ഇന്ത്യയിലേയും വിദേശത്തേയും വിനോദസഞ്ചാരികളുടെ ഇടയിൽ പ്രശസ്തമാണ് രാജസ്ഥാനിലെ രണ്ടാമത്തെ വലിയനഗരമായ ജോധ്പൂർ. ജയ്പ്പൂരിന് പിങ്ക് സിറ്റി എന്ന പേരുള്ളതുപോലെ ജോധ്പ്പൂരിന് ബ്ലൂസിറ്റി അഥവ നീലനഗരം എന്ന് പേരുള്ള കാര്യം അധികം സഞ്ചാരികൾക്ക് അറിയില്ലാത്ത കാര്യമാണ്. ജോധ്പൂരിലെ പഴനഗരത്തിന്റെ ചുമരുകൾ നീല നിറത്തിന്റെ പ്രസരിപ്പ്കൊണ്ട് ഫോട്ടോഗ്രാഫറുമാരുടെ ഇഷ്ടവിഷയമാണ്.
നീല നഗരം എന്ന് അറിയപ്പെടുന്നുണ്ടെങ്കിലും ജോധ്പൂർ എന്ന നഗരം മുഴുവൻ നീല നിറത്തിൽ അല്ല. ജോധ്പൂരിലെ മെഹറാന്‍ഗാട്ട് കോട്ടയ്ക്കു ചുറ്റുമുള്ള നീലച്ചായമടിച്ച വീടുകളാണ് നഗരത്തെ നീലനഗരമാക്കുന്നത്. താര്‍മരുഭൂമിയുടെ സമീപത്തായതിനാൽ താറിലേക്കുള്ള പ്രവേശന കവാടം എന്നും അറിയപ്പെടുന്നു.
ജോധ്പൂരിനേക്കുറിച്ച് വിശദമായി വായിക്കാം
നീല നഗരം
മെഹറാൻ ഗാട്ട് കോട്ട
നീല നിറത്തിന് പിന്നിൽ
Photo Courtesy: A Vahanvati
പലർക്കും അറിയാത്ത കാര്യം
Photo Courtesy: A Vahanvati
ബ്രാഹ്മണ ബന്ധം
Photo Courtesy: Tom Maloney
ചിതൽ ബന്ധം
Photo Courtesy: A Vahanvati
എല്ലാവീടുകളും നീല
Photo Courtesy: nevil zaveri
തുരിശ് വാദം പൊളിയുന്നു
Photo Courtesy: Fulvio Spada
വാസ്തവം എന്താണ്?
Photo Courtesy: A Vahanvati
അമ്മയും കുഞ്ഞും
ജോധ്പൂരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ
ഹോട്ടലുകൾ
സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ
എത്തിച്ചേരാൻ



Click it and Unblock the Notifications












