Search
  • Follow NativePlanet
Share
» »മംഗലാപുരത്തേയ്ക്കുള്ള യാത്ര ബുദ്ധിമുട്ടാവില്ല! KSRTC കോഴിക്കോട്-മംഗലാപുരം ബസ് സർവീസ്, അറിയേണ്ടതെല്ലാം

മംഗലാപുരത്തേയ്ക്കുള്ള യാത്ര ബുദ്ധിമുട്ടാവില്ല! KSRTC കോഴിക്കോട്-മംഗലാപുരം ബസ് സർവീസ്, അറിയേണ്ടതെല്ലാം

മലബാർ ഭാഗത്തു നിന്നും പ്രത്യേകിച്ച് കണ്ണൂർ, കാസർകോഡ് ജില്ലകളിൽ നിന്നും ആളുകൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന ഇടങ്ങളിലൊന്നാണ് കർണ്ണാടകയിലെ മംഗലാപുരം. കാസർകോഡ് ജില്ലയോട് ചേർന്നു കിടക്കുന്ന മംഗലാപുരം വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ചികിത്യ, കച്ചവട ആവശ്യങ്ങൾക്കുമായെല്ലാ നിത്യവും ആളുകൾ യാത്ര ചെയ്യുന്ന ഇടമാണ്. സ്വകാര്യ ബസുകളേക്കാൾ കെഎസ്ആർടിസി ബസുകളാണ് കേരളത്തിൽ നിന്നും മംഗലാപുരം റൂട്ടിൽ സർവീസ് നടത്തുന്നത്.

കോഴിക്കോട് കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്യുന്ന നിരവധി സർവീസുകൾ ഈ റൂട്ടിൽ ഓടുന്നു. ഇത് കൂടാതെ, കണ്ണൂർ, കാസർകോഡ് ജില്ലകളിലെ ഡിപ്പോകളിൽ നിന്നും മംഗലാപുരത്തേയ്ക്ക് നേരിട്ടുള്ള ബസുകൾ ഉണ്ട്. ടൗൺ ടു ടൗൺ, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ സർവീസുകളാണ് കൂടുതലായുമുള്ളത്. ലിമിറ്റഡ് സ്റ്റോപ്പ് കെഎസ്ആർടിസികളും ഈ റൂട്ടിൽ ഓടുന്നു.

 mangalore-kozhikode-ksrtc-bus-

കോഴിക്കോട് നിന്ന് മംഗലാപുരത്തേക്കും തിരിച്ചുമുള്ള ബസുകളുടെ സമയവിവരങ്ങൾ നോക്കാം കോഴിക്കോട് നിന്ന് വടകര-തലശ്ശേരി കണ്ണൂർ-പയ്യന്നൂർ-കാഞ്ഞങ്ങാട്-കാസർഗോഡ് റൂട്ടിലാണ് ഈ ബസുകൾ ഓടുന്നത്.

കോഴിക്കോട് നിന്നും മംഗലാപുരത്തേക്കുള്ള ബസുകൾ

12:41AM മംഗലാപുരം
സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്
03:20AM കൊല്ലൂർ
സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്
07:50PM കൊല്ലൂർ
സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്
09:51PM കൊല്ലൂർ
സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്
⛔11:25PM മംഗലാപുരം
സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്
11:30PM മംഗലാപുരം
സൂപ്പർ എക്സ്പ്രസ്സ്‌ എയർ ബസ്
11:35PM കൊല്ലൂർ
എസി മൾട്ടി ആക്സിൽ.

മംഗലാപുരത്ത് നിന്ന് കോഴിക്കോട്ടേക്കുള്ള ബസുകളുടെ സമയവിവരങ്ങൾ

04:30PM തിരുവനന്തപുരം
എസി മൾട്ടി ആക്സിൽ
05:45PM പത്തനംതിട്ട
സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്
06:30PM എറണാകുളം
സൂപ്പർ എക്സ്പ്രസ്സ്‌ എയർ ബസ്
08:01PM പാലക്കാട്‌
സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്
08:30PM എറണാകുളം
സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്
11:02PM ആലപ്പുഴ
സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്
11:45PM കൊട്ടാരക്കര
സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്. ഇത് കൂടാതെ മറ്റു ഡിപ്പോകളിൽ നിന്ന് വേറെയും ബസുകൾ മംഗലാപുരത്തേയ്ക്കും തിരിച്ചും സർവീസ് നടത്തുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+