സരോവരം പാർക്കിനേക്കുറിച്ച് കേൾക്കാത്ത കോഴിക്കോട്ടുകാരുണ്ടാകില്ല. കോഴിക്കോട് നഗരത്തിലെ പരിസ്ഥിതി സൗഹൃത പാർക്കാണ് സരോവരം പാർക്ക്. മുൻപ് ഇവിടെ സന്ദർശിച്ചിട്ടുള്ള പലർക്കും പാർക്കിനെക്കുറിച്ച് മോശമായ അഭിപ്രായമാണ് പറയാനുണ്ടായിരുന്നതെങ്കിലും, അവർ ഒരിക്കൽ കൂടെ ഇവിടം സന്ദർശിച്ചാൽ അവരുടെ അഭിപ്രായത്തിൽ മാറ്റം ഉണ്ടായേക്കാം.
സരോവരം ബയോ പാർക്ക്
സരോവരം ബയോ പാർക്ക് എന്ന് അറിയപ്പെടുന്ന ഈ പാർക്ക് പ്രശസ്തമായ കനോലി കനാലിന്റെ കരയിലായിട്ടാണ് സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് കോർപ്പറേഷന്റെ കീഴിലാണ് ഈ പാർക്ക് പ്രവർത്തിക്കുന്നത്. തണ്ണീർത്തടങ്ങളും, കണ്ടൽക്കാടുകളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2008ൽ ഈ പാർക്ക് സ്ഥാപിച്ചിരിക്കുന്നത്.
സരോവരം പാർക്ക് സന്ദർശിച്ചവരുടെ അഭിപ്രായങ്ങൾ പത്താമത്തെ സ്ലൈഡ് മുതൽ
ബോട്ടിംഗ്
Photo Courtesy: Chandana12
പ്രഭാത സവാരിക്ക്
Photo Courtesy: Vengolis
കുട്ടികളുടെ പാർക്ക്
Photo Courtesy: Vengolis
കമിതാക്കൾക്ക് പറ്റിയ സ്ഥലം
Photo Courtesy: Vengolis
പദ്ധതി പ്രദേശം
Photo Courtesy: Vengolis
തണ്ണീർത്തടം
Photo Courtesy: Vengolis
കനാൽ
Photo Courtesy: Vengolis
എത്തിച്ചേരാൻ
Photo Courtesy: Vengolis
മോശം അഭിപ്രായം പറഞ്ഞവർ
മോശം അനുഭവം
ചിത്രശലഭങ്ങളെ പ്രതീക്ഷിച്ചു, പക്ഷെ കണ്ടത്
മരങ്ങൾക്കിടയിലെ കമിതാക്കൾ
സെക്യൂരിറ്റിയോട് പറഞ്ഞപ്പോൾ
വനിതാ പൊലീസ് അത്ഭുതപ്പെടുത്തി
Photo Courtesy: Vengolis



Click it and Unblock the Notifications











