Search
  • Follow NativePlanet
Share
» »കുളു മണാലിയിലെ ഏറ്റവും മനോഹരചിത്രങ്ങള്‍

കുളു മണാലിയിലെ ഏറ്റവും മനോഹരചിത്രങ്ങള്‍

By Maneesh

സാഹസികപ്രിയരുടെ ഇഷ്ടസ്ഥലമാണ് മണാലി. സഹാസികപ്രിയര്‍ക്ക് നിരവധി ആക്റ്റിവിറ്റികളാണ് മണാലിയില്‍ ഉള്ളത്. വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ്, സ്‌കീയിംഗ്, മലകയറ്റം, ഹൈക്കിംഗ് തുടങ്ങി നിരവധി സാഹസിക വിനോദങ്ങളാണ് മണാലിയില്‍ ഉള്ളത്. സാഹസിക വിനോദങ്ങള്‍ ഒരുക്കുന്ന നിരവധി ഗ്രൂപ്പുകള്‍ ഇവിടെയുണ്ട്.

മണാലിയില്‍ നിന്ന് 320 കിലോമീറ്റര്‍ അകലെയാണ് റെയില്‍വെ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്, അതിനാല്‍ റോഡ് മാര്‍ഗമാണ് മണാലിയിലേക്ക് യാത്ര ചെയ്യുന്നത് ഉചിതം. ഡല്‍ഹിയില്‍ നിന്ന് ഹിമചല്‍ പ്രദേശ് ടൂറിസം കോര്‍പ്പറേഷന്റെ ബസുകള്‍ മണാലിയിലേക്ക് പുറപ്പെടുന്നുണ്ട്.

