Search
  • Follow NativePlanet
Share
» »ലക്ഷങ്ങൾ പൊടിക്കാൻ ചില ഹോട്ടലുകൾ

ലക്ഷങ്ങൾ പൊടിക്കാൻ ചില ഹോട്ടലുകൾ

By Maneesh

ഒരു ദിവസം താമസിക്കാൻ ലക്ഷങ്ങൾ വാങ്ങുന്ന ഹോട്ടലുകൾ ഉണ്ടെന്ന് കേൾക്കുമ്പോൾ നിങ്ങളെന്താ ഞെട്ടാത്തത്? ഇതൊക്കെ ഒരു പാട് കേട്ടിരിക്കുന്നു എന്നായിരിക്കും നിങ്ങളുടെ മനസിൽ. കാരണം ലക്ഷങ്ങൾ പൊടിക്കാൻ ശേഷിയുള്ള ആയിരക്കണക്കിന് ആളുകൾ ഇന്ത്യയിൽ ഉള്ളപ്പോൾ ഇത്തരം ഹോട്ടലുകൾ ഇല്ലെങ്കിലല്ലേ നാണക്കേട്!

ലക്ഷങ്ങൾ കൊടുത്ത് ഇന്ത്യയിലെ ചില ഹോട്ടലുകളിൽ താമസിക്കാൻ നിങ്ങൾക്ക് താൽപര്യമുണ്ടോ? ഇന്ത്യയിലേ ഏറ്റവും ചിലവ് കൂടിയ പത്ത് ഹോട്ടലുകൾ നമുക്ക് പരിചയപ്പെടാം!

താജ് ലേക്ക് പാലസ് ഉദയ്പ്പൂർ

താജ് ലേക്ക് പാലസ് ഉദയ്പ്പൂർ

ഇന്ത്യയിലേ ഏറ്റവും മികച്ച റൊമാന്റിക്ക് ഹോട്ടൽ എന്ന് പേരുകേട്ട ഉദയ്പ്പൂരിലെ താജ്‌ ലേക്ക് പാലസ് ആണ് ഏറ്റവും ചിലവ് കൂടിയ ഹോട്ടലും. ആറു ലക്ഷം രൂപയാണ് ഇവിടുത്തെ പ്രസിഡൻഷ്യൽ സ്യൂട്ടിന്റെ വാടക. സാധാരണ ലക്ഷറി ഡബിൾ ബെഡ്റൂമിന് 36,000 രൂപ കൊടുക്കണം

Photo: Taj Hotels

ലീലാ പാലസ്, ന്യൂഡൽഹി

ലീലാ പാലസ്, ന്യൂഡൽഹി

ഡൽഹിയിലെ ചാണക്യപുരിയിലാണ് ലീല പാലസ് സ്ഥിതി ചെയ്യുന്നത്. ബുള്ളറ്റ് പ്രൂഫ് ജനാലകളാണ് ഈ ഹോട്ടലിന്റെ ഏറ്റവും വലിയ പ്രത്യേകത. 25,000 രൂപമുതലാണ് ഇവിടുത്തെ നിരക്ക് ആരംഭിക്കുന്നത് ഏറ്റവും ഉയർന്ന സ്യൂട്ടായ മഹാരാജാസ് സ്യൂട്ടിൽ അന്തിയുറങ്ങാൻ 4.5 ലക്ഷം രൂപ ചിലവാക്കാണം.

Photo Courtesy: The Leela

ലീലാ പാലസ്, ന്യൂഡൽഹി

ലീലാ പാലസ്, ന്യൂഡൽഹി

ന്യൂഡൽഹിയിലെ ലീലാ പാലസിന്റെ മുൻഭാഗംPhoto Courtesy: The Leela

ലീലാ പാലസ്, ന്യൂഡൽഹി

ലീലാ പാലസ്, ന്യൂഡൽഹി

ന്യൂഡൽഹിയിലെ ലീലാ പാലസിന്റെ ഉൾവശംPhoto Courtesy: The Leela

ലീലാ പാലസ്, ന്യൂഡൽഹി

ലീലാ പാലസ്, ന്യൂഡൽഹി

ലീലാ പാലസിന്റെ ഉൾവശം

Photo Courtesy: The Leela

ദി ഒബ്റോയ്, ഗുർഗാവ്

ദി ഒബ്റോയ്, ഗുർഗാവ്

ഗൂർഗാവിലെ ദി ഒബ്റോയ് ഹോട്ടലിന്റെ പ്രസിഡൻഷ്യൽ സ്യൂട്ടിന്റെ നിരക്ക് മൂന്ന് ലക്ഷം രൂപയാണ്. ഒരു സിംഗിൾ ഡിലക്സ് റൂം വേണമെങ്കിൽ 30,000 രൂപ ചെലവാക്കേണ്ടി വരും. പരമ്പരാകൃതമായ ആർട്ട് ഗ്യാലറിയാണ് ഈ ഹോട്ടലിന്റെ പ്രത്യേകത

