ഇന്ത്യൻ റെയിൽവേയും ഐ ആർ സി ടി സിയും ചേർന്ന് നടത്തുന്ന ട്രെയിൻ സർവീസ് ആയ ടൈഗർ എക്സ്പ്രസിനേക്കുറിച്ച് (Tiger Express) നിങ്ങൾ ഇതിനോടകം കേട്ടിട്ടുണ്ടാകും. ഇന്ത്യയിലെ കടുവകളേക്കുറിച്ച് മനസിലാക്കാൻ കടുവ സങ്കേതങ്ങൾക്ക് സമീപത്തുള്ള റെയിൽവെ സ്റ്റേഷനുകളിലൂടെ ഓടുന്ന ഒരു സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിൻ ആണ് ടൈഗർ എക്സ്പ്രസ്.
ഇന്ത്യയിലെ തന്നെ പ്രശസ്തമായ ദേശീയോദ്യാനങ്ങളായ മധ്യപ്രദേശിലെ ബാന്ധവ്‌ഗഡ് ദേശീയോദ്യാനവും കാഞ്ഞ ദേശീയോദ്യാനവും ജബാൽപൂരിന് സമീപത്തുള്ള ബേധഗഡിലെ ധൗധർ വെള്ളച്ചാട്ടവും സന്ദർശിക്കാൻ ടൈഗർ എക്സ്പ്രസിലെ യാത്ര ഉപകാരപ്പെടും. 2016 ജൂൺ 5ന് ആരംഭിച്ച ടൈഗർ എക്സ്പ്രസ് ട്രെയിൻ സർവീസിനേക്കുറിച്ച് വിശദമായി വായിക്കാം.
01 സവിശേഷതകൾ
Photo Courtesy: irctctourism
02. ഫസ്റ്റ് ക്ലാസ്
Photo Courtesy: irctctourism
03. ഡൈനിംഗ്
Photo Courtesy: irctctourism
04. യാത്ര
Photo Courtesy: irctctourism
05. നാഷണൽ പാർക്കിലേക്ക്
06. കാഞ്ഞയിലേക്ക്
Photo Courtesy: irctctourism
07. ജബാൽപൂരിലേക്ക്
08. ചെലവ്
Photo Courtesy: irctctourism
09. ടൂ ടൈർ
Photo Courtesy: irctctourism
10. പാക്കേജ്
Photo Courtesy: irctctourism



Click it and Unblock the Notifications











