചുകൾ

ബീച്ചുകൾ

ബീച്ചുകളാണ് ഗോവയിലെ ഏറ്റവും വലിയ ആകർഷണം. കടലിൽകുളിക്കാനും സൂര്യസ്നാനം നടത്താനും നിരവധി വിദേശികളാണ് ഗോവയിൽ എത്താറുള്ളത്.
Photo Courtesy: Shahnawaz Sid

ബീച്ചുകൾ

ബീച്ചുകൾ

ബീച്ചുകളാണ് ഗോവയിലെ ഏറ്റവും വലിയ ആകർഷണം. കടലിൽകുളിക്കാനും സൂര്യസ്നാനം നടത്താനും നിരവധി വിദേശികളാണ് ഗോവയിൽ എത്താറുള്ളത്.
Photo Courtesy: Shahnawaz Sid

ബീച്ചുകൾ

ബീച്ചുകൾ

ബീച്ചുകളാണ് ഗോവയിലെ ഏറ്റവും വലിയ ആകർഷണം. കടലിൽകുളിക്കാനും സൂര്യസ്നാനം നടത്താനും നിരവധി വിദേശികളാണ് ഗോവയിൽ എത്താറുള്ളത്.
Photo Courtesy: Shahnawaz Sid

ബീച്ചുകൾ

ബീച്ചുകൾ

ബീച്ചുകളാണ് ഗോവയിലെ ഏറ്റവും വലിയ ആകർഷണം. കടലിൽകുളിക്കാനും സൂര്യസ്നാനം നടത്താനും നിരവധി വിദേശികളാണ് ഗോവയിൽ എത്താറുള്ളത്.
Photo Courtesy: Shahnawaz Sid

ശ്രീ മങ്കേഷി ക്ഷേത്രം

ശ്രീ മങ്കേഷി ക്ഷേത്രം

ഗോവയിലെ പ്രശസ്ത ക്ഷേത്രമായ ശ്രീ മങ്കേഷി ക്ഷേത്രം. മ‌ൻഗിരീഷ് എന്ന് അറിയപ്പെടുന്നത് ശ്രീ മങ്കേഷിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ട.

Photo Courtesy: Aruna Radhakrishnan

മഹാലക്ഷ്മി ക്ഷേത്രം

മഹാലക്ഷ്മി ക്ഷേത്രം

ഗോവയിലെ പോണ്ട ഗോവയിൽ നിന്ന് 4 കിലോമീറ്റർ അകലെയായി ബന്ദോരയിലാണ് മഹാലക്ഷ്മി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലാണ് ഇവിടെ ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്.
Photo Courtesy: Ramnath Bhat

പള്ളിപ്പെരുന്നാൾ

പള്ളിപ്പെരുന്നാൾ

ഗോവയിലെ ഒരു പള്ളിയിൽ നടന്ന സെന്റ് ജോൺസിന്റെ ഫീസ്റ്റ് ആഘോഷ ചടങ്ങ്.

Photo Courtesy: Joel's Goa Pics

ആനന്ദം

ആനന്ദം

ഗോവയിലെ ബീച്ചിൽ നിന്ന് ഒരു കാഴ്ച

Photo Courtesy: Shahnawaz Sid

പശുക്കൾ

പശുക്കൾ

ഗോവയിലെ ബീച്ചിൽ നിന്ന് ഒരു കാഴ്ച
Photo Courtesy: Jean-Pierre Dalbéra

പട്ടി

പട്ടി

ഗോവയിലെ ബീച്ചിൽ നിന്ന് ഒരു കാഴ്ച
Photo Courtesy: Greg Younger

പശുവും പട്ടിയും

പശുവും പട്ടിയും

ഗോവയിലെ ബീച്ചിൽ നിന്ന് ഒരു കാഴ്ച
Photo Courtesy: spiraltri3e

ബ്രേക്ക് ഫാസ്റ്റ്

ബ്രേക്ക് ഫാസ്റ്റ്

സഞ്ചാരികൾക്ക് നാടൻ ബ്രേക്ക്ഫാസ്റ്റ് ഒരുക്കി കാത്തിരിക്കുന്ന ഒരു സ്ത്രീ.
Photo Courtesy: Joel's Goa Pics

പാമ്പാട്ടി

പാമ്പാട്ടി

കൂടയിലെ മൂർഖൻ പാമ്പിനെ പ്രദർശിപ്പിക്കുന്ന ഒരു നാടോടി പെൺകുട്ടി

Photo Courtesy: Rishabh Mathur

പാരസെയ്‌ലിംഗ്

പാരസെയ്‌ലിംഗ്

ഗോവയിലെ ബീച്ചിൽ പാരസെയ്‌ലിംഗ് നടത്തുന്ന ഒരു വിനോദ സഞ്ചാരി
Photo Courtesy: Rishabh Mathur

