കുട്ടനാട് എങ്ങനെ കണ്ടുതീര്‍ക്കും എന്ന ആലോചനയിലാണോ? കെട്ടുവള്ളങ്ങളും ഹോം സ്റ്റേകളും ഒന്നുമല്ലാതെ, പോക്കറ്റിനിണങ്ങുന്ന തുകയില്‍ കുട്ടനാടിന്റെ ഏറ്റവും വ്യത്യസ്തമായ കാഴ്ചകള്‍ കാണുവാന്‍ തയ്യാറെടുക്കാം. ഇതാ ജലഗതാഗതവകുപ്പിന്‍റെ 'സീ കുട്ടനാട്' പാസഞ്ചര്‍ കം ടൂറിസം ബോട്ട് നീറ്റിലിറങ്ങിയിരിക്കുകയാണ്. യാത്രക്കാര്‍ക്കും സഞ്ചാരികള്‍ക്കും ഒരുപോലെ ഉപയോഗപ്പെടുത്തുവാന്‍ പറ്റിയ അത്യാധുനിക പാസഞ്ചർ കം ടൂറിസം ബോട്ട് സര്‍വീസിനെക്കുറിച്ച് വിശദമായി വായിക്കാം
സീ കുട്ടനാട്
രണ്ടര മണിക്കൂറില്‍ കാണാം
കുറഞ്ഞ ചിലവും ഭക്ഷണവും!
സാധാരണ ഹൗസ് ബോട്ടുകളെ അപേക്ഷിച്ച് കുറഞ്ഞ ചിലവില്‍ കുട്ടനാട് കാഴ്ചകള്‍ കാണാം എന്നതാണ് വിനോദസഞ്ചാരികളെ ഇതിലേക്ക് ആകര്‍ഷിക്കുക
ടിക്കറ്റ് നിരക്ക്
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












