നമ്മുടെ നാട്ടില്‍തന്നെ ഒരു യാത്ര നടത്തുമ്പോള്‍ എന്താണ് കാണേണ്ടത്? ഒട്ടുമിക്ക ഇടങ്ങളിലും സഞ്ചാരികള്‍ കാലുകുത്തിയിട്ടുണ്ട്. അപ്പോള്‍ പിന്നെ യാത്രകള്‍ കുറച്ച് വെറൈറ്റി ആക്കുകയേ വഴിയുള്ളൂ. വ്യത്യസ്തമായ രീതിയില്‍ പ്രകൃതിയെ ആസ്വദിക്കുവാനും അതിമനോഹരമായ കാഴ്ചകള്‍ കാണുവാനുമായി തിരഞ്ഞെടുക്കാവുന്ന ഒന്നാണ് വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും കയറി പ്രകൃതിയെ അറിയുവാനുള്ള സഞ്ചാരം.
കേരളത്തിലെ വനങ്ങളെല്ലാം തന്നെ അത്യപൂര്‍വ്വമായ ജൈവസമ്പത്തുള്ള ആവാസ വ്യവസ്ഥകളാണ്. പ്രകൃതി സ്നേഹികള്‍ക്ക് ഭൂമിയുടെ സ്പന്ദനം അറിഞ്ഞ് അതിന്റെ അത്ഭുതങ്ങള്‍ പിന്തുടര്‍ന്ന് യാത്ര ചെയ്യുവാന്‍ പറ്റിയ കുറേയധികം ഇടങ്ങളുണ്ട്. മാത്രമല്ല, മൃഗങ്ങള്‍ക്കോ അവിടുത്തെ മറ്റ് ആവാസ വ്യവസ്ഥയ്ക്കോ പരിക്കുകള്‍ ഏല്‍പ്പിക്കാതെ പോയി വരുവാന്‍ സാധിക്കുന്ന കേരളത്തിലെ തിരഞ്ഞെടുത്ത വന്യജീവി സങ്കേതങ്ങളെയും ദേശീയോദ്യാനങ്ങളെയും പരിചയപ്പെടാം
ഇരവികുളം ദേശീയോദ്യാനം
ഇത് കൂടാതെ 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയും ഇവിടെ കാണാം. കേരളത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം കൂടിയാണിത്, പശ്ചിമഘട്ടത്തിന്റെ ചെരുവിൽ 2000 മീറ്റർ ഉയരത്തിൽ ആണ് ഇവിടമുള്ളത്.
പ്രവേശ
PC: Arun Suresh
സൈലന്റ് വാലി ദേശീയോദ്യാനം
കാടിനുള്ളിലൂടെയുള്ള ട്രക്കിങ് ആണ് ഈ പ്രദേശത്തെ ആസ്വദിക്കുവാനുള്ള എളുപ്പ വഴി. 7 കിലോമീറ്റർ ട്രെക്കിംഗോ അല്ലെങ്കില്‍ കുന്നുകളിലേക്കുള്ള കയറ്റമോ ഇവിടെ ആസ്വദിക്കാം.
പ്രവേശനം
PC:നിരക്ഷരൻ
പെരിയാര്‍ ദേശീയോദ്യാനം
പ്രവേശനം
മുതിര്‍ന്നവര്‍ക്ക് 45 രൂപയും കുട്ടികള്‍ക്ക് 15 രൂപയും വിദേശികള്‍ക്ക് 500 രൂപയുമാണ് പ്രവേശന ചാര്‍ജ് ആയി ഈടാക്കുന്നത്.
മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെയും ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.
PC:N M Kowlagi
പേപ്പാറ വന്യജീവി സങ്കേതം
പ്രവേശനം
മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 35 രൂപയും വിദേശികള്‍ക്ക് 150 രൂപയുമാണ് പ്രവേശന ചാര്‍ജ് ആയി ഈടാക്കുന്നത്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.
PC:Athulvis



Click it and Unblock the Notifications













