Search
  • Follow NativePlanet
Share
» »ഒന്നും രണ്ടുമല്ല... മൂന്നൂറിലധികം ആഘോഷങ്ങൾ, സഞ്ചാരികളേ നോക്കിവെച്ചോ.. ഇന്ത്യൻ ഫെസ്റ്റിവൽ കലണ്ടർ 2025

ഒന്നും രണ്ടുമല്ല... മൂന്നൂറിലധികം ആഘോഷങ്ങൾ, സഞ്ചാരികളേ നോക്കിവെച്ചോ.. ഇന്ത്യൻ ഫെസ്റ്റിവൽ കലണ്ടർ 2025

ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും വര്‍ഷമാണ് വരാൻ പോകുന്ന 2025. ജാതിമത വ്യത്യാസമില്ലാതെ ജനങ്ങൾ ആഘോഷിക്കുന്ന ഉത്സവങ്ങളും സാംസ്കാരിക പരിപാടികളുമടക്കം ഓരോ ദിവസവും ആഘോഷിക്കാൻ തരത്തിലുള്ള പ്രത്യേക ദിവസങ്ങളാണ് ഇനി വരുന്നത്. രാജ്യത്തിൻറെ സാംസ്കാരിക സമ്പന്നതയും , ആഴത്തിലുള്ള മതപരവും പ്രാദേശികവുമായ വൈവിധ്യത്തെയും എടുത്തുകാണിക്കുന്ന ആഘോഷങ്ങൾ ഇന്ത്യ കാണാനിറങ്ങുന്ന സഞ്ചാരികൾക്കും പ്രിയപ്പെട്ടതാണ്. പുതിയ നാട് കാണുന്നതിനും അവരുടെ വൈവിധ്യങ്ങളും ഉത്സവങ്ങളും ആഘോഷിക്കുന്നതിനും ഇത് സഹായിക്കുന്നു...

Full List of Festivals in Year 2025

വ്യക്തികളെയും സമുദായങ്ങളെയും ഒത്തൊരുമിപ്പിക്കുന്നതിനും വ്യത്യാസങ്ങളില്ലാതെ, സോദരങ്ങളായി മനുഷ്യരെ പരസ്പരം കാണുന്നതിനും ഉത്സവങ്ങളും അറിയുന്നതിനും നിങ്ങളുടെ യാത്രാ ലിസ്റ്റിൽ ചേർക്കേണ്ട, അറിഞ്ഞിരിക്കേണ്ട ആഘോഷങ്ങളും ആത്മീയ പരിപാടികളും ഒക്കെ ഞങ്ങൾ പട്ടികപ്പെടുത്തിയിരിക്കുകയാണ്.

ജനുവരി 1 പുതുവർഷം ഒരുമിച്ച് ആഘോഷിക്കുന്നതോടെ ഈ വർഷത്തെ പ്രത്യേക ദിവസങ്ങളിലേക്ക് കടക്കാം. ഒന്നും രണ്ടുമല്ല, ഏകദേശം മുന്നൂറിലധികം ഉത്സവങ്ങളും ആഘോഷങ്ങളുമാണ് ഈ വർഷം രാജ്യത്താകമാനം ആഘോഷിക്കുന്നത്. ഇതാ ഈ വർഷത്തെ ആഘോഷങ്ങളുടെ സമ്പൂർണ്ണ പട്ടിക.

