Search
  • Follow NativePlanet
Share
» »ക്രിസ്മസിന് നാട്ടിലെത്താം, ഹുബ്ബള്ളിയിൽ നിന്ന് ബെംഗളുരു വഴി കോട്ടയത്തിന് സ്പെഷ്യൽ ട്രെയിൻ

ക്രിസ്മസിന് നാട്ടിലെത്താം, ഹുബ്ബള്ളിയിൽ നിന്ന് ബെംഗളുരു വഴി കോട്ടയത്തിന് സ്പെഷ്യൽ ട്രെയിൻ

ക്രിസ്മസ് നാട്ടിൽ ആഘോഷിക്കാനാണ് എല്ലാവർക്കും താല്പര്യം. പക്ഷേ, ബാംഗ്ലൂരില്‍ ഉള്ളവരെ സംബന്ധിച്ചെടുത്തോളം ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തില്ലെങ്കില് പിന്നെ പണി മൊത്തത്തിൽ പാളും! ക്രിസ്മസിന് ഒരുമാസം മുന്നേ ടിക്കറ്റ് ബുക്കിങ് തുടങ്ങുമെങ്കിലും മണിക്കൂറുകൾക്കുള്ളിൽ സീറ്റ് ഫുള്‍ ആകും. പിന്നീടുള്ള ആശ്രയം സ്പെഷ്യൽ ബസും ട്രെയിനും തന്നെയാണ്. നാട്ടിലെത്താൻ ടിക്കറ്റ് കിട്ടാത്തവർക്ക് ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴി കോട്ടയത്തേക്ക് 2 സ്പെഷൽ ട്രെയിൻ സർവീസുകൾ റെയിൽവേ ആരംഭിച്ചിട്ടുണ്ട്.

ഡിസംബർ- ജനുവരി മാസങ്ങളിൽ ക്രിസ്മസിന് നാട്ടിൽ പോകുന്നവർക്കും ഹുബ്ബള്ളി, ബാംഗ്ലൂര് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ശബരിമല യാത്ര പോകുന്നവർക്കും സൗകര്യപ്രദമായ വിധത്തിലാണ് ഇതിന്റെ ക്രമീകരണം. ക്രിസ്മസിന് തൊട്ടുമുൻപുള്ള ശനിയാഴ്ച നാട്ടിലേക്ക് പോകാന്‍ വിധത്തിലും ട്രെയിൻ സ്പെഷ്യൽ സർവീസ് നടത്തുന്നു. ഇതാ വിശദമായ സമയം, ഷെഡ്യൂൾ, ക്രമീകരണം തുടങ്ങിയ കാര്യങ്ങൾ വായിക്കാം..

Hubballi-Bangalore-Kottayam Special Train

ഹുബ്ബള്ളി-ബാംഗ്ലൂർ-കോട്ടയം സ്പെഷ്യൽ ട്രെയിൻ

ശബരിമല തീർത്ഥാടകർക്കും ക്രിസ്മസ്, പുതുവർഷ അവധിയിൽ ബാംഗ്ലൂരിൽ നിന്ന് നാട്ടിൽ പോകുന്നവര്‍ക്കും തിരികെ വരുന്നവർക്കും പ്രയോജനപ്പെടുത്താന് പറ്റിയ സര്‍വീസാണ് സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ഈ സ്പെഷ്യൽ ട്രെയിനുകൾ. ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴി കോട്ടയത്തേയ്ക്കും തിരികെയുമാണ് ട്രെയിൻ സർവീസ് നടത്തുന്നത്.

ഹുബ്ബള്ളി-കോട്ടയം പ്രതിവാര സ്പെഷൽ എക്സ്പ്രസ് (07305)

ഹുബ്ബള്ളിയിൽ നിന്നാരംഭിച്ച് ബാംഗ്ലൂർ വഴി കോട്ടയത്ത് എത്തുന്ന വിധത്തിലാണ് യാത്ര.
ഡിസംബർ 2 മുതൽ ജനുവരി 20 വരെ ശനിയാഴ്ചകളിലാണ് ഈ ട്രെയിൻ സർവീസ് നടത്തുക. (ഡിസംബർ 2, 9,16,23,30, ജനുവരി-6,13,20 ) ശനിയാഴ്ച രാവിലെ 10.30ന് ഹുബ്ബള്ളിയിൽ നിന്നാരംഭിക്കുന്ന ട്രെയിൻ പിറ്റേന്ന് ഞായറാഴ്ച രാവിലെ 8.15ന് കോട്ടയത്ത് എത്തും. 21 മണിക്കൂർ 45 മിനിറ്റാണ് യാത്രാ സമയം. സ്ലീപ്പർ, എസി ത്രി ടയർ, എസി ടൂ ടയർ ക്ലാസുകൾ ലഭ്യമാണ്.

bangalore christmas special train

എസ്എസ്എസ് ഹുബ്ബള്ളി ജംങ്ഷൻ- 10.30 am
മൈലാര ഹാവേരി- 11.50 am
റാണിബെന്നൂർ 12.23 pm
ദേവനഗര-1.03 pm
ബിരൂർ ജംങ്ഷൻ-2.23 pm
അരസികെരെ ജംങ്ഷൻ- 3.00
തുംകുരു- 4.26 pm
ചിക് ഭാവ്നഗർ- 5.13 pm
എസ്എംവിടി ബെംഗളുരു- 6.50 pm
കൃഷ്ണരാജപുരം-7.13 pm
വൈറ്റ്ഫീൽഡ്- 7.23 pm
ബംഗാരപേട്ട്- 8.04 pm
സേലം ജം. 11.30 pm
ഇ-റോഡ്-12.30 am
പോടനൂർ ജം- 1.44 am
പാലക്കാട്- 2.45 am
തൃശൂർ-3.55 am
ആലുവാ- 4.48 am
എറണാകുളം ടൗൺ-5.45 am
കോട്ടയം- 8.15 am

