കോലം എന്ന് കേൾക്കാത്തവർ ഉണ്ടാകില്ല. വീട്ടുമുറ്റത്തെ തറയിലാണ് ഐശ്വര്യത്തിന്റെ പ്രതീകമായിട്ട് ആളുകൾ കോലമിടുന്നത്. സാധരണ അരിമാവ് കൊണ്ടാണ് കൊലമിടാറുള്ളതെങ്കിലും കൃത്രിമ നിറങ്ങൾ ഉപയോഗിച്ച് കോലമിടുന്നവരും ചുരുക്കമല്ല. ഒറ്റ നോട്ടത്തിൽ തന്നെ നമ്മളെ ആക്ർഷിപ്പിക്കുന്നതാണ് പല കോലങ്ങളും. കോലമിടുക എന്നത് ഒരു കല തന്നെയാണ്. കോലമിടുന്നത് എങ്ങിനെയാണെന്ന് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവുമുണ്ട്.
പോണ്ടിച്ചേരിയിൽ
പോണ്ടിച്ചേരിയിലെ സീത കൾച്ചറൽ സെന്ററാണ് കോലമിടാൻ പഠിക്കുന്ന പ്രധാനപ്പെട്ട സ്ഥലം. ഇവിടെ നടത്തപ്പെടുന്ന ഒന്നര മണിക്കൂർ ക്ലാസിൽ പങ്കെടുത്താൽ നിങ്ങൾക്ക് കോലമിടലിൽ വൈദഗ്ധ്യം നേടാം. രാവിലെ 10 മണിമുതൽ ഉച്ചയ്ക്ക് മൂന്ന് മണിവരെ ഇവിടെ കോലമിടാൻ ക്ലാസുകൾ നടത്തുന്നുണ്ട്.
വിവിധ തരത്തിലുള്ള കോലങ്ങൾ പരിചയപ്പെടാൻ സ്ലൈഡുകളിലൂടെ നീങ്ങാം
സേലം കോലം
Photo Courtesy: Thamizhpparithi Maari
പൊങ്കൽ കോലം
Photo Courtesy: Thamizhpparithi Maari
പശു
Photo Courtesy: Thamizhpparithi Maari
അറുപ്പുകോട്ട കോലം
മുംബൈയിലെ കോലം
കോലമിടുന്ന സ്ത്രീകൾ
അത്തൂറിലെ കോലം
കോലമിടൽ മത്സരം
Photo Courtesy: Simply CVR



Click it and Unblock the Notifications