ഇന്ത്യയിലെ ഉത്സവങ്ങൾ 2025:

തിയതി ഉത്സവം
1
1-Jan-2025 സോളാർ ന്യൂ ഇയർ
2
6-Jan-2025 ബനാദ അഷ്ടമി
3
6-Jan-2025 ഗുരു ഗോവിന്ദ് സിംഗ് ജയന്തി
4
9-Jan-2025 പരമ ഏകാദശി
5
9-Jan-2025 മാസിക് കാർത്തിഗൈ
6
10-Jan-2025 വൈകുണ്ഠ ഏകാദശി
7
10-Jan-2025 തൈലാങ് സ്വാമി ജയന്തി
8
10-Jan-2025 പൗഷ പുത്രാദ ഏകാദശി
9
12-Jan-2025 ആരുദ്ര ദർശനം
10
13-Jan-2025 ലോഹ്രി
11
13-Jan-2025 ബോഗി പാണ്ടിഗൈ
12
13-Jan-2025 പൗഷ പൂർണിമ
13
13-Jan-2025 ശാകംഭരി പൂർണിമ
14
14-Jan-2025 പൊങ്കൽ
15
14-Jan-2025 മകര സംക്രാന്തി
16
14-Jan-2025 ഉത്തരായനം
17
14-Jan-2025 മാട്ടു പൊങ്കൽ
18
14-Jan-2025 പെദ്ദ പാണ്ഡുഗ
19
15-Jan-2025 മാഗ് ബിഹു
20
15-Jan-2025 മകരവിളക്ക്
21
16-Jan-2025 ലംബോദര സങ്കസ്തി ചതുർത്ഥി
22
16-Jan-2025 കാണും പൊങ്കൽ
23
16-Jan-2025 കനുമ പണ്ടുഗ
24
16-Jan-2025 മുക്കനുമ
25
17-Jan-2025 സകത് ചൗത്ത്
26
25-Jan-2025 ഷട്ടില ഏകാദശി
27
26-Jan-2025 റിപ്പബ്ലിക് ദിനം
28
28-Jan-2025 തായ് അമാവാസി
29
28-Jan-2025 മൗനി അമാവാസ്
30
1-Feb-2025 ഗണേശ ജയന്തി
31
1-Feb-2025 മാസി മഗം
32
2-Feb-2025 വസന്ത പഞ്ചമി
33
2-Feb-2025 സരസ്വതി പൂജ
34
4-Feb-2025 നർമ്മദാ ജയന്തി
35
4-Feb-2025 രഥ സപ്തമി
36
5-Feb-2025 ഭീഷ്മ അഷ്ടമി
37
7-Feb-2025 മാഘ നവരാത്രി
38
8-Feb-2025 ജയ ഏകാദശി
39
11-Feb-2025 തായ് പൂസം
40
12-Feb-2025 ഗുരു രവിദാസ് ജയന്തി
41
12-Feb-2025 മാഘ പൂർണിമ
42
12-Feb-2025 മാഗി
43
12-Feb-2025 കുംഭ സംക്രാന്തി
44
16-Feb-2025 ദ്വിജപ്രിയ സങ്കസ്തി ചതുർത്ഥി
45
18-Feb-2025 യശോദ ജയന്തി
46
19-Feb-2025 ശിവാജി ജയന്തി
47
20-Feb-2025 ശബരി ജയന്തി
48
21-Feb-2025 ജാനകി ജയന്തി
49
24-Feb-2025 വിജയ ഏകാദശി
50
26-Feb-2025 മഹാശിവരാത്രി
51
28-Feb-2025 റമദാൻ
52
1-Mar-2025 ഫുലേര ദൂജ്
53
1-Mar-2025 രാമകൃഷ്ണ ജയന്തി
54
9-Mar-2025 അമലകി ഏകാദശി
55
13-Mar-2025 ഹോളിക ദഹൻ
56
13-Mar-2025 ആറ്റുകാൽ പൊങ്കലാ
57
13-Mar-2025 ഫാൽഗുണ പൂർണിമ
58
13-Mar-2025 വസന്ത പൂർണിമ
59
14-Mar-2025 ഹോളി
60
14-Mar-2025
കാരടൈയാൻ നോമ്പ്
61
14-Mar-2025 മീന സംക്രാന്തി
62
14-Mar-2025 ചൈതന്യ മഹാപ്രഭു ജയന്തി
63
14-Mar-2025 ലക്ഷ്മി ജയന്തി
64
17-Mar-2025 ഭലചന്ദ്ര സങ്കഷ്ടി ചതുർത്ഥി
65
19-Mar-2025 രംഗപഞ്ചമി
66
21-Mar-2025 ശീതള സപ്തമി
67
