Search
  • Follow NativePlanet
Share
» »ജെറ്റ് എയർവെയ്സിന്റെ ശീതകാല ഓഫർ

ജെറ്റ് എയർവെയ്സിന്റെ ശീതകാല ഓഫർ

ജെറ്റ് എയർവെയ്സിന്റെ ശീതകാല ഓഫറുകൾ ഇപ്പോൾ വൺ ഇന്ത്യ കൂപ്പൺസിൽ ലഭ്യമാണ്.

By Maneesh

ജെറ്റ് എയർവെയ്സിന്റെ ശീതകാല ഓഫറുകൾ ഇപ്പോൾ വൺ ഇന്ത്യ കൂപ്പൺസിൽ ലഭ്യമാണ്. കുറഞ്ഞ നിരക്കിൽ കൂടിയ ദൂരം പറക്കാൻ ഇനി നിങ്ങൾക്ക് തയ്യാറെടുക്കാം. ജെറ്റ് എയർ വെയ്സിന്റെ ഓഫറുകളും ഡീലുകളും സൗജന്യമായി സ്വന്തമാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ജെറ്റ് എയർ‌വെയ്‌സിനേക്കുറിച്ച്

ഇന്ത്യ‌യിലെ മുൻ‌ നിരയിൽ നിൽക്കുന്ന എയർ ലൈൻ കമ്പനിയാണ് ജെറ്റ് എയർ ‌വെയ്സ്. ഡോമസ്റ്റിക് വിമാനങ്ങളുടെ യാത്ര നിരക്കുകളാൽ ശ്രദ്ധിക്കപ്പെട്ട ജെറ്റ് എയർവെയ്സ് ഉയർന്ന നിലവാരമുള്ള സേവനങ്ങളാണ് യാത്രക്കാർക്ക് നൽകുന്നത്. ഇന്ത്യയിൽ എവിടേയും കുറഞ്ഞ നിരക്കിൽ പറന്നുയരാൻ വേഗം തയ്യാറായിക്കോളു. ബെസ് കാർഗോ എയർലൈൻ (2016 ഫെബ്രുവരി), ഫ്രെഡി അവാർഡ് (2008), ടി ടി ജി ട്രാവൽ ഏഷ്യ അവാർഡ് (2005) തുടങ്ങിയ അവാർഡുകളും ജെ‌റ്റ് എയർ വെയ്സ് നേടിയിട്ടുണ്ട്.

ജെറ്റ് എയർവെയ്സിന്റെ ശീതകാല ഓഫർ

'ജെ‌റ്റ് പ്രിവിലേജസ്' എന്ന പേരിൽ അറിയ‌പ്പെടുന്ന ജെറ്റ് എയർവെയ്സ് സേവനങ്ങൾ പ‌രിചയപ്പെടാം

  • എയർപോർട്ട്സ് & ലോഞ്ചസ് - ജെറ്റ് എയർ‌വെയ്സ് നെ‌റ്റ്‌വർക്ക് വഴി എയർപോർട്ടിൽ ഇരുന്നുകൊണ്ട് നിങ്ങ‌ൾക്ക് ആവശ്യമുള്ള വിവരങ്ങൾ ലഭ്യമാണ്. നിങ്ങൾക്ക് റിലാക്സ് ചെയ്യാൻ പറ്റിയ സ്ഥലമാണ് ജെറ്റ് എയർവെയ്സ് ലോഞ്ചസ്.
  • അമ്മയും കുഞ്ഞും - കൈക്കു‌ഞ്ഞുങ്ങൾ, കുട്ടികൾ, ഗർഭിണികൾ എ‌ന്നിവർക്ക് പ്രത്യേക പരിഗണ നൽകുന്നു.
  • സഹായങ്ങൾ - അംഗവൈകല്യമുള്ളവർ, അസുഖമു‌ള്ളവർ, തുട‌ങ്ങി‌യവർക്ക് പ്രത്യേക സഹായവും ഇവിടെ ലഭ്യമാണ്.

വൺ ഇന്ത്യ കൂ‌പ്പണേക്കുറി‌ച്ച്

വണ്‍ഇന്ത്യ പോര്‍ട്ടലിന്റെ ഭാഗമായ വണ്‍ഇന്ത്യ കൂപ്പണ്‍സ് അ‌തിവേഗം വളര്‍ന്ന് വലുതായിക്കൊണ്ടിരിക്കുകയാണ്. വണ്‍ഇന്ത്യ കൂപ്പണ്‍സ് ആരംഭിച്ച കാലത്തിനേക്കാള്‍ അതിവിപുലമായ കൂപ്പണുകളുടെ ശേഖരമാണ് വണ്‍ഇന്ത്യാ കൂപ്പണ്‍സില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

നൂറുകണക്കിന് ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ നിന്നുള്ള ആയിരക്കണക്കിന് ബ്രാന്‍ഡുകളുടെ ഡിസ്കൗണ്ട് കൂപ്പണുകളും ഓഫറുകളും ഡീലുകളും വണ്‍ഇന്ത്യാ കൂപ്പണ്‍സില്‍ ലഭ്യമാണ്. നിങ്ങളുടെ ആവശ്യം എന്തുമാകട്ടെ, വണ്‍ ഇന്ത്യാ കൂപ്പണ്‍സിലൂടെ മികച്ച ലാഭം നേടാം.

വണ്‍ഇന്ത്യ കൂപ്പ‌ണ്‍സിലെ എ‌ല്ലാ കൂപ്പണുകളും ഡീലുകളും വി‌ശ്വസനീയവും തികച്ചും സൗജന്യവുമാണ്. നിങ്ങള്‍ ആ‌ത്മവിശ്വാസത്തോടെ വണ്‍ഇന്ത്യ കൂപ്പണ്‍സ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്താം. ലാഭം നേടി ആഹ്ലാദിക്കാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+