»ഡാമിനുള്ളിൽ ഒരു ത്രിഡി കിണർ!!ഞെട്ടണ്ട!! ഈ ഡാം ഇവിടെത്തന്നെയാണ്!!
ഡാമിനുള്ളിൽ ഒരു ത്രിഡി കിണർ!!ഞെട്ടണ്ട!! ഈ ഡാം ഇവിടെത്തന്നെയാണ്!!
Travel Guide
oi-Elizabath Joseph
ത്രിഡീ ചിത്രത്തിൽ കാണുന്നതുപോലെ ഡാമിനുള്ളിൽ നിർമ്മിച്ച ഒരു ആർച്ചിലേക്ക് കുത്തിയൊലിച്ചിറങ്ങുന്ന വെള്ളം.... ഇതൊക്ക കാണാൻ ചൈനയിലോ ജപ്പാനിലോ പോകേണ്ടി വരും എന്നല്ലേ...അ
ഒറ്റക്കാഴ്ചയിൽ ജെയിംസ് കാമറൂണിന്റെയോ ആങ്ലീയുടെയോ ഷൂട്ടിങ് ലൊക്കെഷനിലെത്തിയപോലെ തോന്നും ഇവിടെ വന്നാൽ... കഥകളിലും മറ്റും വായിച്ചു മറന്ന രൂപത്തിൽ ഒരു അണക്കെട്ട്... ത്രിഡീ ചിത്രത്തിൽ കാണുന്നതുപോലെ ഡാമിനുള്ളിൽ നിർമ്മിച്ച ഒരു ആർച്ചിലേക്ക് കുത്തിയൊലിച്ചിറങ്ങുന്ന വെള്ളം.... ഇതൊക്ക കാണാൻ ചൈനയിലോ ജപ്പാനിലോ പോകേണ്ടി വരും എന്നല്ലേ...അല്ല...ഇതു നമ്മുടെ തൊട്ടടുത്തു തന്നെയുണ്ട്. ഓടിപോയി കണ്ടുവരുവാൻ മാത്രം ദൂരത്തിൽ....