22-Mar-2025 ശീതള അഷ്ടമി, ബസോദ പൂജ, ബസോദ അഷ്ടമി
68
25-Mar-2025 പാപമോചന ഏകാദശി
69
27-Mar-2025 ജമാത്ത് ഉൽ-വിദ
70
30-Mar-2025 ഉഗാദി
71
30-Mar-2025 ഗുഡി പദ്വ
72
30-Mar-2025 ചൈത്ര നവരാത്രി
73
30-Mar-2025 ചേതി ചന്ദ്
74
30-Mar-2025 ഈദുൽ ഫിത്തർ
75
30-Mar-2025 ജുലേലാൽ ജയന്തി
76
31-Mar-2025 മത്സ്യ ജയന്തി
77
31-Mar-2025 ഗംഗൗർ
78
2-Apr-2025 ലക്ഷ്മി പഞ്ചമി
79
3-Apr-2025 യമുന ഛത്
80
6-Apr-2025 രാമ നവമി
81
6-Apr-2025 നവരാത്രി പാരണ
82
8-Apr-2025 കാമദ ഏകാദശി
83
10-Apr-2025 മഹാവീർ സ്വാമി ജയന്തി
84
11-Apr-2025 പങ്കുനി ഉത്തിരം
85
12-Apr-2025 ഹനുമാൻ ജയന്തി
86
12-Apr-2025 ചിത്ര പൂർണിമ
87
13-Apr-2025 വിഷു കണി
88
13-Apr-2025 ബൈശാഖി
89
14-Apr-2025 പുത്തണ്ടു
90
14-Apr-2025 മേശ സംക്രാന്തി
91
14-Apr-2025 ഒഡിയ പുതുവത്സരം
92
14-Apr-2025 മലയാളം പുതുവർഷം
93
15-Apr-2025 പൊഹേല ബൊയ്ശാഖ
94
16-Apr-2025 വികട സങ്കഷ്ടി ചതുർത്ഥി
95
23-Apr-2025 വല്ലഭാചാര്യ ജയന്തി
96
23-Apr-2025 വരുത്തിനി ഏകാദശി
97
29-Apr-2025 പരശുരാമ ജയന്തി
98
30-Apr-2025 അക്ഷയതൃതീയ
99
2-May-2025 സൂർദാസ് ജയന്തി
100
2-May-2025 രാമാനുജ ജയന്തി
101
2-May-2025 ശങ്കരാചാര്യ ജയന്തി
102
3-May-2025 ഗംഗാ സപ്തമി
103
5-May-2025 സീതാ നവമി
104
6-May-2025 തൃശൂർ പൂരം
105
8-May-2025 മോഹിനി ഏകാദശി
106
9-May-2025 മഹാറാണ പ്രതാപ് ജയന്തി
107
11-May-2025 നരസിംഹ ജയന്തി
108
12-May-2025 ബുദ്ധ പൂർണിമ
109
12-May-2025 ബുദ്ധ ജയന്തി
110
12-May-2025 കൂർമ്മ ജയന്തി
111
12-May-2025 വൈശാഖ പൂർണിമ
112
13-May-2025 നാരദ ജയന്തി
113
15-May-2025 വൃഷഭ സംക്രാന്തി
114
16-May-2025 ഏകദന്ത സങ്കഷ്ടി ചതുർത്ഥി
115
16-May-2025 വിഭുവന സങ്കഷ്ടി ചതുർത്ഥി
116
23-May-2025 അപാര ഏകാദശി
117
26-May-2025 വത് സാവിത്രി വ്രതം
118
27-May-2025 ശനി ജയന്തി
119
4-Jun-2025 മഹേഷ് നവമി
120
5-Jun-2025 ഗംഗാ ദസറ
121
6-Jun-2025 നിർജാല ഏകാദശി
122
6-Jun-2025 ബക്രീദ്
123
6-Jun-2025 ഈദുൽ അദ്ഹ
124
9-Jun-2025 വൈകാശി വിശാഖം
125
10-Jun-2025 വത് പൂർണിമ വ്രതം
126
11-Jun-2025 കബീർദാസ് ജയന്തി
127
14-Jun-2025 മിഥുന സംക്രാന്തി
128
14-Jun-2025 കൃഷ്ണപിംഗല സങ്കഷ്ടി ചതുർത്ഥി
129
21-Jun-2025 യോഗിനി ഏകാദശി
130
25-Jun-2025 അൽ-ഹിജ്റ
131
25-Jun-2025 ഇസ്ലാമിക പുതുവർഷം
132
