നാലുപാടും നിറഞ്ഞു കിടക്കുന്ന പച്ചപ്പും കുന്നിന്‍മേടും കാഴ്ചകളുമായി കിടക്കുന്ന മോര്‍നി ഹില്‍സ് ഛത്തീസ്ഗഡിന്‍റെ ഏറ്റവും മികച്ച കാഴ്ചാനുഭങ്ങളിലൊന്നാണ്. ഹിമാലയത്തിന്റെ ശിവാലിക് മലനിരകള്‍ നീണ്ടു കിടക്കുന്ന ഇവിടെ എന്നും സഞ്ചാരികളെ കാണാം. ഡല്‍ഹിയില്‍ നിന്നും സമീപ പട്ടണങ്ങളില്‍ നിന്നുമെല്ലാം എത്തി, പച്ചപ്പിന്റെ കുറേ കാഴ്ചകള്‍ കാണുവാനെത്തുന്നവരുടെ മനസ്സും ഹൃദയവും കുളിര്‍പ്പിക്കുന്ന കാഴ്ചകളാണ്. തിരക്കും ഹഹളവും മലിനീകരണവും ഒട്ടും തന്നെയില്ലാത്തതിനാല്‍ ഓരോ ദിവസവും മോര്‍നി ഹില്‍സിനു ആരാധകരുടെ എണ്ണവും വര്‍ധിക്കുന്നു. നോര്‍നി ഹില്‍സില്‍ സന്ദര്‍ശിക്കേണ്ട ഇടങ്ങളെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം
തിക്കാര്‍ താല്‍
PC:Patiala.singh
ഗുരുദ്വാരാ നാദാ സാഹിബ്
PC:Dr Satendra
സാഹസിക പാര്‍ക്ക്
PC:Aamir Siddiquii
മോര്‍നി ഫോര്‍ട്ട്
PC:Pankajkukreti03
താക്കൂര്‍ദ്വാരാ ക്ഷേത്രം
ഫ്ലൈയിങ് മില്‍ഖാ സിങ് ക്ലബ്
ഒരു തലമുറയിലെ മുഴുവൻ കായികതാരങ്ങൾക്കും പ്രചോദനമായ മില്‍ഖാ സിങ് എന്ന പറക്കും സിങിന്റെ ഓര്‍മ്മയ്ക്കായി മോർണി ഹിൽസ് മിൽക്ക സിങ്ങിനായി സമർപ്പിച്ച ഒരു ക്ലബ് ഉദ്ഘാടനം ചെയ്തു. ഫ്ലൈയിംഗ് മിൽക സിംഗ് ക്ലബ് എന്ന് പേരുള്ള ക്ലബ് യുവാക്കൾക്ക് സാഹസിക കായിക രംഗത്ത് തുടരാൻ കഴിയുന്ന തരത്തിൽ പരിശീലനം നൽകും.



Click it and Unblock the Notifications












