വാട്സ് ആപ്പിന്‍റെയും മെസഞ്ചറിന്‍റെയും ഈ കാലത്ത് പോസ്റ്റ് ഓഫീസും കത്തുകളുമെല്ലാം പഴഞ്ചനായിരിക്കുകയാണ്. ഇന്നത്തെ തലമുറയിലെ മിക്കവര്‍ക്കും വലിയ പരിചയം കൂടി കാണില്ലെങ്കിലും പഴമക്കാര്‍ക്ക് ഒരുപാട് ഓര്‍മ്മകളുറങ്ങുന്ന ഒന്നാണ് കത്തുകളും കാര്‍ഡുകളുമെല്ലാം. ചുവന്ന നിറത്തിലുള്ള തപാല്‍പെട്ടിയും കത്തുകളുമായി വരുന്ന പോസ്റ്റ് മാനുമെല്ലാം ഇന്ന് കുറേയേറെ പഴയ കാഴ്ചകളായി മാറിയിട്ടുണ്ട്.
വ്യത്യസ്തത നിറഞ്ഞ ഒരുപാട് പോസ്റ്റ് ഓഫീസുകളെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. തടാകത്തിലൂടെ ഒഴുകി നടക്കുന്നതും ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതുമെല്ലാമായി വിസ്മയിപ്പിക്കുന്ന കുറേയേറെ പോസ്റ്റ് ഓഫീസുകള്‍. കുറച്ചുകൂടി വിസ്മയിപ്പിക്കുന്ന ഒരു പോസ്റ്റ് ഓഫീസിനെക്കുറിച്ചാണ് ഇന്നു പറയുന്നത്. അന്‍റാര്‍ട്ടിക്കയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ പോസ്റ്റ് ഓഫീസാണ് ഇന്നത്തെ താരം.
അന്‍റാര്‍ട്ടിക്കയിലെ ഇന്ത്യന്‍ പോസ്റ്റ് ഓഫീസ്
രാജ്യത്തിന് പുറത്തു സ്ഥാപിച്ച ആദ്യ പോസ്റ്റ് ഓഫീസ്
ഗോവയ്ക്കു കീഴില്‍
മഞ്ഞിലെ പോസ്റ്റ് ഓഫീസ്
ഇന്നൊരു ചരിത്ര സ്ഥാനം
പിന്നീട് ദക്ഷിണ്‍ ഗംഗോത്രി കനത്ത മഞ്ഞുവീഴ്ചയില്‍ മൂടിപ്പോയതിനെ തുടര്‍ന്ന് ഇവിടം ഡീകമ്മീഷന്‍ ചെയ്തു. ഇന്നിവിടം ഒരു ചരിത്ര സ്ഥാനം മാത്രമാണ്. അന്‍റാര്‍ട്ടിക്കയിലെത്തുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ ഇവിടെ എത്തുകയും ഫോട്ടോ എടുത്തു മടങ്ങുകയും ചെയ്യുന്നു. 1989 ല്‍ ഗംഗോത്രി ക്യാപം ഉത്ഘനനം ചെയ്തെടുക്കുകയും അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്ന കേന്ദ്രമായി മാറ്റിയെടുക്കുയും ചെയ്യുന്നു.
പതിനായിരത്തോളം കത്തുകള്‍
ഈ ഓഫീസില്‍ പോസ്റ്റ് ചെയ്യുകയും റദ്ദാക്കുകയും ചെയ്തിരുന്നുവത്രെ.



Click it and Unblock the Notifications