26-Jun-2025 ആഷാഢ നവരാത്രി
133
27-Jun-2025 ജഗന്നാഥ രഥയാത്ര
134
5-Jul-2025 ആശൂറാ ദിനം
135
6-Jul-2025 ദേവശയനി ഏകാദശി
136
10-Jul-2025 ഗുരു പൂർണിമ
137
10-Jul-2025 കോകില വ്രതം
138
10-Jul-2025 വ്യാസപൂജ
139
14-Jul-2025 ഗജാനന സങ്കഷ്ടി ചതുർത്ഥി
140
16-Jul-2025 കർക്കസംക്രാന്തി
141
21-Jul-2025 കാമിക ഏകാദശി
142
23-Jul-2025 സാവൻ ശിവരാത്രി
143
24-Jul-2025 ഹരിയാലി അമാവാസി
144
24-Jul-2025 ആദി അമാവാസി
145
27-Jul-2025 ഹരിയാലി തീജ്
146
27-Jul-2025 മുഹറം
147
29-Jul-2025 നാഗപഞ്ചമി
148
29-Jul-2025 നാഗപഞ്ചം
149
30-Jul-2025 കൽക്കി ജയന്തി
150
31-Jul-2025 തുളസീദാസ് ജയന്തി
151
2-Aug-2025 ആടി പെരുക്ക്
152
5-Aug-2025 ശ്രാവണ പുത്രദ ഏകാദശി
153
8-Aug-2025 വരലക്ഷ്മി വ്രതം
154
9-Aug-2025 രക്ഷാബന്ധൻ
155
9-Aug-2025 ഋഗ്വേദ ഉപകർമ്മ
156
9-Aug-2025 ഹയഗ്രീവ ജയന്തി
157
9-Aug-2025 യജുർവേദ ഉപകർമ്മ
158
9-Aug-2025 ഗായത്രി ജപം
159
9-Aug-2025 ഗായത്രി ജയന്തി
160
9-Aug-2025 നരാളി പൂർണിമ
161
9-Aug-2025 സംസ്കൃത ദിവസ്
162
12-Aug-2025 കജാരി തീജ്
163
12-Aug-2025 ബഹുല ചതുർത്ഥി
164
12-Aug-2025 ഹേരംബ സങ്കഷ്ടി ചതുർത്ഥി
165
14-Aug-2025 ബലരാമ ജയന്തി
166
14-Aug-2025 രന്ദൻ ഛാത്ത്
167
15-Aug-2025 ശീതല സതം
168
16-Aug-2025 ജന്മാഷ്ടമി
169
17-Aug-2025 സിംഹ സംക്രാന്തി
170
17-Aug-2025 ദാഹി ഹണ്ടി
171
19-Aug-2025 അജ ഏകാദശി
172
22-Aug-2025 പിത്തോരി അമാവാസി
173
25-Aug-2025 വരാഹ ജയന്തി
174
26-Aug-2025 ഹർത്താലിക തീജ്
175
26-Aug-2025 ഗൗരി ഹബ്ബ
176
26-Aug-2025 സാമവേദ ഉപകർമ്മ
177
27-Aug-2025 ഗണേശ ചതുർത്ഥി
178
27-Aug-2025 കേരള വിനായക ചതുർത്ഥി
179
27-Aug-2025 ഗണേശ വിസർജന ആദ്യ ദിവസം
180
28-Aug-2025 ഋഷി പഞ്ചമി
181
28-Aug-2025 ഗണേശ വിസർജന രണ്ടാം ദിവസം
182
29-Aug-2025 ഗണേശ വിസർജന മൂന്നാം ദിവസം
183
30-Aug-2025 ജ്യേഷ്ഠാ ഗൗരീ ആവാഹന
184
31-Aug-2025 രാധാ അഷ്ടമി
185
31-Aug-2025 ദുർവാ അഷ്ടമി
186
31-Aug-2025 ജ്യേഷ്ഠ ഗൗരി പൂജ
187
31-Aug-2025 ഗണേശ വിസർജന അഞ്ചാം ദിവസം
188
1-Sep-2025 ജ്യേഷ്ഠാ ഗൗരീ വിസർജന
189
2-Sep-2025 ഗണേശ വിസർജന ഏഴാം ദിവസം
190
3-Sep-2025 പാർശ്വ ഏകാദശി
191
4-Sep-2025 അഗസ്ത്യ അർഘ്യ
192
4-Sep-2025 വാമന ജയന്തി
193
4-Sep-2025 ഈദ്-ഇ-മിലാദ്
194
4-Sep-2025 മീലാദ് ഉൻ നബി
195
