Search
  • Follow NativePlanet
Share
» »പാലായില്‍ നിന്നു പോകാം മലക്കപ്പാറയിലേക്ക് ആനവണ്ടി യാത്ര

പാലായില്‍ നിന്നു പോകാം മലക്കപ്പാറയിലേക്ക് ആനവണ്ടി യാത്ര

പോക്കറ്റിലൊതുങ്ങുന്ന തുകയില്‍ മലക്കപ്പാറയുടെ കാഴ്ചകള്‍ യാത്രക്കാരിലേക്കെത്തിക്കുന്നത് പാലാ കെഎസ്ആര്‍ടിസി ഡിപ്പോയാണ്.

പാലായിലെ റബര്‍ തോട്ടങ്ങളും മീനച്ചിലാറിന്റെ കാഴ്ചകളും കണ്ടുമടുത്തവര്‍ക്ക് പച്ചപ്പിന്റെ നവരസങ്ങളിലേക്കും കാടിന്റെ കാഴ്ചകളിലേക്കും സ്വാഗതമേകി കെഎസ്ആര്‍ടിസിയുടെ മലക്കപ്പാറ യാത്ര. പോക്കറ്റിലൊതുങ്ങുന്ന തുകയില്‍ മലക്കപ്പാറയുടെ കാഴ്ചകള്‍ യാത്രക്കാരിലേക്കെത്തിക്കുന്നത് പാലാ കെഎസ്ആര്‍ടിസി ഡിപ്പോയാണ്.

Malakkapapra

PC:Jaseem Hamza

ചുരുങ്ങിയ ചിലവ്

പാലായില്‍ നിന്നും വളരെ കുറഞ്ഞ ചിലവില്‍ മലക്കപ്പാറയുടെ സൗന്ദര്യം കണ്ടുവരുവാന്‍ സാധിക്കുന്ന തരത്തിലാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്. വെറും 522 രൂപ മാത്രമാണ് പാലായില്‍ നിന്നു മലക്കപ്പുറത്തേയ്ക്കും തിരിച്ചുമുള്ള യാത്രയു‌ടെ ചിലവ്. സെമി സ്ലീപ്പർ എയർ ബസിൽ പുഷ്ബാക് സൗകര്യമുള്ള സീറ്റുകളാണ് ഈ യാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത്.

കാഴ്ചകളുടെ കാര്യത്തില്‍ നോ കോംപ്രമൈസ്

പാലായില്‍ നിന്നും ചാലക്കു‌ടി, വാഴച്ചാല്‍-അതിരപ്പിള്ളി വഴിയാണ് യാത്ര. അതിരപ്പിള്ളി വ്യൂ പോയിന്റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം റിസർവോയർ, ആനക്കയം പാലം, ഷോളയാര്‍ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക്, നെല്ലിക്കുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നിവി‌‌ടങ്ങളിലെ കാഴ്ചകള്‍ കാണുവാനും ഫോട്ടോകള്‍ പകര്‍ത്തുവാനും സൗകര്യമുണ്ടായിരിക്കും.

താല്പര്യമുള്ളവര്‍ക്ക് യാത്രകള്‍ മുന്‍കൂ‌ട്ടി ബുക്ക് ചെയ്യാം. . ഫോൺ: 04822-212250

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: thrissur travel travel ideas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+