Search
  • Follow NativePlanet
Share
» »വിസയില്ലാതെ കറങ്ങിയടിക്കുവാൻ ബ്രസീൽ

വിസയില്ലാതെ കറങ്ങിയടിക്കുവാൻ ബ്രസീൽ

ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള സന്ദർശകർക്ക് ബ്രസീൽ സന്ദർശിക്കുവാൻ ഇനി വിസയുടെ ആവശ്യമില്ല.

സഞ്ചാരികൾക്ക് പുതിയ സാധ്യതകളുമായി ബ്രസീൽ ഇന്ത്യക്കാർക്ക് വിസ ഇളവുകൾ പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള സന്ദർശകർക്ക് ബ്രസീൽ സന്ദർശിക്കുവാൻ ഇനി വിസയുടെ ആവശ്യമില്ല. ബിസിനസുകാരും വിനോദ സഞ്ചാരികളും ഉൾപ്പെടെയുള്ളവർക്ക് ഇളവ് ബാധകമാണ്.
മഴക്കാടുകൾ കൊണ്ടും സാംബാ സംഗീതം കൊണ്ടും ബീച്ചുകൾ കൊണ്ടും പേരുകേട്ട ബ്രസീൽസഞ്ചാരികൾക്കായി തുറന്നിടുന്നത് കാഴ്ചകളുടെ ഒരു വലിയ ലോകം തന്നെയാണ്.

Indians can Travel to Brazil without a Visa

ജൈവ വൈവിധ്യം കൊണ്ട് സമ്പന്നമായ ഇവിടുട്ടെ ദ്വീപുകളും മലമേടുകളും ട്രക്കിങ് ട്രയലുകളും വെള്ളച്ചാട്ടങ്ങളും സന്ദർശകരെ ഇവിടം പ്രിയപ്പെട്ടതാക്കുന്നു.
പ്രകൃതിയുടെ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത നിഗൂഢതകളുമായി നിൽക്കുന്ന ആമസോണ്‍ മഴക്കാടുകൾ ബ്രസീലിന്റെ മറ്റൊരു കാഴ്ചയാണ്.
കൈവിരിച്ചു നിൽക്കുന്ന ക്രിസ്തുവിന്റെ ക്രൈസ്റ്റ് ദ റെഡീമർ പ്രതിമയും കൊർകോവാഡോ മൗണ്ടെയ്നും ഷുഗർലോഫ് പർവ്വതവും നിലയ്ക്കാത്ത ആഘോഷങ്ങളും ഒക്കെയാണ് ബ്രസീലിന്റെ പ്രത്യേകതകൾ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+