കെട്ടിടങ്ങളുടെ ഉയരത്തോളം തന്നെ വീണു മൂടിക്കിടക്കുന്ന ചാരം, ഉപേക്ഷിക്കപ്പെട്ട ദേവാലയങ്ങള്‍, പ്രേതസിനിമികളിലെ സെറ്റ് പോലെയായിത്തീര്‍ന്ന ഹോട്ടലുകള്‍...ഇതിനെല്ലാം നടുവിലായി തലയുയര്‍ത്തി നില്‍ക്കുന്ന ഒരു ക്ലോക്ക് ടവറും!! കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുത്തുന്ന ഈ നാടിന് പറയുവാനുള്ളത് ദുരിതകങ്ങളുടെയും പ്രകൃതി ദുരന്തങ്ങളുടെയും കുറേ കഥകളാണ്. ചാരത്തില്‍ പൊതിഞ്ഞ് അങ്ങിങ്ങായി ഉയര്‍ന്നു നില്‍ക്കുന്ന കുറച്ച് മേല്‍ക്കൂരകള്‍ മാത്രമുള്ള പ്ലിമൗത്ത്. പ്രേതനഗരമെന്ന് സഞ്ചാരികള്‍ വിളിക്കുന്ന പ്ലിമൗത്ത് വെസ്റ്റ് ഇൻഡീസിലെ ലിവാർഡ് ദ്വീപ് ശൃംഖലയിൽ സ്ഥിതിചെയ്യുന്ന മോണ്ട്സെറാത്ത് ദ്വീപിലെ ഒരിടമാണ്. കാലുകുത്തണമെങ്കില്‍ പോലും ഭയപ്പെടേണ്ട പ്ലിമൗത്തിന്‍റെ വിശേഷങ്ങളിലേക്ക്!!
കരീബിയന്‍റെ പോംപോയ്!
PC:Xb-70
1632 മുതല്‍
PC:Royal Navy
ഹ്യൂഗോ ചുഴലികൊടുങ്കാറ്റ്
1989 സെപ്റ്റംബർ 17 ന് വീശിയടിച്ച ഹ്യൂഗോ ചുഴലിക്കാറ്റ് ആയിരുന്നു. പ്രദേശത്തെ ഒന്നാകെ അത് നശിപ്പിച്ചു.. പ്ലിമൗത്ത് തുറമുഖത്ത് 180 അടി ഉയരമുള്ള കല്ല് ജെട്ടി ചുഴലിക്കാറ്റ് നശിപ്പിച്ചു. സ്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, അടുത്തിടെ നിർമ്മിച്ച കേആശുപത്രി കെട്ടിടം എന്നിവയുൾപ്പെടെ മറ്റ് പല കെട്ടിടങ്ങളും കൊടുങ്കാറ്റിൽ നിന്നുള്ള കേടുപാടുകൾ മൂലം ഉപയോഗശൂന്യമായി. ഇതിനു മുന്‍പും ഇവിടെ പ്രകൃതി ക്ഷോഭങ്ങള്‍ ഉണ്ടായിട്ടുണ്ടായിരുന്നുവെങ്കിലും അതൊന്നും ഇത്രയും കടുത്തതായിരുന്നില്ല.
1995 ല്‍
PC:Edgar El
കാത്തിരുന്നത് വലിയ ദുരന്തം
PC:giggel
ഒഴിപ്പിക്കുന്നു
PC:David Stanley
ഒഴിവാക്കൽ മേഖല
PC:R.P. Hoblitt
ചെരിപ്പിടാതെ പ്രവേശനമില്ല
ഇന്ന് വളരെ അപകടകരവും ജീവിക്കുവാന്‍ ഒട്ടും അനുയോജ്യമല്ലാത്തുമായ ഇടമാണ് മോണ്ട്സെറാത്ത് ദ്വീപും പ്ലിമോത്തും. ലാവ ഒലിച്ചിറങ്ങിയ ഈ നഗരത്തില്‍ വിനോദ സഞ്ചാരത്തിനു വലിയ സാധ്യതകളാണുള്ളത്. ചെരിപ്പ് ധരിക്കാതെ ഇവിടേക്ക് സഞ്ചാരികളെ പ്രവേശിപ്പിേകകാറില്ല. പ്രദേശത്തിന്റെ തീവ്രമായ അവസ്ഥയാണ് ഇതിനു കാരണം. എന്നാല്‍ ഇപ്പോള്‍ ദ്വീപിലേക്ക് പ്രവേശനം അനുവദിക്കുന്നത് വളരെ കുറവാണ്. ബോട്ടുകളില്‍ വന്ന് സ്ഥലങ്ങള്‍ കണ്ടു പോകുവാന്‍ മാത്രമേ അനുമതിയുള്ളൂ



Click it and Unblock the Notifications












