Search
  • Follow NativePlanet
Share
» »നേറ്റീവ് പ്ലാനറ്റിലൂടെ ഇനി വളരെ എളു‌പ്പത്തില്‍ ക്യാബ് ബുക്ക് ചെയ്യാം

നേറ്റീവ് പ്ലാനറ്റിലൂടെ ഇനി വളരെ എളു‌പ്പത്തില്‍ ക്യാബ് ബുക്ക് ചെയ്യാം

By Maneesh

ഒരു ക്യാബ് ബുക്ക് ചെയ്യുക എന്നത് വളരെ എളുപ്പത്തിലും വേഗത്തിലുമാക്കിത്തീര്‍ക്കാന്‍ നിങ്ങളെ സഹായിക്കുകയാണ് നേറ്റീവ്‌ പ്ലാനറ്റ് ക്യാബ്സ്. ക്ലിയര്‍ കാര്‍ റെന്റലിന്റെ (Clear Car Rental) സഹകരണത്തോടെ നേറ്റീവ് പ്ലാനറ്റിലൂടെ വെറും 60 നിമിഷം കൊണ്ട് നിങ്ങള്‍ക്ക് യാത്ര പോകാനായി ഒരു ക്യാബ് ബുക്ക് ചെയ്യാം.

ഇന്ത്യയില്‍ നിന്നുള്ള ആയ്യായിരത്തോളം സ്ഥലങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് യാത്ര പോകാന്‍ നിങ്ങള്‍ക്ക് അനുയോജ്യമായ വാഹനം തെരഞ്ഞെടുക്കാന്‍ ഇനി അധികം തിരയേണ്ട ആവശ്യമില്ല. നിങ്ങള്‍ക്ക് അനുയോജ്യമായ വാഹനം തെരഞ്ഞെടുത്ത ഉടനെ വളരെ ലളിതമായി അത് ബുക്ക് ചെയ്യാനും കഴിയും.

എളു‌പ്പത്തില്‍ ക്യാബ് ബുക്ക് ചെയ്യാം

ബുക്ക് ചെയ്യുന്നതിന് മുന്‍പോ ശേഷമോ നിങ്ങള്‍ക്ക് എന്തെങ്കിലും സംശയങ്ങളോ പ്രശ്നങ്ങളോ ഉണ്ടായാല്‍ അത് പരിഹരിക്കാന്‍ 24X7 കസ്റ്റമര്‍ കെയര്‍ സര്‍വീസും ഞങ്ങളുടെ പ്രത്യേകതയാണ്. നേറ്റീവ് പ്ലാനറ്റ് ക്യാബിലൂടെ യാത്ര ചെയ്യുന്ന സഞ്ചാരികള്‍ക്ക് 100 ശതമാനം സുരക്ഷ ഞങ്ങള്‍ ഉറ‌പ്പാക്കുന്നുണ്ട്.

കുറഞ്ഞ നിരക്കിലും അതിശയിപ്പിക്കുന്ന ക്യാഷ്ബാക്ക് നേടിക്കൊണ്ടും നിങ്ങളുടെ ക്യാബുകള്‍ ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യാം

നിങ്ങളുടെ യാത്ര എവിടേക്കുമാകട്ടെ, നിങ്ങള്‍ ഒരു ക്യാബ് ബുക്ക് ചെയ്യാന്‍ തീരുമാനിക്കുന്നുണ്ടെങ്കില്‍ ക്ലിയര്‍ കാര്‍ റെന്റ‌ലില്‍ നിന്ന് നേറ്റീവ് പ്ലാനറ്റ് ക്യാബ്സിലൂടെ ബുക്ക് ചെയ്യാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: coupons native planet cabs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+