5-Sep-2025 ഓണം
196
5-Sep-2025 രണ്ടാം ഓണം
197
6-Sep-2025 അനന്ത ചതുർദശി
198
6-Sep-2025 ഗണേശ വിസർജന
199
7-Sep-2025 പൂർണിമ ശ്രാദ്ധ
200
8-Sep-2025 പ്രതിപാദ ശ്രാദ്ധ
201
9-Sep-2025 ദ്വിതീയ ശ്രദ്ധ
202
10-Sep-2025 തൃതീയ ശ്രാദ്ധ
203
10-Sep-2025 ചതുർത്ഥി ശ്രാദ്ധം
204
10-Sep-2025 വിഘ്നരാജ പ്രതിസന്ധി ചതുർത്ഥി
205
11-Sep-2025 മഹാ ഭരണി
206
11-Sep-2025 പഞ്ചമി ശ്രാദ്ധം
207
12-Sep-2025 ഷഷ്ഠി ശ്രാദ്ധം
208
13-Sep-2025 സപ്തമി ശ്രാദ്ധ
209
14-Sep-2025 അഷ്ടമി രോഹിണി
210
14-Sep-2025 അഷ്ടമി ശ്രാദ്ധം
211
14-Sep-2025 ജിവിത്പുത്രിക വ്രതം
212
15-Sep-2025 നവമി ശ്രാദ്ധ
213
16-Sep-2025 ദശമി ശ്രാദ്ധം
214
17-Sep-2025 കന്യാ സംക്രാന്തി
215
17-Sep-2025 വിശ്വകർമ പൂജ
216
17-Sep-2025 ഇന്ദിരാ ഏകാദശി
217
17-Sep-2025 ദ്വാദശി ശ്രാദ്ധം
218
18-Sep-2025 ഏകാദശി ശ്രാദ്ധം
219
19-Sep-2025 മാഘ ശ്രാദ്ധ
220
19-Sep-2025 ത്രയോദശി ശ്രാദ്ധം
221
20-Sep-2025 ചതുർദശി ശ്രാദ്ധം
222
21-Sep-2025 മഹാലയ അമാവാസി
223
21-Sep-2025 മഹാലയ
224
21-Sep-2025 സർവ പിതൃ അമാവാസി
225
22-Sep-2025 ശാരദിയ നവരാത്രി
226
22-Sep-2025 ശരത്കാല വിഷുദിനം
227
22-Sep-2025 ഘടസ്ഥാപനം
228
22-Sep-2025 വെർണൽ വിഷുവം
229
26-Sep-2025 മഹാപഞ്ചമി
230
26-Sep-2025 ഉപാങ് ലളിതാ വ്രതം
231
27-Sep-2025 ബിൽവ നിമന്ത്രൻ
232
28-Sep-2025 ദുർഗ്ഗാ പൂജ
233
28-Sep-2025 അകാൽ ബോധോൻ
234
28-Sep-2025 അമന്ത്രനും അധിവാസും
235
28-Sep-2025 കൽപരംഭ
236
28-Sep-2025 മഹാ ഷഷ്ടി
237
29-Sep-2025 കൊളാബു പൂജ
238
29-Sep-2025 മഹാ സപ്തമി
239
29-Sep-2025 നവപത്രിക പൂജ
240
29-Sep-2025 സരസ്വതി ആവാഹൻ
241
30-Sep-2025 കുമാരി പൂജ
242
30-Sep-2025 സന്ധ്യ പൂജ
243
30-Sep-2025 ദുർഗ്ഗാഷ്ടമി
244
30-Sep-2025 മഹാ അഷ്ടമി
245
30-Sep-2025 ദക്ഷിണ സരസ്വതി പൂജ
246
1-Oct-2025 ആയുധപൂജ
247
1-Oct-2025 ദുർഗ്ഗ ബലിദാൻ
248
1-Oct-2025 മഹാ നവമി
249
1-Oct-2025 നവമി ഹോമം
250
1-Oct-2025 മധ്വാചാര്യ ജയന്തി
251
2-Oct-2025 വിജയദശമി
252
2-Oct-2025 മൈസൂർ ദസറ
253
2-Oct-2025 ദുർഗ വിസർജൻ
254
2-Oct-2025 സിന്ദൂര് ഉത്സവ്
255
2-Oct-2025 സരസ്വതി ബലിദാൻ
256
2-Oct-2025 സരസ്വതി വിസർജൻ
257
2-Oct-2025 വിദ്യാരംഭ ദിനം
258
3-Oct-2025 പാപാംകുശ ഏകാദശി
259
6-Oct-2025 കൊജാഗര പൂജ
260
