മൈസൂര്‍ അടിമുടി ചമഞ്ഞ് ഒരുങ്ങിക്കഴിഞ്ഞു, ഈ വര്‍ഷത്തെ ദസറ മുന്‍വര്‍ഷത്തേക്കാള്‍ ഗംഭീരമാക്കാന്‍. മൈസൂര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോകാന്‍ പറ്റിയ സമയമാണ് മൈസൂരിലെ ദസറക്കാലം. മൈസൂരില്‍ എത്തുന്ന ഏത് സഞ്ചാരികളേയും
ആകര്‍ഷിപ്പിക്കുന്ന മൈസൂര്‍കൊട്ടാരത്തിലെ ദീപാലങ്കാരമാണ് ദസറയുടെ ചാരുതകൂട്ടുന്ന ഏറ്റവും വലിയ ഒന്ന്. ദസറനാളുകളില്‍
മാത്രമാണ് മൈസൂര്‍കൊട്ടാരത്തിന്റെ ചുമരുകളില്‍ ഒരു ലക്ഷത്തോളം ബള്‍ബുകള്‍ ഒരുമിച്ച് തെളിയുന്നത്.
ദസറയ്ക്ക് പോകുന്നുണ്ടോ ഹോട്ടലുകൾ ബുക്ക് ചെയ്യാൻ മറക്കേണ്ട
ദീപപ്രഭയിൽ പത്തുനാൾ
പത്ത് നാൾ നീണ്ടുനിൽക്കുന്ന ആഘോഷമാണ് മൈസൂരിലെ ദസറ. സെപ്തംബർ 25 മുതൽ ഒക്ടോബർ നാലുവരെയാണ് ഈ വർഷത്തെ ദസറ ആഘോഷം. ഈ ദിവസങ്ങളിലെ രാത്രികളിൽ മൈസൂർകൊട്ടാരം ഒരു ലക്ഷം ബൾബുകൾക്കൊണ്ട് ശോഭിക്കുന്നത് കാണാം.
മൈസൂർ ദസറ ആഘോഷത്തിന്റെ മുന്നൊരുക്കങ്ങൾ കണ്ടറിയാം
ആനച്ചന്തം
ആനകൾ മൈസൂരിലേക്ക്
ലോറികളിൽ എത്തുന്ന ആനകൾ
വരവേൽപ്പ്
ഔദ്യോഗിക സ്വീകരണം
ആനയൂട്ട്
ആനകളെ തെരഞ്ഞെടുക്കൽ
ആനകളെ പാർപ്പിക്കുന്ന ഇടം
പാപ്പാൻമാർ
ആനപ്പേരുകൾ
ഔദ്യോഗിക ബഹുമതി
വരിവരിയായി
വാദ്യഘോഷങ്ങൾ
നർത്തകർ
പീരങ്കി
ലോഗോ പ്രകാശനം
ലോഗോ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