കോട്ടയം-ഹുബ്ബള്ളി എക്സ്പ്രസ് (07306)

കോട്ടയത്തു നിന്നും ഹുബ്ബള്ളിയിലേക്ക് തിരികെ ഞായറാഴ്ചകളിൽ (ഡിസംബർ 3, 10,17,24,31, ജനുവരി-7,14,21) രാവിലെ 11.00 ന് കോട്ടയത്തു നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 9.50നു ഹുബ്ബള്ളിയിലെത്തും. 22 മണിക്കൂർ 50 മിനിറ്റാണ് യാത്രാ സമയം.

കോട്ടയം- 11.00 am
എറണാകുളം ടൗൺ- 12.15 am
ആലുവാ- 12.45 am
തൃശൂര്‌-1.32 pm
പാലക്കാട്-4.20 pm
പോടനൂർ ജം.-5.45 pm
ഇറോഡ് ജം.-7.45 pm
സേലം ജം- 10.45 pm
ബംഗാരപേട്ട്-11.03 pm
വൈറ്റ്ഫീൽഡ്-11.33 pm
കൃഷ്ണരാജപുരം-11.48 pm
എസ്എംവിടി ബെംഗളുരു-12.05 am
ചിക് ഭാവ്നഗര്‍-12.48 am
തുംകുരു-1.43 am
അർസികെരെ ജം-3.05 am
ബിരൂർ-3.48 am
ദേവനഗരെ-5.48 am
റാണിബെന്നൂർ-6.37 am
മെയ്ലാര ഹാവേരി- 7.08 am
എസ്എസ്എസ് ഹുബ്ബള്ളി ജം.- 9.50 am

ഹുബ്ബള്ളി-കോട്ടയം പ്രതിവാര സ്പെഷൽ എക്സ്പ്രസ് (07307)

ഹുബ്ബള്ളി-ബാംഗ്ലൂർ-കോട്ടയം റൂട്ടിലെ രണ്ടാമത്തെ സ്പെഷ്യൽ ട്രെയിൻ ആണ് ഹുബ്ബള്ളി-കോട്ടയം പ്രതിവാര സ്പെഷൽ എക്സ്പ്രസ്. ഡിസംബർ 5 മുതൽ ജനുവരി 16 വരെ എല്ലാ ചൊവ്വാഴ്ചകളിലും (ഡിസംബര്‍ 5,12,19,26, ജനുവരി-2,9,16). ചൊവ്വാഴ്ചകളിൽ രാവിലെ 11ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ 8.15നു കോട്ടയത്തെത്തും

എസ്എസ്എസ് ഹുബ്ബള്ളി ജംങ്ഷൻ- 11.00 am
മൈലാര ഹാവേരി- 12.03 ജm
റാണിബെന്നൂർ 12.28 pm
ദേവനഗര-1.15 pm
ബിരൂർ ജംങ്ഷൻ-2.35 pm
അരസികെരെ ജംങ്ഷൻ- 3.15 pm
തുംകുരു- 4.45 pm
ചിക് ഭാവ്നഗർ- 5.28 pm
എസ്എംവിടി ബെംഗളുരു-7.20 pm
കൃഷ്ണരാജപുരം-7.43 pm
വൈറ്റ്ഫീൽഡ്- 7.55 pm
ബംഗാരപേട്ട്- 8.32 pm
സേലം ജം. 11.30 pm
ഇ-റോഡ്-12.30 am
പോടനൂർ ജം- 1.44 am
പാലക്കാട്- 3.15 am
തൃശൂർ-2.30 am
ആലുവാ- 5.51 am
എറണാകുളം ടൗൺ-6.25 am
കോട്ടയം- 8.15 am

കോട്ടയം-ഹുബ്ബള്ളി എക്സ്പ്രസ് (07308)

തിരികെ കോട്ടയം-ഹുബ്ബള്ളി എക്സ്പ്രസ് (07308) കോട്ടയത്തു നിന്നു നിന്ന് ബുധനാഴ്ചകളിൽ രാവിലെ 11നു കോട്ടയത്ത് നിന്ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ 9.50നു ഹുബ്ബള്ളിയിലെത്തും. 22 മണിക്കൂർ 50 മിനിറ്റാണ് യാത്രാ സമയം.

കോട്ടയം- 11.00 am
എറണാകുളം ടൗൺ- 12.15 am
ആലുവാ- 12.45 am
തൃശൂര്‌-1.32 pm
പാലക്കാട്- 4.20 pm
പോടനൂർ ജം.- 5.45 pm
ഇറോഡ് ജം.-7.45 pm
സേലം ജം- 10.45 pm
ബംഗാരപേട്ട്- 11.03 pm
വൈറ്റ്ഫീൽഡ്- 11.33 pm
കൃഷ്ണരാജപുരം-11.48 pm
എസ്എംവിടി ബെംഗളുരു- 12.05 am
ചിക് ഭാവ്നഗര്‍- 12.48 am
തുംകുരു- 1.43 am
അർസികെരെ ജം-3.05 am
ബിരൂർ- 3.48 am
ദേവനഗരെ- 5.48 am
റാണിബെന്നൂർ-6.37 am
മെയ്ലാര ഹാവേരി- 7.08 am
എസ്എസ്എസ് ഹുബ്ബള്ളി ജം.- 9.50 am

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+