Search
  • Follow NativePlanet
Share
» »കോട്ടയം നാലമ്പല യാത്ര; രാമപുരം-കൂടപ്പുലം-അമനകര-മേതിരി ക്ഷേത്ര തീർത്ഥാടനം, കെഎസ്ആര്‍ടിസി രാമായണ യാത്ര

കോട്ടയം നാലമ്പല യാത്ര; രാമപുരം-കൂടപ്പുലം-അമനകര-മേതിരി ക്ഷേത്ര തീർത്ഥാടനം, കെഎസ്ആര്‍ടിസി രാമായണ യാത്ര

കർക്കിടക മാസത്തിലെ നാലമ്പല യാത്രകൾക്ക് വിശ്വാസികൾ ഒരുങ്ങിക്കഴിഞ്ഞു. ശ്രീരാമനെയും സഹോദരങ്ങളായ ലക്ഷ്മണൻ, ഭരതൻ, ശത്രുഘനൻ എന്നിവരെയും ആരാധിക്കുന്ന ക്ഷേത്രങ്ങളിൽ രാമയാണ മാസക്കാലത്ത് ദർശനം നടത്തുന്നതിന് ഏറെ പ്രധാന്യമുണ്ട്. വിശ്വാസികൾക്ക് ഈ ക്ഷേത്രങ്ങളിലേക്ക് സുഗമമായ യാത്ര ഉറപ്പുവരുത്തി കെഎസ്ആർചിസി ബജറ്റ് ടൂറിസം സെൽ നാലമ്പലം തീര്‌ത്ഥയാത്ര പാക്കേജ് ആരംഭിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലെ നാലമ്പലങ്ങളായ രാമപുരം രാമസ്വാമി ക്ഷേത്രം, കൂടപ്പലം ശ്രീലക്ഷണണ സ്വാമി ക്ഷേത്രം, അമനകര ഭരത സ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് കേരളത്തിലെ എല്ലാ ജില്ലകളിലെയും കെ എസ് ആർ ടി സി ഡിപ്പോകളിൽ നിന്ന് തീർത്ഥയാത്ര ഒരുക്കിയിരിക്കുന്നത്.

Kottayam Nalambalam Yatra KSRTC Pilgrimage

കോട്ടയം നാലമ്പല തീർത്ഥാടനം

രാമപുരം ക്ഷേത്രത്തിൽ നിന്നരംഭിച്ച് മേൽപ്പറഞ്ഞ ക്രമത്തിൽ ക്ഷേത്രങ്ങളിൽ ദർശനം നടത്തി തിരികെ രാമപുരം ക്ഷേത്രത്തിൽതന്നെ വന്ന് രാമനെ തൊഴുതാൽ മാത്രമേ നാലമ്പല ദർശനം പൂർത്തിയാകൂ എന്നാണ് വിശ്വാസം. ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെയാണ് രാമായണ മാസം., ഈ കാലയളവിൽ തന്നെയാണ് നാലമ്പല പാക്കേജും.

കോട്ടയം നാലമ്പലം ദർശന സമയം

കെഎസ്ആർടിസി ബജറ്റ് യാത്ര വഴി പോകുമ്പോൾ രാവിലെ 11 മണിയോടെ നാല് ക്ഷേത്രങ്ങളിലെയും ദർശനം പൂർത്തിയാക്കുന്ന വിധത്തിലാണ് പാക്കേജ്. മാത്രമല്ല, ഉച്ചപൂജയ്ക്ക് മുൻപു തന്നെ നാലമ്പലങ്ങളിലും ദർശനം പൂർത്തിയാക്കിയിരിക്കണം എന്നാണ് വിശ്വാസവും.
രാമപുരം ശ്രീരാമ ക്ഷേത്രം- 7.00-7.30
കൂടപ്പലം ശ്രീലക്ഷണണ സ്വാമി ക്ഷേത്രം- 7.45-8.15
അമനകര ഭരത സ്വാമി ക്ഷേത്രം- 9.00-9.30
മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രം - 9.45-10-15
രാമപുരം ശ്രീരാമ ക്ഷേത്രം- 10.30-11.00
രാവിലെ അഞ്ചുമുതല്‍ ഉച്ചയ്ക്ക് 12വരെയും വൈകുന്നേരം അഞ്ചു മുതല്‍ 7.30 വരെയുമാണ് ക്ഷേത്രങ്ങളിലെ ദർശന സമയം.

