ഈ നവംബർ മാസത്തിൽ അവിശ്വസനീയമായ ഓഫറുകളുമായി സ്പൈസ്‌ജെറ്റ്, 10 കിലോഗ്രാം വരെയുള്ള എക്സ്ട്രാ ബാഗേജുമായി യാത്ര ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നതാണ് ഇവയിൽ ഒരു ഓഫർ. ഓഫറുകൾ സ്വന്തമാക്കുന്നതിന് മുൻപ് നിബന്ധനകൾ വായിക്കുക. (സ്പൈസ്ജെറ്റ് നൽകുന്ന എല്ലാ ഡീലുകൾക്കും ഓഫറുകൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക)
ഈ നവംബറിൽ സ്പൈസ്‌ജെറ്റ് നൽകുന്ന പ്രധാന ഓഫറുകൾ
- സ്പൈസ്‌ജെറ്റ് മീൽ മെനുവിൽ നിന്ന് ഒരു മീൽ തെരഞ്ഞെടുക്കുമ്പോൾ 10% ഇളവ്
- സ്പൈസ്ജെറ്റ് സ്പൈസി ഹോട്ട് ജാക്‌പോട്ട്, മെഴ്സിഡസ് ബെൻസ്കാർ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നേടാൻ അവസരം*
- 599 രൂപ മെമ്പർഷിപ്പ് ഫീ നൽകി സ്പൈസ് ക്ലബ് റിവാർഡ് പ്രോഗ്രാമിൽ അംഗമാകു 3000 രൂപവരെ ലാഭം സ്വന്തമാക്കു*
- ഡൽഹിയിലെ ഒന്നാന്തരം ഫ്ലൈറ്റ് സർവീസ് ആയ സ്പൈസ്‌ജെറ്റ് മുംബൈയിലും മികവ് പുലർത്തുന്നുണ്ട്.
- പലസ്ഥലങ്ങളിലേക്കും പുതുതായി സർവീസ് ആരംഭിക്കുന്നതിന് പേരുകേട്ട കമ്പനിയാണ് സ്പൈസ്‌ജെറ്റ്.
- സ്പൈസ് വെക്കേഷൻ ഓഫറിൽ ഹോട്ടലുകൾ മൂന്ന് രാത്രി മുറിബുക്ക് ചെയ്യുമ്പോൾ മൂന്നാമത്തെ രാത്രി സൗജന്യമായി നേടാം (BUY2GET1 എന്ന പ്രമോകോഡ് ഉപയോഗിക്കുക)
- സ്പൈസ് ഇൻഷൂറൻസ് ബുദ്ധിമുട്ടുകൾ ഇല്ലാതെയുള്ള നിങ്ങളുടെ യാത്ര ഉറപ്പ് വരുത്തുന്നു, നിബന്ധനകൾക്ക് വിധേയം
- സ്പൈസ്ജെറ്റിൽ സുഖപ്രദമായി യാത്ര ചെയ്യാൻ സ്പൈസ്‌മാക്സിൽ അംഗമാകുക
- സ്പൈസ് ടൊക്ക്, 249 രൂപയ്ക്ക് ഇന്റർനാഷണൽ സിംകാർഡ് നേടാം
- നിങ്ങളുടെ യാത്രയ്ക്ക് മുൻപ് റിലാക്സ് ആകാൻ സ്പൈസ് ലോഞ്ച് സേവനം

വൺഇന്ത്യ കൂപ്പൺസിൽ ലഭ്യമായിരിക്കുന്ന എല്ലാ കൂപ്പണുകളും സൗജന്യവും 100 ശതമാനം വിശ്വസനീയവുമാണ്. ആത്മ വിശ്വാസത്തൊടെ ഷോപ്പിംഗ് നടത്താൻ വൺഇന്ത്യ കൂപ്പൺസ് ഉപയോഗിക്കുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ
Other articles published on Nov 14, 2016



Click it and Unblock the Notifications











