കേരളത്തിന്റെ കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ ഹൗസ്ബോട്ടില്‍ രണ്ട് ദിവസം ചെലവിടുക എന്നതില്‍ കവിഞ്ഞ് വേറെരും ഓപ്ഷനുമില്ല. കായല്‍ പരപ്പിലൂടെ യാത്ര ചെയ്യുമ്പോള്‍ കൊച്ചിയേത് കൊല്ലമേതെന്ന് ആരും ഓര്‍ക്കാറില്ല. ഏല്ലവര്‍ക്കും ഒരേ വികാരം മാത്രം. സുന്ദരം! എല്ലാവരും ഉരുവിടുന്ന ഒരേ വാക്ക്. ചിലര്‍ മൗനിയായി ക്യാമറ കയ്യിലേന്തും. പിന്നെ ഉന്നം പിടിച്ച് ഷൂട്ട് ചെയ്യും. പക്ഷെ എല്ലാവരും കായല്‍ പരപ്പിന്റെ മനോഹര ചിത്രം മനസില്‍ സൂക്ഷിക്കും. അത് വാക്കുകളിലൂടെ കൈമാറും.
ആഗ്രഹിച്ചിട്ടില്ലേ ഹൗസ്‌ബോട്ടില്‍ ഒരു യാത്ര ചെയ്യാന്‍, നിങ്ങളുടെ ആദ്യത്തെ ഹൗസ് ബോട്ട് യാത്ര ഈ ഓണക്കാലത്ത് തന്നെ ആയാല്‍ നല്ല ഒരു ഓണക്കാല അനുഭവം തന്നെ ആയിരിക്കും അല്ലേ.
ആലപ്പുഴയിലോ, കൊല്ലത്തോ നിങ്ങള്‍ എത്തിയാല്‍ നിരവധി ടൂറിസ്റ്റ് ഓപ്പറേറ്റര്‍മാരും ഹൗസ്‌ബോട്ട് ഓപ്പറേറ്റര്‍ മാരും നിരവധി പാക്കേജുമായി നിങ്ങളുടെ അരികിലേത്തും. മുന്‍കൂട്ടി ബുക്ക് ചെയ്തില്ലെങ്കില്‍ അവര്‍ പറയുന്ന ഏതെങ്കിലും നല്ല പാക്കേജ് തെരഞ്ഞെടുക്കാം.
മറ്റൊരു ലോകം കാണാം
യാത്ര എവിടെ നിന്ന്
മെല്ലെ മെല്ലേ കാഴ്ചകള്‍ കണ്ട്
Photo Courtesy : Roberto Faccenda
ഭക്ഷണം
Photo Courtesy : e900
പാക്കേജുകള്‍
യാത്രയ്ക്ക് അനുയോജ്യമായ സമയം



Click it and Unblock the Notifications














