ഒഴുകി നടക്കുന്ന പോസ്റ്റ് ഓഫീസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഓളപ്പരപ്പിലൂടെ ഒഴുകി നീങ്ങുന്ന മാർക്കറ്റും ഒഴുകി നടക്കുന്ന ദേശീയോദ്യാനവും ഒക്കെ കേട്ടിട്ടുണ്ടെങ്കിലും ഇത് സംഗതി കുറച്ചുകൂടി വ്യത്യസ്തമാണ്. ഇവിടെ ഒഴുകി നടക്കുന്നത് ഒരു പോസ്റ്റ് ഓഫീസാണ്. അതെ, ഒരു പോസ്റ്റ് ഓഫീസ് തന്നെ... ഇതെവിടെയാണ് എന്നായിരിക്കും അല്ലേ അടുത്ത ആലോചന.. നമ്മുടെ രാജ്യത്തു തന്നെയാണ് ഒഴുകി നടക്കുന്ന പോസ്റ്റ് ഓഫീസ് എന്ന ഈ അത്ഭുതമുള്ളത്. ജമ്മു കാശ്മീരിലെ ദാൽ തടാകത്തിലാണ് ഈ പോസ്റ്റ് ഓഫീസുള്ളത്...
ലോകത്തിലെ ഏക ഒഴുകുന്ന പോസ്റ്റ് ഓഫീസ്
എവിടെയാണിത്
അകത്തു കടന്നാൽ
കാശ്മീരിന്‍റെ ഓർമ്മയ്ക്കായി എന്തെങ്കിലും വാങ്ങുവാൻ തോന്നിപ്പിക്കുന്ന സുവനീർ ഷോപ്പ്, പ്രദേശിക കലാവസ്തുക്കൾ, കാർഡുകൾ ഒക്കെയും ഇതിനുള്ളിൽ ലഭിക്കും. ഇത് കൂടാതെ ഇന്‍ർനെറ്റ് സൗകര്യവും ഇന്‍റർനാഷണൽ കോളുകൾ ചെയ്യുവാനുള്ള സൗകര്യവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.



Click it and Unblock the Notifications












