ഉറുമ്പിനെ ദൈവമായി ആരാധിക്കുന്ന സ്ഥലവും അവിടെ ഉറുമ്പച്ചൻ എന്ന ദൈവവും ആ ദൈവത്തെ കുടിയിരിത്തിയിരിക്കുന്ന ക്ഷേത്രവും ഉണ്ടെന്ന് കേട്ടാൽ നമുക്ക് ഒരു കൗതുകം തോന്നാറുണ്ട്. ആ കൗതുകത്തിന് പുറത്ത് ഒന്ന് യാത്ര ചെയ്യാനും ആഗ്രഹിക്കും. അങ്ങനെയാണെങ്കിൽ നേരെ കണ്ണൂരേക്ക് യാത്ര പോകാം.
കണ്ണൂരിൽ നിന്ന് തലശ്ശേരിയിലേക്കുള്ള യാത്രയിൽ ഡ്രൈവ് ഇൻ ബീച്ചിന്റെ പേരിൽ പ്രശസ്തമായ മുഴപ്പിലങ്ങാട് എത്തുന്നതിന് മുൻപുള്ള സ്ഥലമാണ് തോട്ടട. ദേശീയപാത 17ൽ ആണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. തോട്ടടയിലാണ് ഉറുമ്പിനെ ആരാധിക്കുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഉറുമ്പച്ചൻ കോട്ടം എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.
തോട്ടടയിൽ നിന്ന്
Photo Courtesy: Shareef Taliparamba
ഉറുമ്പച്ചൻ കോട്ടം
ഐതിഹ്യം
Photo Courtesy: Dawidi, Johannesburg, South Africa
ഉദയമംഗലം ക്ഷേത്രം
സുബ്രമണ്യൻ
Photo Courtesy: Unknownwikidata:Q4233718
ഉറുമ്പ് ശല്ല്യം മാറാൻ
Photo Courtesy: Challiyan, മലയാളം Wikipedia-ൽ നിന്നും
കാർത്തിക ദീപം



Click it and Unblock the Notifications












