ചിങ്ങമാസത്തിലെ അത്തം മുതലുള്ള പത്താം നാളാണ് തിരുവോണം. മലയാളികളുടെ ഓണാഘോഷം അത്തം നാളിലാണ് ആരംഭിക്കുന്നത്. ചിങ്ങമാസത്തിലെ അത്തം നാളില്‍ സഞ്ചാരികള്‍ യാത്ര ചെയ്യേണ്ടത് എറണാകുളത്തെ തൃപ്പുണ്ണിത്തുറയിലാണ്. തൃപ്പുണ്ണിത്തുറയിലെ അത്തച്ചമയ കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് ഒരു അനുഭവം ആയിരിക്കും.
നെറ്റിപട്ടം കെട്ടിയ ഗജവീരന്മാരുടെയും താലപ്പൊലിയുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെയുള്ള അത്തച്ചമയ ഘോഷയാത്രയാണ് അത്തച്ചമയ ചടങ്ങിലെ ഏറ്റവും ആകര്‍ഷകമായ കാര്യം. #Athachamayam
തൃപ്പുണ്ണിത്തുറയുടെ പ്രാധാന്യം
പൂര്‍ണത്രയീശ ക്ഷേത്രം
Photo Courtesy: Challiyan at ml.wikipedia.
കപ്പല്‍ തുറമുഖം
Photo Courtesy: Amolnaik3k
കൊച്ചിയുടെ ഭാഗം
Photo Courtesy: Sivahari
അത്തച്ചമയം
Photo Courtesy: Sivavkm



Click it and Unblock the Notifications














