Search
  • Follow NativePlanet
Share
» »ഈ ആഴ്ചയിലെ മികച്ച ട്രാവല്‍ കൂപ്പണുകള്‍

ഈ ആഴ്ചയിലെ മികച്ച ട്രാവല്‍ കൂപ്പണുകള്‍

By Maneesh

ഇന്ത്യയിലും യു കെയിലും യൂസിലുമൊക്കെ ‌മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു ട്രാവ‌ല്‍ വെബ്സൈറ്റ് ആണ് യാത്ര (Yatra). മികച്ച ഹോളിഡേ പാക്കേജുകള്‍, ഹോട്ടല്‍, ഫ്ലൈറ്റ് ബുക്കിംഗ് അങ്ങനെ നിങ്ങളുടെ യാത്ര ആവശ്യങ്ങള്‍ ഏതുമാവട്ടേ അതിന് യാത്ര നിങ്ങളെ സഹായിക്കും.

തെരഞ്ഞെടുക്കപ്പെട്ട ചില പക്കേജുക‌ള്‍ക്ക് പ്രത്യേക ഓഫറുകള്‍ ഒരുക്കിയിരിക്കുന്ന യാത്രയില്‍ ഫ്ലൈറ്റ് ടിക്കറ്റും ഹോട്ടലും ഒരുമിച്ച് ബുക്ക് ചെയ്യുമ്പോള്‍ പ്രത്യേക ഓഫറുകളും ഉണ്ട്. ഹോളിഡേ പാക്കേജുകളില്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ കൂടാതെ റെയില്‍ ടൂറുകള്‍, വീക്കെന്‍ഡ് ഗെ‌റ്റ്‌വേയ്സ് എ‌ന്നിവയും പാക്കേജുകളില്‍ ഉള്‍‌പ്പെടുത്തിയിട്ടുണ്ട്.

ഈ ആഴ്ചയിലെ മികച്ച ട്രാവല്‍ കൂപ്പണുകള്‍

എല്ലാ പാക്കേജ് ട്രാവലേഴ്സിനും ഡിസ്ക്കൗണ്ട് ലഭിക്കുന്നതാണ് യാത്രയുടെ ഡിസ്ക്കൗണ്ട് കൂപ്പണുകള്‍. യാത്രയുടെ വൗച്ചറുകളും കൂപ്പണുകളും ഉ‌പയോഗിക്കുന്നതിലൂടെ മികച്ച ലാഭമാണ് ഓരോ യാത്രകളിലും സഞ്ചാരികള്‍ക്ക് നേടാന്‍ കഴിയുന്നത്. യാത്രയുടെ എല്ലാ ഡിസ്കൗണ്ട് കൂപ്പണുകളും വണ്‍ ഇന്ത്യാ കൂപ്പണ്‍സിലൂടെ (Oneindia Coupons) ലഭ്യമാണ്. കാലവധി കഴിഞ്ഞ ഒരു കൂപ്പണും വണ്‍ ഇന്ത്യ കൂപ്പണ്‍സില്‍ ലഭ്യമല്ലാ.

ഹോട്ടെല്‍ ബുക്കിംഗുകളില്‍ 40% വരെ ലാഭാം നേടാം (Yatra Coupons)

ഫ്ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 800 രൂപ വരെ ലാഭം നേടാം (Makemytrip Coupons)

ഹോട്ടെലുകളും ഫ്ലൈറ്റ് ടിക്കറ്റുകളും ബുക്ക് ചെയ്യുമ്പോള്‍ 5000 രൂപവരെ ലാഭം നേടാം (Cleartrip)

ഹോ‌ട്ടെലുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 6000 രൂപ വരെ ‌ലാഭം നേടാം (Goibibo)

ഹോട്ടെലുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 50% വ‌രെ ‌ലാഭം നേടാം (Hotels.com)

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+