Search
  • Follow NativePlanet
Share
» »ഗ്രേറ്റ് ഇന്ത്യന്‍ ട്രാവല്‍ ഫെസ്റ്റിവല്‍; നിങ്ങള്‍ക്കും ലാഭം നേടാം

ഗ്രേറ്റ് ഇന്ത്യന്‍ ട്രാവല്‍ ഫെസ്റ്റിവല്‍; നിങ്ങള്‍ക്കും ലാഭം നേടാം

By Maneesh

യാത്രകള്‍ ഇഷ്ടപ്പെടുന്ന, ഫ്ലൈറ്റ് ടിക്കറ്റ്, ഹോട്ടല്‍ ബുക്കിംഗുകളില്‍ ഡിസ്ക്കൗണ്ടുകളും ഓഫറുകളും തിരയുന്ന സഞ്ചാരികളുടെ ആഘോഷ അവസരമാണ് ഗ്രേറ്റ് ഇന്ത്യന്‍ ട്രാവല്‍ ഫെസ്റ്റ് (GIFT). ഈ ഉത്സവത്തില്‍ വണ്‍ ഇന്ത്യാ കൂപ്പണ്‍സ് സഞ്ചാരികള്‍ക്കായി ജെറ്റ് എയര്‍വെയ്സ്, ഒയോ റൂംസ്, ഈസീഗോ തുടങ്ങിയ നിരവധി ട്രാവല്‍ കമ്പനികളുടെ ഓഫറുകളും ഡിസ്കൗണ്ടുകളും അവതരിപ്പിക്കുകയാണ്.

ഗ്രേറ്റ് ഇന്ത്യന്‍ ട്രാവല്‍ ഫെസ്റ്റിവല്‍; നിങ്ങള്‍ക്കും ലാഭം നേടാം

ഡൊമസ്റ്റിക്ക്, ഇന്റര്‍നാഷണല്‍ ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗുകള്‍ ഓണ്‍ലൈനിലൂടെ ലാഭകരമായി നടത്താന്‍ അവസരം ഒരുക്കുകയാണ് ജെറ്റ് എയര്‍വൈസ് ഇന്ത്യ. കഴിഞ്ഞ 15 വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്ന ജെറ്റ് എയര്‍വൈസ്, അവരുടെ സേവനങ്ങളുടെ മികവിനാല്‍ ലോകപ്രശസ്തമായതാണ്. ഫ്ലൈറ്റ് യാത്രയേക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ ഇന്ന് തന്നെ ജെറ്റ് എയര്‍വെയ്സിന്റെ സ്വന്തം യാത്രക്കാരായി ജെറ്റ് എയര്‍വെസ്യ്സിന്റെ സേവന മികവ് അനുഭവിച്ച് അറിയൂ.

യാത്രകളില്‍ കൂടുതല്‍ ലാഭം നേടാന്‍ വണ്‍ ഇന്ത്യ കൂപ്പണുകള്‍ ഉപയോഗിക്കുക. ഇത് എങ്ങനെ ഉപയോഗിക്കണമെന്നല്ലേ, വളരെ ലളിതമായ മൂന്ന് ഘട്ടങ്ങളിലൂടെ നിങ്ങള്‍ക്ക് കൈ നിറയെ ലാഭം നേടാം

ഒന്നാം ഘട്ടം : കൂപ്പണ്‍ ക്ലിക്ക് ചെയ്ത് കോഡ് കാണുക. ഗോറ്റു ഷോപ്പ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് റീട്ടെയിലര്‍ വെബ്സൈറ്റിലേക്ക് പ്രവേശിക്കുക

രണ്ടാം ഘട്ടം : വണ്‍ ഇന്ത്യ കൂപ്പണ്‍ കോഡ് കോപ്പി ചെയ്ത്, ഇടപാടുകള്‍ക്കിടയില്‍ കൂപ്പണ്‍ കോഡ് ആവശ്യപ്പെടുന്ന സ്ഥലത്ത് പേസ്റ്റ് ചെയ്യുക

മൂന്നാം ഘട്ടം : ലാഭം നേടി ആനന്ദിക്കുക

1) ജെറ്റ് എയര്‍വൈസില്‍ ഡൊമസ്റ്റിക്ക് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 500 രൂപ ലാഭം നേടാം

2) Ezeego വഴി ഡൊമസ്റ്റിക്ക് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 500 രൂപ ലാഭം

3) ICICI ഉപഭോക്താക്കള്‍ക്ക് ഡൊമസ്റ്റിക്ക് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 200 രൂപ ലാഭം നേടാം

4) Oyorooms വഴി വെറും 999 രൂപ മുതല്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്യാം

5) വണ്‍ ഇന്ത്യാ കൂപ്പണ്‍സ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സൗജന്യ ട്രാവല്‍ കൂപ്പണുകള്‍ക്ക്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+