Search
  • Follow NativePlanet
Share
» »ക്ലിയർ ട്രിപ്പിലെ പ്രൈസ് ലോക്ക് ഫീച്ചർ

ക്ലിയർ ട്രിപ്പിലെ പ്രൈസ് ലോക്ക് ഫീച്ചർ

By Maneesh

മെയ്ക്ക് മൈ ട്രിപ്പ് പേ അറ്റ് ചെക്ക് ഔട്ട് എന്ന ഓപ്ഷൻ ഉൾപ്പെടുത്തിയപ്പോൾ അതിനെ വെല്ലുന്ന മറ്റൊരു ഫീച്ചറുമായിട്ടാണ് ക്ലിയർ ട്രിപ്പ് വന്നിരിക്കുന്നത്. ക്ലിയർ ട്രിപ്പിന്റെ വെബ്സൈറ്റി‌ൽ നിങ്ങൾ ഇരു ബെസ്റ്റ് പ്രൈസ് കണ്ടുപിടിച്ചാൽ. അത് ബുക്ക് ചെയ്ത് നി‌ങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് യാത്ര പോകാം. വർഷങ്ങളായി സഞ്ചാ‌രികളുടെ മനസിൽ സ്ഥാനം പിടിച്ച വെബ് സൈ‌റ്റ് ആണ് ക്ലിയർ ട്രിപ്പ്.

ക്ലിയർ ട്രിപ്പിനെക്കുറിച്ച്

സ്റ്റ്യുവാർട്ട് ക്രിഘ്ടൺ സി ഇ ഒ ആയ ക്ലിയർ ട്രി‌പ്പ് എന്ന ഇ‌ന്ത്യൻ ഓൺലൈൻ ട്രാവൽ കമ്പനിയുടെ ആസ്ഥാനം മുംബൈ ആണ്. ഇന്ത്യയിലെ തന്നെ ഓൺലൈൻ ട്രാവൽ ഏജൻസികളിൽ മുൻപന്തിയിൽ നിൽക്കുന്നതാണ് ക്ലിയർ ട്രിപ്പ്. ഫ്ലൈറ്റ് ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗുകൾക്കൊപ്പം ട്രെയിൻ ടിക്കറ്റ് റിസർവേഷനുള്ള സൗകര്യവും ക്ലിയർ ട്രിപ്പിന്റെ പ്രത്യേകതയാണ്.

ഏറ്റവും മികച്ച 5 ക്യാഷ്ബാക്ക് ഓഫറുകൾ

ക്ലിയർ ട്രിപ്പിന്റെ ഏറ്റവും മികച്ച കൂപ്പണുകളും ക്യാഷ്‌ബാക്ക് ഓഫറുകളുമാ‌യി വൺ ഇന്ത്യ ഒരുങ്ങിയിരിക്കുകയാണ്. അവധികളുടേയും ആഘോഷങ്ങളുടേയും ഈ സമയത്ത് നിങ്ങൾ ഒരു യാത്രയ്ക്ക് തയ്യാറാകുകയാണെങ്കിൽ നിങ്ങൾക്ക് ഉപകരപ്പെടുന്ന ക്യാഷ്ബാക്ക് ഒഫറുകൾ നിരവധിയാണ്.

ക്ലിയർ ട്രിപ്പിലെ പ്രൈസ് ലോക്ക് ഫീച്ചർ
  • ക്ലിയർ ട്രിപ്പ് വാലെറ്റ് ഉപയോഗിച്ച് ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ 12000 രൂപ വരെ ക്യാഷ്ബാക്ക്. (നിബന്ധനകൾക്ക് വിധേയം)
  • ഇന്റർനാഷണൽ ഫ്ലൈറ്റ്ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 25,000 രൂപ വരെ ക്യാഷ്ബാക്ക് നേടാം.
  • ബ്രിട്ടീഷ് എയർവയ്സിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 12000 രൂപ വരെ ഉടനടി ക്യാഷ്ബാക്ക് നേടാൻ വൺ ഇന്ത്യ കൂപ്പൺസിലെ ക്ലിയർ ട്രിപ്പ് കൂപ്പൺസ് പേജ് സന്ദർശിക്കാം
  • ബിസിനസ് ഹോട്ടലുകളിലെ ബുക്കിംഗുകൾക്ക് 900 വരെ ക്യാഷ്ബാക്ക്
  • ക്ലിയർ ട്രിപ്പ് വാലറ്റ് ഉപയോഗിച്ച് ഹോട്ടൽ ബുക്ക് ചെയ്യുമ്പോൾ 70% വരെ ക്യാഷ്ബാക്ക് (പരമാവധി 2600 രൂപ) നേടാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: cleartrip
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+