Search
  • Follow NativePlanet
Share
» »ദീപാരാധന നടക്കുമ്പോള്‍ താനേ മുഴങ്ങുന്ന മണി!!!

ദീപാരാധന നടക്കുമ്പോള്‍ താനേ മുഴങ്ങുന്ന മണി!!!

ക്ഷേത്രത്തില്‍ മണികള്‍ മുഴങ്ങുന്നത് അത്ഭുതപ്പെടേണ്ട ഒരു കാര്യമല്ലെങ്കിലും ഇരട്ടക്കുളങ്ങര ക്ഷേത്രത്തില്‍ അത് വലിയ സംഭവം തന്നെയാണ്.

വിചിത്രങ്ങളായ വിശ്വാസങ്ങളാല്‍ സമ്പന്നമാണ് ഓരോ ക്ഷേത്രങ്ങളും. പലപ്പോഴും സാമാന്യ ബുദ്ധിക്ക് നിരക്കാത്തതെന്ന് പറയുമ്പോഴും വിശ്വാസികള്‍ക്ക് ഇവയെല്ലാം ദൈവശക്തിയുടെ അടയാളങ്ങള്‍ തന്നെയാണ്. പ്രകടമായ ഈ അ‌ടയാളങ്ങള്‍ വീണ്ടും വീണ്ടും ക്ഷേത്രത്തിലേക്ക് വിശ്വാസികളെ ആകര്‍ഷിക്കുകയാണ് ചെയ്യുന്നത്. അത്തരത്തിലൊരു ക്ഷേത്രമാണ് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിന് സമീപമുള്ള മുരിക്കുംപുഴയിലെ ഇരട്ടക്കുളങ്ങര ദേവീ ക്ഷേത്രം.
എന്തുകൊണ്ടു സംഭവിക്കുന്നു എന്നു വിശദീകരിക്കുവാന്‍ സാധിക്കാത്ത തരത്തിലുള്ള ഒരു അത്ഭുത പ്രവര്‍ത്തിയാണ് ഇവി‌ടെ ഇപ്പോള്‍ വിശ്വാസികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്.

Erattakulangara Devi Temple Thiruvananthapuram

ക്ഷേത്രത്തില്‍ മണികള്‍ മുഴങ്ങുന്നത് അത്ഭുതപ്പെടേണ്ട ഒരു കാര്യമല്ലെങ്കിലും ഇരട്ടക്കുളങ്ങര ക്ഷേത്രത്തില്‍ അത് വലിയ സംഭവം തന്നെയാണ്. കാരണം ഇവിടെ മണി മുഴങ്ങുന്നത് തനിയേയാണ്. ക്ഷേത്രത്തില്‍ ദീപാരാധന നടക്കുമ്പോഴാണ് ശ്രീകോവിലിന് മുന്നില്‍ തൂക്കിയിട്ടിരിക്കുന്ന മണി തനിയെ മുഴങ്ങുന്നത്. മണിയു‌‌ടെ ചരട് തൂങ്ങിക്കിടപ്പുണ്ടെങ്കിലും ദീപാരാധന സമയത്ത് അദൃശ്യമായി ആരോ പിടിച്ചടിക്കുന്നതു പോലെയാണ് മണി മുഴങ്ങുന്നത്. ഇത് കാണാനായി മാത്രം നിരവധി ആളുകളാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: temple thiruvananthapuram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+