രക്ഷബന്ധന്‍ നാളില്‍ നിങ്ങള്‍ നിങ്ങളുടെ സഹോദരിക്ക് സമ്മാനങ്ങള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ വഴി വാങ്ങുമ്പോള്‍ മികച്ച ലാഭം നേടാന്‍ വണ്‍ ഇന്ത്യാ കൂപ്പണ്‍സ് ഉപകരിക്കും. പ്രമുഖ ഓണ്‍ലൈന്‍ ട്രവല്‍ വെബ്‌സൈറ്റുകളായ മെയ്ക്ക് മൈ ട്രിപ്പ്, ഗൊഐബിബൊ, ക്ലിയര്‍ട്രിപ്പ്, റെഡ്ബസ് തുടങ്ങിയ നിരവധി വെബ്സൈറ്റുകളുടെ ഓഫറുകള്‍ വണ്‍ ഇന്ത്യാ കൂപ്പണ്‍സില്‍ ലഭ്യമാണ്.
വണ്‍ ഇന്ത്യാ കൂപ്പണ്‍സില്‍ ലഭ്യമാകുന്ന കൂപ്പണുകള്‍, ഡീലുകള്‍, വൗച്ചറുകള്‍, പ്രമോകോഡുകള്‍ എന്നിവ 100 ശതമാനം വിശ്വസനീയവും ലാഭകരവുമാണ്.

വണ്‍ഇന്ത്യയുടെ കൂപ്പണ്‍ സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ തന്നെ ഉപഭോക്താക്കള്‍ക്ക് അവിടെ ലഭ്യമായിട്ടുള്ള കൂപ്പണുകളിലെ ഓഫറുകളും ഡീലുകളും മനസിലാക്കാന്‍ കഴിയും.
കൂപ്പണുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു കോഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ബുക്കിംഗുകളും മറ്റും നടത്തുമ്പോള്‍ ഈ കോഡ് ആണ് ഉപഭോക്താക്കള്‍ ഉപയോഗിക്കേണ്ടത്.
എന്നാല്‍ ചില കൂപ്പണുകളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റൊരു വെബ്സൈറ്റിലേക്ക് റി ഡയറക്റ്റ് ചെയ്യുകയാണ് പതിവ്. അങ്ങനെ റീഡയറക്റ്റ് ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് കൂപ്പണില്‍ പറഞ്ഞിരിക്കുന്ന ഓഫറുകള്‍ മറ്റൊന്നും ചെയ്യാതെ ലഭിക്കും.
1) ഡൊമസ്റ്റിക്ക് ഫ്ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 800 രൂപ ക്യാഷ്ബാക്ക് (Makemytrip)
2) ഫ്ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 5000 രൂപ വരെ ലാഭം നേടാം (Cleartrip)
3) ഫ്ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 1000 രൂപ വരെ ലാഭം നേടാം (Goibibo)
4) ഡൊമസ്റ്റിക്ക് ഹോട്ടലുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 40% ക്യാഷ്ബാക്ക് നേടാം (Yatra)
5) ബസ് ടിക്കറ്റ് ബുക്കിംഗില്‍ 40% ലാഭം നേടുന്നതിനോടൊപ്പം 50 രൂപ കിഴിവും നേടു (Redbus)
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











