സ്കൂൾകുട്ടികളുടെ പിക്നിക്ക് കേന്ദ്രമായിരുന്നു മൈസൂർ. കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ കേരളത്തിലുള്ള സ്കൂളുകളിൽ നിന്ന് ടൂറു പോയിരുന്നത് മൈസൂരിലേക്കായിരുന്നു. അക്കാലത്ത്, കാശുള്ള രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ ടൂറിന് വിടും. അല്ലാത്ത കുട്ടികൾ ടൂറ് കഴിഞ്ഞ് വരുന്ന കുട്ടികളിൽ നിന്ന് മൈസൂരിനേക്കുറിച്ചുള്ള കഥകൾ കേൾക്കും.
എസ് കെ പൊറ്റക്കാടിന്റെ യാത്ര വിവരണങ്ങളൊന്നും വായിച്ചിട്ടില്ലാത്ത പാവപ്പെട്ട കുട്ടികൾ, തങ്ങൾക്ക് കാണാൻ കഴിയാത്ത മൈസൂരിനെ ഓർത്ത് ദുഃഖിക്കും. മൈസൂരിൽ പോയാൽ വാങ്ങാൻ കിട്ടുന്ന ഗ്രീറ്റിംഗ് കാർഡ് ഉണ്ട്. അതിന്റെ ഒരു വശത്ത് മൈസൂർ കൊട്ടാരത്തിന്റെ ചിത്രമാണ് ആലേഖനം ചെയ്തിട്ടുള്ളത്. മൈസൂരിൽ പോകുന്നവർ തങ്ങളുടെ കൂട്ടുകാർക്ക് കൊടുക്കുന്ന ഒരു സമ്മാനം ആണ് ഈ കാർഡ്.
കാലം ഏറെ കഴിഞ്ഞപ്പോൾ മൈസൂരിൽ പോകാത്തകുട്ടികളിൽ ചിലർ മൈസൂരിൽ എത്തി. മൈസൂരിന് തന്നെ മാറ്റം വന്നിരുന്നു. എന്നാൽ പണ്ട് കണ്ട ഗ്രീറ്റിംഗ് കാർഡിലെ ചിത്രം പോലെ തന്നെ മൈസൂർ കൊട്ടാരം അവിടെ കണുമ്പോൾ ആർക്കും അപരിചിതത്വം തോന്നില്ല.
നിങ്ങളുടെ മനസിൽ ഉണ്ടാകും മൈസൂർ കൊട്ടാരത്തിന്റെ ആദൃശ്യം. ആ കാഴ്ച നമുക്ക് ഒരിക്കൽ കൂടി കണാം. നിങ്ങളുടെ മനസിലെ ആ ഫോട്ടോ ഇതിൽ ഉണ്ടോയെന്ന് നമുക്ക് നോക്കാം.
ഞായറാഴ്ച രാത്രി
അസ്തമയം
Photo Courtesy: Dineshkannambadi
ദസറ
വൈകുന്നേരം
രാത്രി
ദീപ പ്രഭ
ത്രിവർണം
സ്വർണ്ണപ്രഭ
ആയിരമല്ല പതിനായിരമല്ല
പ്രകാശ ഗോപുരം
പ്രവേശന കവാടം
Photo Courtesy: Rohit.fnds1
ആന
Photo Courtesy: Steve Evans
പുറം ലോകം
ആനയും പുലിയും
പൂന്തോട്ടത്തിൽ നിന്ന്
ഇൻഡോ - സരസിനിക്
പ്രകൃതി ദൃശ്യം
സൈഡ് വ്യൂ
മറ്റൊന്ന്
നീലാകാശം
താഴികക്കുടങ്ങൾ
Photo Courtesy: Aneezone
ഉദ്യാനത്തിന് പുറത്ത്
വസന്തം
Photo Courtesy: Battery.7
ഫോട്ടോ ഗ്രാഫർ
തൂണുകൾ
മരങ്ങൾക്കിടയിലൂടെ
Photo Courtesy: Jimmyg2k
മഴയിൽ
മഞ്ഞപ്പൂവുകൾ
വെണ്മേഘങ്ങൾ
കാർമേഘം



Click it and Unblock the Notifications