6-Oct-2025 മീരാഭായ് ജയന്തി
261
6-Oct-2025 ശരദ് പൂർണിമ
262
7-Oct-2025 വാല്മീകി ജയന്തി
263
9-Oct-2025 കർവ ചൗത്ത്
264
9-Oct-2025 അറ്റ്ല തദ്ദേ
265
9-Oct-2025 വക്രതുണ്ഡ സങ്കഷ്ടി ചതുർത്ഥി
266
13-Oct-2025 അഹോയ് അഷ്ടമി
267
13-Oct-2025 രാധ കുണ്ഡ സ്നാൻ
268
17-Oct-2025 തുലാ സംക്രാന്തി
269
17-Oct-2025 ഗോവത്സ ദ്വാദശി
270
17-Oct-2025 രാമ ഏകാദശി
271
18-Oct-2025 ധൻതേരാസ്
272
18-Oct-2025 ധന്വന്തരി ത്രയോദശി
273
18-Oct-2025 യമ ദീപം
274
20-Oct-2025 ദീപാവലി
275
20-Oct-2025 നരക ചതുർദശി
276
20-Oct-2025 കാളി ചൗദാസ്
277
20-Oct-2025 ശാരദാ പൂജ
278
20-Oct-2025 കേദാർ ഗൗരി വ്രതം
279
20-Oct-2025 ചോപ്ട പൂജ
280
20-Oct-2025 കാളി പൂജ
281
20-Oct-2025 ലക്ഷ്മി പൂജ
282
20-Oct-2025 തമിഴ് ദീപാവലി
283
22-Oct-2025 ഗോവർദ്ധൻ പൂജ
284
22-Oct-2025 ദ്യുത ക്രീഡ
285
22-Oct-2025 ബലി പ്രതിപദ
286
22-Oct-2025 ഭ്രാത്രി ദ്വിതീയ
287
22-Oct-2025 ഗുജറാത്തി പുതുവത്സരം
288
22-Oct-2025 യമ ദ്വിതീയ
289
23-Oct-2025 ഭായ് ദൂജ്
290
26-Oct-2025 ലാഭ പഞ്ചമി
291
27-Oct-2025 ഛത് പൂജ
292
27-Oct-2025 ശൂര സംഹാരം
293
29-Oct-2025 നാഗുല ചവിതി
294
29-Oct-2025 ജഗദ്ധാത്രി പൂജ
295
30-Oct-2025 ഗോപാഷ്ടമി
296
31-Oct-2025 അക്ഷയ നവമി
297
1-Nov-2025 കൻസ വധ്
298
1-Nov-2025 ദേവുത്താന ഏകാദശി
299
1-Nov-2025 തുളസീ വിവാഹം
300
4-Nov-2025 വൈകുണ്ഠ ചതുർദശി
301
5-Nov-2025 ദേവ് ദീപാവലി
302
5-Nov-2025 കാർത്തിക പൂർണിമ
303
5-Nov-2025 ഗുരു നാനാക്ക് ജയന്തി
304
8-Nov-2025 ഗണാധിപ ബുദ്ധിമുട്ടി ചതുർത്ഥി
305
12-Nov-2025 കാലഭൈരവ ജയന്തി
306
15-Nov-2025 ഉത്പന്ന ഏകാദശി
307
16-Nov-2025 വൃശ്ചിക സംക്രാന്തി
308
25-Nov-2025 വിവാഹ പഞ്ചമി
309
26-Nov-2025 സുബ്രഹ്മണ്യ ഷഷ്ഠി
310
26-Nov-2025 ചമ്പ ഷഷ്ഠി
311
1-Dec-2025 ഗീതാ ജയന്തി
312
1-Dec-2025 മോക്ഷദ ഏകാദശി
313
1-Dec-2025 ഗുരുവായൂർ ഏകാദശി
314
4-Dec-2025 കാർത്തിഗൈ ദീപം
315
4-Dec-2025 അന്നപൂർണ ജയന്തി
316
4-Dec-2025 ദത്താത്രേയ ജയന്തി
317
16-Dec-2025 ധനു സംക്രാന്തി
318
25-Dec-2025 ക്രിസ്മസ്
319
27-Dec-2025 മണ്ഡല പൂജ

2025 പുതുവത്സരാശംസകൾ!

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: year ender 2024 festival kerala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+