മക്കള്‍ക്ക് അവരുടെ അച്ഛന്മാരായിരിക്കും സൂപ്പര്‍ ഹീറോ. അച്ഛന്റെ വിരല്‍തുമ്പില്‍ തൂങ്ങി വളര്‍ന്ന് വലുതാകുമ്പോഴായിരിക്കും നിങ്ങളുടെ അച്ഛനെ നിങ്ങള്‍ക്ക് കൂടുതല്‍ മനസിലാക്കാന്‍ കഴിയുക. മക്കളെ വളര്‍ത്താനുള്ള പെടാപ്പാടില്‍ അച്ഛന്മാര്‍ അവരുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളുമൊക്കെ മാറ്റിവയ്ക്കുകയാണ്.
ഈ പിതൃദിനത്തില്‍ നിങ്ങളുടെ അച്ഛന്റെ ആഗ്രഹം എന്താണെന്ന് മനസിലാക്കാന്‍ നിങ്ങള്‍ക്ക് ഒന്ന് ശ്രമിച്ചൂടെ അവര്‍ പോകാന്‍ ആഗ്രഹിച്ചിരുന്ന സ്ഥലത്ത് അവരെ നിങ്ങള്‍ക്ക് ഒന്ന് കൊണ്ടു പോയിക്കൂടെ.
വ്യത്യസ്ത സ്വഭാവക്കാരാണ് ഓരോ അച്ഛന്മാരും സിനിമകളില്‍ കണ്ടിട്ടുള്ള പല നായക കഥാപാത്രങ്ങളോടും സാമ്യതയുള്ളവരാണ് പലരും. ഓരോ അച്ഛന്മാരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ വ്യത്യസ്തമായിരിക്കും. അവരുടെ സ്വാഭാവത്തിനനുസരിച്ച് കൊണ്ടുപോകാന്‍ കഴിയുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം
01. ഡാഡി കൂള്‍!
02. സൈലന്‍സ്
03. ഗോഡ്മാന്‍
04. ജോണിവാക്കര്‍
05. സുകൃതം
06. അച്ഛന്‍ ദിന്‍
Photo Courtesy: Sankar.s



Click it and Unblock the Notifications












