Search
  • Follow NativePlanet
Share
» »നേറ്റീവ്‌‌പ്ലാനറ്റ് ‌പ്രിസ്മ കോൺടെസ്റ്റ്

നേറ്റീവ്‌‌പ്ലാനറ്റ് ‌പ്രിസ്മ കോൺടെസ്റ്റ്

By Anupama Rajeev

മറ്റൊരു മത്സരവുമായി വീണ്ടും വന്നി‌രിക്കുകയാണ് നേറ്റീവ് പ്ലാനറ്റ്. പ്രിസ്മ ജ്വരം പട‌ര്‍ന്ന് പിടിച്ചിരിക്കുന്ന ഈ സമയത്ത് ഈ മത്സരത്തിലുമുണ്ട് പ്രിസ്മ മയം. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം നിങ്ങള്‍ സന്ദര്‍ശിച്ച സ്ഥലത്തിന്റെ ചിത്രം ആ സ്ഥ‌ലത്തിന്റെ പേരോടൊപ്പം ‌‌പ്രിസ്മയിലാക്കി ഫേസ്‌ബുക്കില്‍ അപ്‌ലോഡ് ചെയ്യുക

നേറ്റീവ്‌‌പ്ലാനറ്റ് ‌പ്രിസ്മ കോൺടെസ്റ്റ്

PC : Akshatha Vinayak

നിങ്ങള്‍ ചെയ്യേണ്ടത്

ഇന്ത്യയില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ സ്ഥല പേരോടൊപ്പം അ‌പ്‌ലോഡ് ചെയ്യുകയാണ് വേണ്ടത്.

#NPPrismaPhotoContest - Name of the place എന്ന ഫോര്‍‌മാറ്റില്‍ ആണ് ചിത്രം അ‌പ്‌ലോഡ് ചെയ്യേണ്ടത്.

2016 ആഗസ്റ്റ് 4, 5 തീയ്യതികളില്‍ ആണ് മത്സരം നടക്കപ്പെടുക

നിങ്ങള്‍ അപ്‌ലോഡ് ചെയ്ത ചിത്രം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ടാഗ് ചെയ്യുകയും അവരോട് മത്സരത്തില്‍ പങ്കെടുക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് നിങ്ങളെ മത്സരത്തില്‍ ജേതാവാക്കും.

നിങ്ങളുടെ ചിത്രത്തിന് ലഭിക്കുന്ന ഷെയറുകളുടെ എണ്ണമാണ് നിങ്ങളെ സമ്മാനത്തിന് അര്‍ഹനാക്കുന്നത്.

നേറ്റീവ്‌‌പ്ലാനറ്റ് ‌പ്രിസ്മ കോൺടെസ്റ്റ്

PC : Akshatha Vinayak

ഒന്നിലധികം ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യരുത്, ഫേസ്ബുക്കിലൂടെ മാത്രമെ അപ്‌ലോഡ് ചെയ്യാന്‍പാടുള്ളു.

പ്രിസ്മ ചിത്രം അ‌‌പ്‌ലോഡ് ചെയ്യുന്നതിനോടൊപ്പം യഥാര്‍ത്ഥ ചിത്രവും അ‌പ്‌ലോഡ് ചെയ്യണം.

നേറ്റീവ് പ്ലാനറ്റിന്റെ പാനലാണ് സമ്മാ‌ന‌ത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്.

ആഗസ്റ്റ് ഒന്‍‌പതിന് സമ്മാനത്തിന് അര്‍ഹരായവരെ പ്രഖ്യാപിക്കും.

മത്സ‌‌രം നടന്നതിന് 15 ദിവസത്തിന് ശേഷം അര്‍ഹരായവര്‍ക്ക് സമ്മാനം നല്‍കുന്നതായിരിക്കും.

*Photos submitted as part of the contest shall be used by www.nativeplanet.com with the credits given to the photographers.

Click, edit and win!

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel യാത്ര
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+