വൈഷ്‌ണോദേവിയെ കാണാന്‍ ജമ്മുകാശ്മീരില്‍ എത്തിയ ഭക്തര്‍ക്ക് ഇനി നിരാശവേണ്ട. കനത്തമഴയേതുടര്‍ന്ന് അടച്ചിട്ടിരുന്ന ക്ഷേത്രത്തിലേക്കുള്ള പാത തീര്‍ത്ഥാടകര്‍ക്കായി തുറന്നു കൊടുത്തു. ഈ ക്ഷേത്രത്തേക്കുറിച്ച് കേട്ടിട്ടുള്ള ഏതൊരാളും പോകാന്‍
ആഗ്രഹിക്കുന്ന ക്ഷേത്രമാണ് വൈഷ്‌ണോദേവി ക്ഷേത്രം.
ജമ്മുവിൽ സമുദ്രനിരപ്പിൽ നിന്ന് ആയിരത്തി എഴുന്നൂറ് മീറ്റർ ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഒരു പ്രാചീന ഗുഹാക്ഷേത്രമാണ്. ജമ്മുവിൽ നിന്ന് ഏകദേശം 46 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കത്ര എന്ന ചെറുപട്ടണത്തിന്റെ ഗോപുരം പോലെ നിലകൊള്ളുന്ന ത്രികുട ഗിരിനിരകളിലാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം.
ഗുഹയേക്കുറിച്ച്
ഇതൊരു ഗുഹാക്ഷേത്രമാണെന്ന് പറഞ്ഞുവല്ലോ, ഏകദേശം 30 മീറ്റർ നീളവും ഒന്നരമീറ്റർ ഉയരവുമുള്ള ഒരു ഗുഹയാണ് ഇത്. ഒരിക്കൽ തന്നെ ഉപദ്രവിക്കാൻ വന്ന അസുരനിൽ നിന്ന് ദേവി അഭയം പ്രാപിച്ച ഗുഹയാണ് ഇതെന്നാണ് വിശ്വാസം. ഈ അസുരനെ പിന്നീട് ദേവി നിഗ്രഹിച്ചു.
വൈഷ്ണോ ദേവിക്ഷേത്രത്തെക്കുറിച്ച് കൂടുതൽ വായിക്കാം
ദേവിയുടെ മൂന്ന് ഭാവങ്ങൾ
Photo Courtesy: Raju hardo
ചരിത്രം
സന്ദർശകർ
ദുർഘടപാതകൾ
എത്തിച്ചേരാൻ
Photo Courtesy: Vinayaraj



Click it and Unblock the Notifications











