Search
  • Follow NativePlanet
Share
» »കോഴിക്കോട്-മൈസൂർ യാത്ര: KSRTCയ്ക്ക് മുപ്പതിലധികം സർവീസുകൾ, ഏതുസമയത്തും പോകാം,സമയവും റൂട്ടും

കോഴിക്കോട്-മൈസൂർ യാത്ര: KSRTCയ്ക്ക് മുപ്പതിലധികം സർവീസുകൾ, ഏതുസമയത്തും പോകാം,സമയവും റൂട്ടും

കോഴിക്കോട് - മൈസൂർ റൂട്ടിലെ യാത്രകൾക്ക് ഏറ്റവും ധൈര്യത്തോടെ ആശ്രയിക്കുവാൻ സാധിക്കുന്നവയാണ് കേരളാ ആർ ടി സി ബസ് സർവീസുകൾ. കേരളത്തിലെ മിക്ക ജില്ലകളിൽ നിന്നും ബാംഗ്ലൂർ-മൈസൂർ റോഡിൽ ബസുകൾ സർവീസ് നടത്തുന്നു. കോഴിക്കോട് നിന്ന് കല്‍പ്പറ്റ-മാനന്തവാടി വഴിയും സുൽത്താൻ ബത്തേരി വഴിയും ഗുണ്ടൽപേട്ട് വഴിയും സർവീസുകളുണ്ട്.

പുലർച്ചെ മുതൽ രാത്രി വരെ ഏറ്റവും കുറഞ്ഞത് അരമണിക്കൂര്‌ ഇടവേളയിൽ കോഴിക്കോട് നിന്ന് മൈസൂരിലേക്ക് ബസുണ്ട്. ഏതു പാതിരാത്രിയിലെത്തിയാലും മൈസൂരിന് ബസ് കിട്ടില്ലേ എന്ന പേടിയില്ലാതെ ഇവിടെ നിൽക്കാം. എന്നാൽ മിക്ക ബസുകളിലും റിസർവേഷൻ ഉള്ളതിനാൽ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നത് നല്ലതായിരിക്കും. കാലിക്കറ്റ്-മൈസൂരു റൂട്ടിലെ കെഎസ്ആർടിസി ബസ് സർവീസുകൾ ഏതൊക്കെയെന്ന് നോക്കാം.

calicut-mysore-ksrtc-bus

PC: Sreeraj PR

1. 12:50AM സൂപ്പർ എക്സ്പ്രസ്സ്‌ എയർ ബസ്
താമരശ്ശേരി- കൽപ്പറ്റ സുൽത്താൻ ബത്തേരി ഗുണ്ടൽപേട്ട് വഴി
2. 02:20AM സൂപ്പർ ഫാസ്റ്റ്
താമരശ്ശേരി കൽപ്പറ്റ സുൽത്താൻബത്തേരി ഗുണ്ടൽപേട്ട് വഴി
3. 03:02AM എസി മൾട്ടിആക്സിൽ
താമരശ്ശേരി -കൽപ്പറ്റ -സുൽത്താൻ ബത്തേരി- ഗുണ്ടൽപേട്ട് വഴി
4. 03:15AM സൂപ്പർ ഫാസ്റ്റ്
താമരശ്ശേരി -കൽപ്പറ്റ -സുൽത്താൻ ബത്തേരി- ഗുണ്ടൽപേട്ട് വഴി
5. 04:20AM എസി മൾട്ടിആക്സിൽ
താമരശ്ശേരി കൽപ്പറ്റ- സുൽത്താൻ ബത്തേരി- ഗുണ്ടൽപേട്ട് വഴി

ksrtc-kozhikode-mysore-bus

6. 05:00AM സൂപ്പർ ഫാസ്റ്റ്
താമരശ്ശേരി കൽപ്പറ്റ സുൽത്താൻബത്തേരി ഗുണ്ടൽപേട്ട് വഴി
7. 07:00AM സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് എയർ ബസ്
താമരശ്ശേരി -കൽപ്പറ്റ -സുൽത്താൻ ബത്തേരി- ഗുണ്ടൽപേട്ട് വഴി
8. 07:33AM സൂപ്പർ എക്സ്പ്രസ്സ്‌ എയർ ബസ്
താമരശ്ശേരി -കൽപ്പറ്റ- സുൽത്താൻ ബത്തേരി -ഗുണ്ടൽപേട്ട് വഴി
9. 08:06AM സൂപ്പർ എക്സ്പ്രസ്സ്‌ എയർ ബസ്
താമരശ്ശേരി -കൽപ്പറ്റ- സുൽത്താൻ -ബത്തേരി -ഗുണ്ടൽപേട്ട് വഴി

