മാസങ്ങള്‍ നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ ടോക്കിയോ ഒളിംപിക്സിന് നാളെ അരങ്ങുണരുകയാണ്. 2020 ല്‍ നടക്കേണ്ടിയിരുന്ന ടോക്കിയോ സമ്മർ ഒളിംപിക്സ് ജൂലൈ 23 മുതൽ ഓഗസ്റ്റ് 8 വരെ നടക്കും. 2021 ല്‍ ആണ് നടക്കുന്നതെങ്കിലും ടോക്കിയോ 2020 എന്നു തന്നെയാവും ഇതിനെ വിളിക്കുക എന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു. 33 കായിക ഇനങ്ങളിലായി നടത്തുന്ന ഈ വര്‍ഷത്തെ ഒളിംപിക്സിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.
മാറ്റിവയ്ക്കുന്നത് ചരിത്രത്തിലാദ്യം
ആതിഥേയത്വം വഹിക്കുന്നത് രണ്ടാം തവണ
ജാപ്പനീസ്, പാശ്ചാത്യ വാസ്തുവിദ്യകളെ സമന്വയിപ്പിച്ചു നിര്‍മ്മിച്ച പ്രത്യേക ജിംനേഷ്യത്തിന് പ്രിറ്റ്സ്കർ ആർക്കിടെക്ചർ പ്രൈസും ആ വര്‍ഷം ലഭിച്ചിരുന്നു.
റോബോട്ട് ടെക്നോളജി
സാങ്കേതിക വിദ്യ അതിന്റെ അത്യുന്നതിയില്‍
മെഡലുകള്‍
മിറൈറ്റോവ
മിറൈറ്റോവ ആണ്. ഭാവിയിലേക്കും അനന്തതയിലേക്കുമുള്ള ജാപ്പനീസ് പദങ്ങളുടെ സംയോജനമാണ് ഈ പേര്. പാരാലിമ്പിക് ഗെയിംസ് ചിഹ്നം സോമിറ്റി ആണ്. ഇത് സോമിയോഷിനോ എന്ന ചെറി പുഷ്പമാണ്. പാരമ്പര്യത്തെയും പുതുമയെയും കുറിച്ചുള്ള ധാരണയെ ചിഹ്നങ്ങൾ പ്രതിഫലിപ്പിക്കുന്നു.



Click it and Unblock the Notifications












