കാശ്മീരിലെ തടാകങ്ങൾ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുക ദാൽ തടാകമാണ്. ഒരു വശത്ത് കാണുന്ന പർവ്വത നിരകളും തടാകത്തിലെ ശിക്കാര ബോട്ടുകളും പരമ്പരാഗത വസ്ത്രത്തിലുള്ള കാശ്മീർ വംശജരും ഒക്കെ ചേർന്നുള്ള കളർഫുൾ ചിത്രങ്ങൾ. ദാൽ തടാകത്തിന്‍റെയത്രയും ബഹളങ്ങളൊന്നുമില്ലാതെ ശാന്തമായി കിടക്കുന്ന മറ്റൊരു തടാകം കൂടി ഇതിനു തൊട്ടരുകിയുണ്ട്. നിഗീൻ ലേക്ക്. മിക്കപ്പോഴും ആളൊഞ്ഞ ഇടങ്ങൾ തേടി, ശാന്തമായി അവധി ദിനങ്ങൾ ചിലവഴിക്കുവാനെത്തുന്ന വിദേശികളുടെ പ്രിയ ഇടം. നിഗീൻ തടാകത്തിന്റെ വിശേഷങ്ങള്‍
എവിടെയാണിത്
നേർത്ത കനാലിനാൽ
നിഗിൻ എന്നാൽ
ദാല്‍ തടാകത്തേക്കാളും ആരാധകർ
ഹൗസ് ബോട്ടും ഷിക്കാരകളും ഇവിടെ ധാരാളം കാണാം. അധികം ബഹളങ്ങളൊന്നും എത്താത്ത ഇടമായതിനാൽ ഒരുപാട് സന്ദർശകരും ഇവിടം തേടിയെത്തുന്നു. കൂടുതലും വിദേശികളാണ് ഈ തടാകം തിരഞ്ഞെടുക്കുന്നത്.



Click it and Unblock the Notifications