10. 08:15AM ഫാസ്റ്റ് പാസ്സഞ്ചർ
പേരാമ്പ്ര- കുറ്റ്യാടി- മാനന്തവാടി -ബാവലി- HDകോട്ട വഴി
11. 08:29AM സ്വിഫ്റ്റ് ഗരുഡാ എസി സീറ്റർ ബസ്
താമരശ്ശേരി കൽപ്പറ്റ സുൽത്താൻബത്തേരി ഗുണ്ടൽപേട്ട് വഴി
12. 08:45AM സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് എയർ ബസ്
താമരശ്ശേരി കൽപ്പറ്റ സുൽത്താൻബത്തേരി ഗുണ്ടൽപേട്ട് വഴി
13. 09:10AM സൂപ്പർ ഫാസ്റ്റ്
താമരശ്ശേരി -കൽപ്പറ്റ- സുൽത്താൻ ബത്തേരി -ഗുണ്ടൽപേട്ട് വഴി

ksrtc-bus

14. 10:00AM സൂപ്പർ എക്സ്പ്രസ്സ്‌ എയർ ബസ്
താമരശ്ശേരി കൽപ്പറ്റ സുൽത്താൻബത്തേരി ഗുണ്ടൽപേട്ട് വഴി
15. 10:30AM സൂപ്പർ ഫാസ്റ്റ്
താമരശ്ശേരി കൽപ്പറ്റ സുൽത്താൻബത്തേരി ഗുണ്ടൽപേട്ട് വഴി
16. 11:15AM ഫാസ്റ്റ് പാസ്സഞ്ചർ
താമരശ്ശേരി കൽപ്പറ്റ -സുൽത്താൻബത്തേരി -ഗുണ്ടൽപേട്ട് വഴി
17. 12:02PM സ്വിഫ്റ്റ് ഗരുഡാ എസി സീറ്റർ ബസ്
താമരശ്ശേരി -കൽപ്പറ്റ -സുൽത്താൻബത്തേരി -ഗുണ്ടൽപേട്ട് വഴി
18. 01:00PM സൂപ്പർ ഫാസ്റ്റ്
താമരശ്ശേരി -കൽപ്പറ്റ -സുൽത്താൻബത്തേരി -ഗുണ്ടൽപേട്ട് വഴി

19. 01:32PM സൂപ്പർ ഫാസ്റ്റ്
താമരശ്ശേരി -കൽപ്പറ്റ -സുൽത്താൻബത്തേരി -ഗുണ്ടൽപേട്ട് വഴി
20. 03:01PM ഫാസ്റ്റ് പാസ്സഞ്ചർ
താമരശ്ശേരി -കൽപ്പറ്റ -സുൽത്താൻബത്തേരി -ഗുണ്ടൽപേട്ട് വഴി
21. 04:01PM സൂപ്പർ ഫാസ്റ്റ്
താമരശ്ശേരി -കൽപ്പറ്റ -സുൽത്താൻബത്തേരി -ഗുണ്ടൽപേട്ട് വഴി
22. 04:30PM ഫാസ്റ്റ് പാസ്സഞ്ചർ
താമരശ്ശേരി -കൽപ്പറ്റ സുൽത്താൻബത്തേരി ഗുണ്ടൽപേട്ട് വഴി
23. 06:00PM സൂപ്പർ എക്സ്പ്രസ്സ്‌ എയർ ബസ്
താമരശ്ശേരി കൽപ്പറ്റ മാനന്തവാടി ഗോണിക്കുപ്പ ഹുൻസൂർ വഴി

24. 07:00PM സ്വിഫ്റ്റ് ഗരുഡാ എസി സീറ്റർ ബസ്
താമരശ്ശേരി കൽപ്പറ്റ പടിഞ്ഞാറത്തറ മാനന്തവാടി ഗോണികുപ്പ ഹുൻസൂർ വഴി
25. 08:01PM സൂപ്പർ എക്സ്പ്രസ്സ്‌ എയർ ബസ്
താമരശ്ശേരി കൽപ്പറ്റ മാനന്തവാടി ഗോണികുപ്പ ഹുൻസൂർ വഴി
26. 09:00PM സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്
പേരാമ്പ്ര കുറ്റ്യാടി- മാനന്തവാടി -ഗോണികുപ്പ- ഹുൻസൂർ വഴി
27. 09:30PM സൂപ്പർ എക്സ്പ്രസ്സ്‌ എയർ ബസ്
താമരശ്ശേരി കൽപ്പറ്റ മാനന്തവാടി ഗോണികുപ്പ ഹുൻസൂർ വഴി

28. 10:06PM സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്
താമരശ്ശേരി കൽപ്പറ്റ മാനന്തവാടി ഗോണികുപ്പ ഹുൻസൂർ വഴി
29. 10:15PM സൂപ്പർ ഡീലക്സ് എയർ ബസ്
താമരശ്ശേരി കൽപ്പറ്റ മാനന്തവാടി ഗോണികുപ്പ ഹുൻസൂർ വഴി
30. 11:00PM സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് എയർ ബസ്
താമരശ്ശേരി കൽപ്പറ്റ മാനന്തവാടി ഗോണികുപ്പ ഹുൻസൂർ വഴി

31. 11:01PM സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്
താമരശ്ശേരി -കൽപ്പറ്റ -സുൽത്താൻബത്തേരി -ഗുണ്ടൽപേട്ട് വഴി
32. 11:25PM എസി മൾട്ടിആക്സിൽ
താമരശ്ശേരി -കൽപ്പറ്റ -സുൽത്താൻബത്തേരി- ഗുണ്ടൽപേട്ട് വഴി
33. 11:50PM സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്
പേരാമ്പ്ര -കുറ്റ്യാടി -മാനന്തവാടി -ഗോണികുപ്പ -ഹുൻസൂർ വഴി എന്നിവയാണ് ബസ് സർവീസുകൾ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+