Search
  • Follow NativePlanet
Share
» »നേച്വര്‍ ഫോട്ടോഗ്രാഫി മത്സരം

നേച്വര്‍ ഫോട്ടോഗ്രാഫി മത്സരം

By Maneesh

ഓരോ സഞ്ചാരിയുടെയും ജീ‌വി‌തത്തിന്റെ ഭാഗമാണ് ഫോട്ടോഗ്രാഫി. പകര്‍ത്തിയെടുക്കുന്ന ഓരോ സുന്ദ‌ര നിമിഷങ്ങളും പ്രിയ‌പ്പെട്ടവരെ കാണിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഫോട്ടോഗ്രാഫിയില്‍ നിങ്ങള്‍ക്കുള്ള കഴിവ് പ്രദര്‍ശിപ്പിക്കാനുള്ള ഒരു അവസരം 2016 ജൂണ്‍ 15ന് നേറ്റീവ്‌പ്ലാനറ്റ് ഒരുക്കുകയാണ്.

നേച്വര്‍ ഫോട്ടോഗ്രാഫി ദിനത്തില്‍ സംഘടിപ്പിച്ചിരിക്കു‌ന്ന ഈ ഫോട്ടോഗ്രാഫി മത്സരത്തില്‍ പങ്കെടുക്കുന്നതിലൂടെ സൗജന്യ ഷോപ്പിംഗ് വൗച്ചര്‍ സമ്മാനമായി നേടാനുള്ള അവസരമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്.

പ്രകൃതിയില്‍ നിന്ന് സുന്ദ‌രമായ ഒരു നിമിഷം ഒപ്പിയെടുത്ത് നേച്വര്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ ജേ‌താവാകാന്‍ ഉടനെ തയ്യാറാകു!

 Nature Photography Contest

Photo Courtesy: Robert Cooke

പങ്കെടുക്കുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍

1. തീമുകള്‍: ലാന്‍ഡ്‌സ്കെയിപ്പ് / സീസ്കെയിപ്പ് / വൈല്‍ഡ്‌ലൈഫ്

2. ഓരോ തീമിലുമുള്ള രണ്ട് ചിത്രങ്ങള്‍ സമര്‍പ്പിക്കാം

3. 2016 ജൂണ്‍ 13നാണ് മത്സരം ആരംഭിക്കുന്ന‌ത് ജൂണ്‍ 15 രാത്രിവരെ ചിത്രങ്ങള്‍ അയക്കാം

4. ചിത്രങ്ങള്‍ [email protected] എന്ന ‌‌മെയില്‍ ഐഡിയില്‍ ആണ് അയക്കേണ്ടത് Native Planet - Photography Contest - എന്ന് സബ്ജകറ്റ് വയ്ക്കാന്‍ മറക്കരുത്. സോഷ്യല്‍ മീഡിയയിലൂടെയും ചിത്രങ്ങള്‍ സമര്‍പ്പിക്കാം Facebook page - https://www.facebook.com/nativeplanet/ or @reply to us on twitter, our handle is @NativePlanetIN

5. ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ വഴി ചിത്രങ്ങള്‍ അയക്കുന്നവര്‍ തീം ഏതാണെന്നും ചിത്രം എടുത്തത് ആരാണെന്നും വ്യക്തമാക്കണം

6. മത്സരാര്‍ത്ഥികള്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും ട്വിറ്റര്‍പേജും ഫോളോ ചെയ്തിരിക്കണം

7. മത്സരാര്‍ത്ഥികള്‍ തീര്‍ച്ചയായും #NPPhotoContest എന്ന ഹാഷ്‌ടാഗ് FBയിലും Twitterലും ഉപയോഗിച്ചിരിക്കണം

8. നിങ്ങള്‍ സ്വന്തമായി പകര്‍ത്തിയ ചിത്രങ്ങള്‍ മാത്രമേ അയക്കാന്‍ പാടൂള്ളി

9. സ്വാഭാവികമായ ചിത്രങ്ങളാണ് പകര്‍ത്തേണ്ടത്

10. യഥാര്‍ത്ഥ ചിത്രങ്ങള്‍ തന്നെ അയച്ചു തരന്ന് ശ്രദ്ധിക്കുക ഫോട്ടോഷോപ്പ് പോലുള്ള സോഫ്റ്റുവെയറുകളിലൂടെ മാ‌റ്റംവരുത്തിയ ചിത്രങ്ങള്‍ അയക്കരുത്

11. ഇന്ത്യയിൽ നിന്ന് പകർത്തിയ ചിത്രങ്ങൾ അയക്കാൻ പ്രത്യേകം ശ്രദ്ധിക്കുക

നിബന്ധനകള്‍

2016 ജൂണ്‍ 17നാണ് സമ്മാനര്‍ഹരെ പ്രഖ്യാപിക്കുക, മൊത്തം മൂന്ന് പേര്‍ക്കായിരിക്കും സമ്മാനം

നേറ്റീവ് പ്ലാനെറ്റിന്റെ ഒരു പാനല്‍ ആണ് സമ്മാനര്‍ഹരെ തെര‌ഞ്ഞെടുക്കുന്നത്

ഷോപ്പിംഗ് വൗച്ചറുകളാണ് വിജയികള്‍ക്ക് സമ്മാനമായി ലഭിക്കുക

15 പ്രവര്‍ത്തി ദിവസത്തിനുള്ള വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതാണ്

Photos submitted as part of the contest shall be used by www.nativeplanet.com with the credits given to the photographers.

Happy Clicking!

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+