Kottayam Nalambalam Yatra KSRTC Pilgrimage

തിരുവനന്തപുരം ജില്ല
തിരു:സിറ്റി : 8592065557, 9446748252, 9388855554, 9995986658, 9188619368
വെള്ളനാട് : 8281235394
വെള്ളറട : 9447798610, 9446315776, 9995793129.
കാട്ടാക്കട : 9447893043, 0471 2290381
പാപ്പനംകോട് : 9495292599, 9447323208
നെയ്യാറ്റിൻകര : 9846067232, 9744067232, 9995707131, 9895244836
പാറശാല : 9633115545,9446450725
വിതുര : 9496650304
ആര്യനാട് : 9074477134, 8289915725
കിളിമാനൂർ : 9633732363
വെഞ്ഞാറമൂട് - 9447324718

കൊല്ലം ജില്ല
കുളത്തൂപ്പുഴ : 9447057841, 9544447201,9846690903, 9605049722
ചാത്തന്നൂര്‍ : 9947015111, 9446605415, 9526756174, 9496869153, 9562959253, 9947072179
കൊട്ടാരക്കര : 9446787046, 9567124271, 9656667669
ആര്യങ്കാവ് : 9747024025, 9496007247
കൊല്ലം : 9747969768, 9447721659, 9496110124
പുനലൂര്‍ : 9446358456
കരുനാഗപ്പള്ളി : 9961222401, 9061443377

പത്തനംതിട്ട ജില്ല
തിരുവല്ല : 9744348037,9074035832 6238302403, 9961072744,9745322009
അടൂര്‍ ‍ : 9447302611 , 9207014930, 9995195076
പത്തനംതിട്ട : 9495752710, 9995332599,6238309941, 9605057444,9946797929
കോന്നി ‍ : 9846460020, 6235447770, 9846409009
റാന്നി - 9446670952, 9961361979
പന്തളം -9447450767, 9496425899, 9048178323

ആലപ്പുഴ ജില്ല
ഹരിപ്പാട് : 9447278494, 9447975789, 04792412620
ചേര്‍ത്തല : 8075494571, 9846507307,9447708368
ചെങ്ങന്നൂര്‍ : 9846373247,9846475874
കായംകുളം : 9605440234, 9400441002
മാവേലിക്കര : 0479 -2302282,9947110905, 9446313991
ആലപ്പുഴ : 9895505815, 9400203766
എടത്വ : 9846475874, 9947059388, 04772215400

കോട്ടയം ജില്ല
പാലാ : 8921531106
കോട്ടയം : 9188456895, 9961357595
ചങ്ങനാശ്ശേരി : 9400861738, 9447502658
വൈക്കം : 9995987321

ഇടുക്കി ജില്ല
മൂന്നാര്‍ : 9447331036, 9446929036, 9895086324
തൊടുപുഴ : 9400262204, 8304889896, 9744910383, 9605192092

എറണാകുളം ജില്ല
കോതമംഗലം : 9846926626, 9446525773
എറണാകുളം : 9846655449
കൂത്താട്ടുകുളം : 9447223212

Kottayam Nalambalam Yatra KSRTC Pilgrimage

തൃശ്ശൂര്‍ ‍ ജില്ല
ചാലക്കുടി : 9074503720,9747557737
ഇരിഞ്ഞാലക്കുട : 8921163326
തൃശ്ശൂര്‍ : 9847851253, 9497382752.

മലപ്പുറം ജില്ല
മലപ്പുറം : 9446389823, 9995726885
പെരിന്തല്‍മണ്ണ : 9048848436, 04933227342
നിലമ്പൂര്‍ : 7012968595, 9846869969
പൊന്നാനി : 9846531574, 7025525253

പാലക്കാട് ജില്ല
പാലക്കാട് : 9947086128

കോഴിക്കോട് ജില്ല
താമരശ്ശേരി : 9846100728 ,9847561271, 9656580148
തൊട്ടില്‍പാലം : 8921241696
കോഴിക്കോട് : 9961761708, 9544477954, 9048485827

വയനാട് ജില്ല
വയനാട് : 9895937213, 7907305828
SLEEPER BUS BOOKING - 7907305828, 9895937213

കണ്ണൂര്‍ ജില്ല
കണ്ണൂര്‍ : 9496131288, 8089463675, 9048298740.
പയ്യന്നൂര്‍ : 9496028093, 9745534123

കാസർഗോഡ് ജില്ല
കാസർഗോഡ് : 9446802282 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Cover Image: Nalambalam.org Favebook Page

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+