Photo Courtesy: oberoihotels

ദി ഒബ്റോയ്, ഗുർഗാവ്

ദി ഒബ്റോയ്, ഗുർഗാവ്

ഗുർഗാവിലെ ഒബ്റോയ് ഹോട്ടലിലെ ലോബി

Photo Courtesy: oberoihotels

ദി ഒബ്റോയ്, ഗുർഗാവ്

ദി ഒബ്റോയ്, ഗുർഗാവ്

ഗുർഗാവിലെ ഒബ്റോയ് ഹോട്ടലിലെ ഒരു ബെഡ്റൂം

Photo Courtesy: oberoihotels

ദി ഒബ്റോയ്, ഗുർഗാവ്

ദി ഒബ്റോയ്, ഗുർഗാവ്

ഡൈനിംഗ് ഹാൾ

Photo Courtesy: oberoihotels

ദി ഒബ്റോയ്, മുംബൈ

ദി ഒബ്റോയ്, മുംബൈ

ഈ ഹോട്ടൽ എപ്പോഴും ആഢംബരത്തിന്റെ പര്യായമാണ്. ഇവിടുത്തെ ഡിലക്സ് റൂമ്മിന് 25,000 രൂപയും പ്രസിഡൻഷ്യൽ സ്യൂട്ടിന് മൂന്ന് ലക്ഷം രൂപയുമാണ്. മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൻ ഈ ഹോട്ടലിൽ തങ്ങിയിട്ടുണ്ട്.
Photo Courtesy: oberoihotels

ദി ഒബ്റോയ്, മുംബൈ

ദി ഒബ്റോയ്, മുംബൈ

മുംബൈയിലെ ഒബ്റോയ് ഹോട്ടലിലെ ഒരു ഡൈനിംഗ് ഹാൾ


Photo Courtesy: oberoihotels

ദി ഒബ്റോയി അമരവിലാസ്, ആഗ്ര

ദി ഒബ്റോയി അമരവിലാസ്, ആഗ്ര

താജ്‌മഹലിന് സമീപം താജ്‌മഹലിനെ നോക്കി പ്രണയിക്കാൻ ഒരു ഹോട്ടലിൽ മുറിയെടുക്കണമെന്ന് മനസി ആഗ്രഹമുണ്ടോ? ആഗ്രയിലെ ദി ഒബ്റോയ് അമരവിലാസിൽ പോയാൽ മതി. ഈ ഹോട്ടലിലെ ഏറ്റവും ഉയർന്ന ക്ലാസായ കോഹിനൂർ സ്യൂട്ടിന്റെ നിരക്കി രണ്ടര ലക്ഷമാണ്. നിങ്ങൾ സാധാരണക്കാരനാണെങ്കിൽ 35,000 രൂപയ്ക്ക് സാധാരണ മുറി ലഭിക്കും.
Photo Courtesy: oberoihotels

ദി ഒബ്റോയി അമരവിലാസ്, ആഗ്ര

ദി ഒബ്റോയി അമരവിലാസ്, ആഗ്ര

ആഗ്രയിലെ ഒബ്റോയി അമരവിലാസ് ഹോട്ടൽ

Photo Courtesy: oberoihotels

ദി ഒബ്റോയി അമരവിലാസ്, ആഗ്ര

ദി ഒബ്റോയി അമരവിലാസ്, ആഗ്ര

ആഗ്രയിലെ ഒബ്റോയി അമരവിലാസ് ഹോട്ടൽ

Photo Courtesy: oberoihotels

ദി ഒബ്റോയി അമരവിലാസ്, ആഗ്ര

ദി ഒബ്റോയി അമരവിലാസ്, ആഗ്ര

ആഗ്രയിലെ ഒബ്റോയി അമരവിലാസ് ഹോട്ടൽ

Photo Courtesy: oberoihotels

താജ് ലാൻഡ് എൻഡ്, മുംബൈ

താജ് ലാൻഡ് എൻഡ്, മുംബൈ

മുംബൈയുടെ പ്രാന്തപ്രദേശമായ ബന്ദ്രയിലാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. അറബിക്കടിലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ഹോട്ടലിന്റെ പ്രസിഡൻഷ്യൽ സ്യൂട്ടിൽ ഒരു ദിവസം തങ്ങാൻ 2.5 ലക്ഷം രൂപയാണ് ചിലവ് വരുന്നത്. 23,000 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.

