ചെന്നൈയില്‍ പൂര്‍ണമായും ചിത്രീകരിച്ച സിനിമയാണ് അല്‍ഫോണ്‍സ് പുത്രന്റെ ആദ്യ സിനിമയായ നേരം. ആ സിനിമയില്‍ ഒരു ബീച്ചിനടുത്ത് പഴയ ഒരു കെട്ടിടത്തിനരികിലൂടെ നിവിന്‍ പോളിയും നസ്രിയയും നടക്കുന്ന ഒരു സീന്‍ ഉണ്ട്. ആ കെട്ടിടം എല്ലാവരും തന്നെ ശ്രദ്ധിച്ചിട്ടുണ്ടാകും. കാരണം പണ്ട് നാടോടികാറ്റ് എന്ന സിനിമയില്‍ ദാസനും വിജയനും വന്ന് കയറിയത് ആ കെട്ടിടത്തിന് സമീപത്തായാണ്.
ചെന്നൈയിലെ ബെസന്ത് നഗറിലെ എലിയറ്റ് ബീച്ചില്‍ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടം വെറും ഒരു കെട്ടിടമല്ല ഒരു സ്മാരക മന്ദിരമാണ്. അതും ഒരു വിദേശിയുടെ സ്മരണയ്ക്കായി നിര്‍മ്മിച്ചത്. കൂടുതല്‍ അറിയാന്‍ സ്ലൈഡുകളിലൂടെ നീങ്ങാം.
കാള്‍ ഷ്മിറ്റ് മെമ്മോറിയല്‍
Photo Courtesy: B.Sandman
ആരാണ് കാള്‍ ഷ്മിറ്റ്
Photo Courtesy: Mathanagopal
ചരിത്രം
Photo Courtesy: Krishnatarajan
പെണ്‍കുട്ടിക്ക് സംഭവിച്ചത്
Photo Courtesy: Destination8infinity
മെമ്മോറിയല്‍
Photo Courtesy: Destination8infinity
സ്മാരക നിര്‍മ്മാണം
Photo Courtesy: Destination8infinity
ഹെറിട്ടേജ് നിര്‍മ്മിതി
Photo Courtesy: Chiranjeevi Ranga
നവീകരണം
Photo Courtesy: Nikhilb239
ദാസനും വിജയനും



Click it and Unblock the Notifications