മണാലിയിലെ കാഴ്ചകള്‍ കാണാം

മണാലി ചിത്രങ്ങൾ

മണാലി ചിത്രങ്ങൾ

മണാലിയിലെ ഒരു ചെറിയ ക്ഷേത്രം
Photo Courtesy: vinodbahal

മണാലി ചിത്രങ്ങൾ

മണാലി ചിത്രങ്ങൾ

മണാലിയിൽ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Balaji.B

മണാലി ചിത്രങ്ങൾ

മണാലി ചിത്രങ്ങൾ

മണാലിയിലെ ബിയാസ് നദിക്ക് കുറുകേ സാഹസിക വിനോദത്തിൽ ഏർപ്പെട്ടുരിക്കുന്നവർ

Photo Courtesy: Balaji.B

മണാലി ചിത്രങ്ങൾ

മണാലി ചിത്രങ്ങൾ

മണാലിയിലെ ഒരു ഗ്രാമം
Photo Courtesy: India Untravelled

മണാലി ചിത്രങ്ങൾ

മണാലി ചിത്രങ്ങൾ

മണാലിയിൽ നിന്നൊരു കാഴ്ച
Photo Courtesy: _paVan_

മണാലി ചിത്രങ്ങൾ

മണാലി ചിത്രങ്ങൾ

മണാലിയിൽ നിന്നൊരു കാഴ്ച
Photo Courtesy: Nishanth Jois

മണാലി ചിത്രങ്ങൾ

മണാലി ചിത്രങ്ങൾ

മണാലിയിലെ പൈൻ മരങ്ങളുടെ ഭംഗി
Photo Courtesy: Nishanth Jois

മണാലി ചിത്രങ്ങൾ

മണാലി ചിത്രങ്ങൾ

മണാലിയിലെ ബിയാസ് നദി
Photo Courtesy: Raman Virdi

മണാലി ചിത്രങ്ങൾ

മണാലി ചിത്രങ്ങൾ

മണാലി ടൗൺ
Photo Courtesy: Balaji.B

മണാലി ചിത്രങ്ങൾ

മണാലി ചിത്രങ്ങൾ

മണാലി ലേഹ് ഹൈവേ
Photo Courtesy: bWlrZQ==

മണാലി ചിത്രങ്ങൾ

മണാലി ചിത്രങ്ങൾ

മണാലിയിൽ നിന്ന് ഒരു കാഴ്ച
Photo Courtesy: hermesmarana

മണാലി ചിത്രങ്ങൾ

മണാലി ചിത്രങ്ങൾ

മണാലിയിലെ ഒരു പാലം
Photo Courtesy: Senia L

മണാലി ചിത്രങ്ങൾ

മണാലി ചിത്രങ്ങൾ

മണാലിയിൽ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Sumeet Jain

മണാലി ചിത്രങ്ങൾ

മണാലി ചിത്രങ്ങൾ

മണാലിയിൽ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Kiran Jonnalagadda

മണാലി ചിത്രങ്ങൾ

മണാലി ചിത്രങ്ങൾ

മണാലിയിലെ ഒരു സ്ത്രീ
Photo Courtesy: _paVan_

മണാലി ചിത്രങ്ങൾ

മണാലി ചിത്രങ്ങൾ

മണാലിയിലെ പഴയ വീട്
Photo Courtesy: Miran Rijavec

മണാലി ചിത്രങ്ങൾ

മണാലി ചിത്രങ്ങൾ

മണാലിയിലെ ഒരു ക്ഷേത്രം
Photo Courtesy: Vineet Timble

മണാലി ചിത്രങ്ങൾ

മണാലി ചിത്രങ്ങൾ

മണാലി ലേഹ് ഹൈവേ

Photo Courtesy: bWlrZQ==

മണാലി ചിത്രങ്ങൾ

മണാലി ചിത്രങ്ങൾ

മണാലിയിലെ ഒരു ഗ്രാമം

Photo Courtesy: Miran Rijavec

മണാലി ചിത്രങ്ങൾ

മണാലി ചിത്രങ്ങൾ

മണാലിയിലെ ഒരു താഴ്വര
Photo Courtesy: ZeePack

മണാലി ചിത്രങ്ങൾ

മണാലി ചിത്രങ്ങൾ

മണാലിയിലെ ഒരു ഗ്രാമീണ അന്തരീക്ഷം

Photo Courtesy: ryguywy

മണാലി ചിത്രങ്ങൾ

മണാലി ചിത്രങ്ങൾ

മണാലിയിലെ ഒരു പാത

Photo Courtesy: Saad Faruque

മണാലി ചിത്രങ്ങൾ

മണാലി ചിത്രങ്ങൾ

മണാലിയിലെ ഒരു റിസോർട്ടിന്റെ കവാടം

Photo Courtesy: India Untravelled

മണാലി ചിത്രങ്ങൾ

മണാലി ചിത്രങ്ങൾ

മണാലിയിലെ ഒരു റിസോർട്ട്
Photo Courtesy: India Untravelled

മണാലി ചിത്രങ്ങൾ

മണാലി ചിത്രങ്ങൾ

മണാലിയിലെ ആപ്പിൾ തോട്ടം
Photo Courtesy: ryguywy

മണാലി ചിത്രങ്ങൾ

മണാലി ചിത്രങ്ങൾ

മണാലിയിലെ ഒരു ഹോം സ്റ്റേ
Photo Courtesy: India Untravelled

മണാലി ചിത്രങ്ങൾ

മണാലി ചിത്രങ്ങൾ

ഒരു തൊഴിലാളി സ്ത്രീ
Photo Courtesy: India Untravelled

മണാലി ചിത്രങ്ങൾ

മണാലി ചിത്രങ്ങൾ

ബിയാസ് നദിയുടെ ഒരു കാഴ്ച
Photo Courtesy: David Bacon

മണാലി ചിത്രങ്ങൾ

മണാലി ചിത്രങ്ങൾ

ആട്ടിൻ‌ പറ്റങ്ങൾ
Photo Courtesy: David Bacon

മണാലി ചിത്രങ്ങൾ

മണാലി ചിത്രങ്ങൾ

കയ്യിൽ മയിലാഞ്ചിയിട്ട ഒരു വിദേശ വനിത
Photo Courtesy: David Bacon

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+