Photo Courtesy: tajhotels

ഒബ്റോയ് രാജ് വിലാസ്, ജയ്പൂർ

ഒബ്റോയ് രാജ് വിലാസ്, ജയ്പൂർ

സ്വകാര്യ നീന്തൽക്കുളമാണ് ഈ ഹോട്ടലിന്റെ പ്രത്യേകത ഈ നീന്തൽകുളം അടങ്ങിയ കൊഹിന്നൂർ വില്ലയിൽ ഒരു ദിവസം താമസിക്കാൻ 2.3 ലക്ഷം രൂപ ചിലവാകും. 35,000 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.
Photo Courtesy: oberoihotels

ഒബ്റോയ് രാജ് വിലാസ്, ജയ്പൂർ

ഒബ്റോയ് രാജ് വിലാസ്, ജയ്പൂർ

ജയ്പ്പൂരിലെ ഒബ്റോയ് രാജ്‌വിലാസ് ഹോട്ടൽ

Photo Courtesy: oberoihotels

ഒബ്റോയ് രാജ് വിലാസ്, ജയ്പൂർ

ഒബ്റോയ് രാജ് വിലാസ്, ജയ്പൂർ

ജയ്പ്പൂരിലെ ഒബ്റോയ് രാജ്‌വിലാസ് ഹോട്ടൽ

Photo Courtesy: oberoihotels

താജ്‌ ഫലക്‌നുമ പാലസ്, ഹൈദരബാദ്

താജ്‌ ഫലക്‌നുമ പാലസ്, ഹൈദരബാദ്

ഹൈദരബാദിലെ ഭരണാധികാരിയായിരുന്ന നൈസാമിന്റെ കൊട്ടരമായിരുന്നു മുൻപ് ഈ ഹോട്ടൽ. ഇവിടുത്തെ ഗ്രാൻഡ് റോയൽ സ്യൂട്ടിന്റെ നിരക്ക് 1.95 ലക്ഷം രൂപയാണ്. 33,000 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.
Photo Courtesy: tajhotels

താജ്‌ ഫലക്‌നുമ പാലസ്, ഹൈദരബാദ്

താജ്‌ ഫലക്‌നുമ പാലസ്, ഹൈദരബാദ്

ഹൈദരബാദിലെ താജ് ഫലക്നുമ പാലസ്
Photo Courtesy: tajhotels

താജ്‌ ഫലക്‌നുമ പാലസ്, ഹൈദരബാദ്

താജ്‌ ഫലക്‌നുമ പാലസ്, ഹൈദരബാദ്

ഹോട്ടലിലെന്റെ ആഡംഭരപൂർണമായ ഡൈനിംഗ് ഹാൾ

Photo Courtesy: tajhotels

താജ്‌ ഫലക്‌നുമ പാലസ്, ഹൈദരബാദ്

താജ്‌ ഫലക്‌നുമ പാലസ്, ഹൈദരബാദ്

സ്റ്റെയർകെയ്സിലെ രാജകീയ പ്രൗഢി

Photo Courtesy: tajhotels

ലീലാ പാലസ് ഉദയ്പ്പൂർ

ലീലാ പാലസ് ഉദയ്പ്പൂർ

ഉദയ്പ്പൂരിലെ പ്രശസ്തമായ പിച്ചോള തടാകത്തിന് കരയിലാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ഈ ഹോട്ടലിൽ ഇരുന്ന് ആരവല്ലി മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാം. രണ്ട് ലക്ഷം രൂപയാണ് ഇവിടുത്തെ ഏറ്റവും ഉയർന്ന സ്യൂട്ടിന്റെ നിരക്ക്. കുറഞ്ഞ നിരക്ക് 26,000 രൂപയാണ്.
Photo Courtesy: The Leela

ലീലാ പാലസ് ഉദയ്പ്പൂർ

ലീലാ പാലസ് ഉദയ്പ്പൂർ

ഹോട്ടലിന്റെ ഉൾവശം

Photo Courtesy: The Leela

താജ്‌ മഹൽ പാലസ്, മുംബൈ

താജ്‌ മഹൽ പാലസ്, മുംബൈ

മുംബൈയുടെ ഒരു ലാൻഡ് മാർക്ക് എന്ന് വേണമെങ്കിൽ ഈ ഹോട്ടലിനെ വിശേഷിപ്പിക്കാം. ആഢംബരത്തിന് കുറവില്ലെങ്കിലും ഈ ഹോട്ടലിലെ നിരക്ക് മറ്റ് ആഢംബര ഹോട്ടലുകളേ അപേക്ഷിച്ച് വളരെ കുറവാണ്. ഇവിടുത്തെ ഏറ്റവും ഉയർന്ന സ്യൂട്ടായ ഗ്രാൻഡ് ലക്ഷ്വറി സ്യൂട്ടിന് 1.7 ലക്ഷം രൂപയാണ് നിരക്ക്. 21,500 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.

Photo Courtesy: tajhotels

താജ്‌ മഹൽ പാലസ്, മുംബൈ

താജ്‌ മഹൽ പാലസ്, മുംബൈ

താജ്‌മഹൽ പാലസിലെ നീന്തൽക്കുളം

Photo Courtesy: tajhotels

താജ്‌ മഹൽ പാലസ്, മുംബൈ

താജ്‌ മഹൽ പാലസ്, മുംബൈ

രാജ്പത് സ്യൂട്ട്

Photo Courtesy: tajhotels

താജ്‌ മഹൽ പാലസ്, മുംബൈ

താജ്‌ മഹൽ പാലസ്, മുംബൈ

മേൽക്കൂരയിലെ ശിൽപ ചാരുത

Photo Courtesy: tajhotels

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+