പൂജ

പൂജ

ടൂറിസ്റ്റ് സീസണിൽ നല്ല വരുമാനം ഉണ്ടാകാൻ വേണ്ടി സൂര്യഭഗവാന് പൂജ അർപ്പിക്കുന്ന സ്ത്രീകൾ
Photo Courtesy: Sean Ellis

വിരുന്നെത്തിയ കാക്കകൾ

വിരുന്നെത്തിയ കാക്കകൾ

ഗോവയിലെ ഒരു ബീച്ച് കാഴ്ച
Photo Courtesy: andrej

തെരുവ് സർക്കസ്

തെരുവ് സർക്കസ്

ഗോവയിലെ ബീച്ചിൽ നിന്നുള്ള ഒരു കാഴ്ച

Photo Courtesy: Saad Faruque

കൃഷി ആസ്വദിക്കാം

കൃഷി ആസ്വദിക്കാം

ഗോവയിലെ ഒരു വയലിൽ കൃഷിജോലികൾ ആസ്വദിക്കുന്ന സഞ്ചാരി

Photo Courtesy: Joel's Goa Pics

പ്രണയിതാക്കൾ

പ്രണയിതാക്കൾ

ഗോവയിലെ കടലിൽ ആനന്ദിക്കുന്ന പ്രണയിതാക്കൾ

Photo Courtesy: Shahnawaz Sid

സാഹസിക വിനോദങ്ങൾ

സാഹസിക വിനോദങ്ങൾ

ഗോവ ബീച്ചിൽ നടക്കുന്ന സാഹസിക വിനോദങ്ങൾ
Photo Courtesy: Shahnawaz Sid

ഏകാകികൾ

ഏകാകികൾ

ഗോവയിലെ ബീച്ചിലൂടെ നടക്കുന്ന ഒരു വിദേശ വനിത

Photo Courtesy: Shahnawaz Sid

മധുരം

മധുരം

ഗോവയിലെ മധുര പലഹാരങ്ങൾ
Photo Courtesy: James Morris

ചക്കവിൽപന

ചക്കവിൽപന

ഗോവയിലെ തെരുവിൽ ഇരുന്ന് ചക്കപ്പഴം വിൽക്കുന്ന സ്ത്രീ.

Photo Courtesy: gniliep

ഗോവൻ സ്റ്റൈൽ

ഗോവൻ സ്റ്റൈൽ

ഗോവൻ ശൈലിയിലുള്ള ഒരു ക്ഷേത്രം
Photo Courtesy: Michael Scalet

മീൻ വറുത്തത്

മീൻ വറുത്തത്

ഗോവയിലെ ഒരു കാഴ്ച
Photo Courtesy: Samuel Kimlicka

വാഗത്താർ ബീച്ച്

വാഗത്താർ ബീച്ച്

ഗോവയിലെ പ്രശസ്ത ബീച്ചായ വാഗത്താർ ബീച്ചിലെ കാഴ്ച

Photo Courtesy: Zerohund

ചോപ്രാ നദി

ചോപ്രാ നദി

ഗോവയിലെ ചോപ്ര നദിയിലെ കാഴ്ച
Photo Courtesy: Nichalp

ഛായക്കൂട്ടുകൾ

ഛായക്കൂട്ടുകൾ

ഗോവയിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ചായക്കൂട്ടുകൾ
Photo Courtesy: Dan Brady

കൃഷിയിടം

കൃഷിയിടം

പഴയ ഗോവ എന്ന് അറിയപ്പെടുന്ന ചോപ്രയിൽ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Zerohund

പോർച്ചുഗീസ് ഭവനം

പോർച്ചുഗീസ് ഭവനം

പോർച്ചുഗീസ് ശൈലിയിൽ നിർമ്മിച്ച ഗോവയിലെ ഒരു വീട്
Photo Courtesy: Zerohund

ചില വ്യത്യസ്ത കാഴ്ചകൾ

ചില വ്യത്യസ്ത കാഴ്ചകൾ

ഗോവയിൽ നിന്നുള്ള ചില വ്യത്യസ്തമായ കാഴ്ചകൾ
Photo Courtesy: Anja Nowak

ചില വ്യത്യസ്ത കാഴ്ചകൾ

ചില വ്യത്യസ്ത കാഴ്ചകൾ

ഗോവയിൽ നിന്നുള്ള ചില വ്യത്യസ്തമായ കാഴ്ചകൾ
Photo Courtesy: Anja Nowak

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+