Search
  • Follow NativePlanet
Share
» »മൈസൂരിലെ മണല്‍ ശില്‍പ്പങ്ങള്‍ കാണാം

മൈസൂരിലെ മണല്‍ ശില്‍പ്പങ്ങള്‍ കാണാം

By Maneesh

ഒരുകാലത്ത് കര്‍ണാടകയുടെ തലസ്ഥാനമായിരുന്ന മൈസൂര്‍, കര്‍ണാടകയുടെ സാംസ്‌കാരിക തലസ്ഥാനം എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ തന്നെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ ഈ നഗരം വലുപ്പത്തിന്റെ കാര്യത്തില്‍ കര്‍ണാടകയില്‍ രണ്ടാം സ്ഥാനത്താണ്. മൈസൂരില്‍ എത്തിച്ചേരുന്ന ഏതൊരു സഞ്ചാരികളേയും വിസ്മരിപ്പിക്കത്തക്കവിധം പലതരം കാഴ്ചകള്‍ ഇവിടെയുണ്ട്.

പൂന്തോട്ടങ്ങളും കൊട്ടാരങ്ങളും മൃഗശാലകളും തുടങ്ങി ഒരു സഞ്ചാരി കാണാന്‍ ആഗ്രഹിക്കുന്നതെല്ലാം മൈസൂരില്‍ കാണാം. മൈസൂരില്‍ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ഇത്തരത്തില്‍ ഒരു സ്ഥലമാണ് മൈസൂര്‍ സാന്‍ഡ് മ്യൂസിയം. സാന്‍ഡ് ആര്‍ട്ടിസ്റ്റാന്‍ എം എന്‍ ഗൗരിയാണ് ഈ സാന്‍ഡ് മ്യൂസിയത്തിന്റെ ശില്‍പ്പി. മൈസൂരിലെ സാന്‍ഡ് മ്യൂസിയത്തിലെ കാഴ്ചകള്‍ കാണാം.
മൈസൂരിലെ ഹോട്ടല്‍ ഡീലുകള്‍ പരിശോധിക്കാം

ഗണപതി

ഗണപതി

മണല്‍ കൊണ്ട് നിര്‍മ്മിച്ച ഗണപതി

Photo Courtsey: Arjun Radhakrishnan

വന്യജീവികള്‍

വന്യജീവികള്‍

വന്യജീവികളെ മണല്‍തരികള്‍ കൊണ്ട് പുനരാവിഷ്‌ക്കരിച്ചിരിക്കുന്ന കാഴ്ച

Photo Courtsey: Arjun Radhakrishnan

ക്രിസ്തുമസ്

ക്രിസ്തുമസ്

ക്രിസ്തുമസ് കാഴ്ചകള്‍ മണല്‍തരികളില്‍ തെളിഞ്ഞപ്പോള്‍
Photo Courtsey: Arjun Radhakrishnan

മണലാരണ്യം

മണലാരണ്യം

മണലാരണ്യത്തിലെ ജീവന്‍തുടിക്കുന്ന കാഴ്ചകള്‍
Photo Courtesy: Arjun Radhakrishnan

ആയിരത്തൊന്ന് രാവുകള്‍

ആയിരത്തൊന്ന് രാവുകള്‍

മണലില്‍ ചിത്രീകരിച്ച ആയിരൊത്തൊന്ന് രാവുകളിലെ ഒരു ഏട്.

Photo Courtesy: Arjun Radhakrishnan

ഗ്രീക്കുപുരാണം

ഗ്രീക്കുപുരാണം

ഗ്രീക്കുപുരാണത്തിലെ കാഴ്ചകള്‍ മണല്‍ തരികള്‍ ഒരുങ്ങിയപ്പോള്‍

Photo Courtesy: Arjun Radhakrishnan

മണല്‍ ശില്‍പ്പങ്ങള്‍

മണല്‍ ശില്‍പ്പങ്ങള്‍

മൈസൂര്‍ സാന്‍ഡ് മ്യസിയത്തിലെ മണല്‍ ശില്‍പ്പങ്ങള്‍

Photo Courtesy: Arjun Radhakrishnan

മണല്‍ ശില്‍പ്പങ്ങള്‍

മണല്‍ ശില്‍പ്പങ്ങള്‍

മൈസൂര്‍ സാന്‍ഡ് മ്യസിയത്തിലെ മണല്‍ ശില്‍പ്പങ്ങള്‍

Photo Courtesy: Arjun Radhakrishnan

മണല്‍ ശില്‍പ്പങ്ങള്‍

മണല്‍ ശില്‍പ്പങ്ങള്‍

മൈസൂര്‍ സാന്‍ഡ് മ്യസിയത്തിലെ മണല്‍ ശില്‍പ്പങ്ങള്‍

Photo Courtesy: Arjun Radhakrishnan

മണല്‍ ശില്‍പ്പങ്ങള്‍

മണല്‍ ശില്‍പ്പങ്ങള്‍

മൈസൂര്‍ സാന്‍ഡ് മ്യസിയത്തിലെ മണല്‍ ശില്‍പ്പങ്ങള്‍

Photo Courtesy: Arjun Radhakrishnan

മണല്‍ ശില്‍പ്പങ്ങള്‍

മണല്‍ ശില്‍പ്പങ്ങള്‍

മൈസൂര്‍ സാന്‍ഡ് മ്യസിയത്തിലെ മണല്‍ ശില്‍പ്പങ്ങള്‍

Photo Courtesy: Arjun Radhakrishnan

മണല്‍ ശില്‍പ്പങ്ങള്‍

മണല്‍ ശില്‍പ്പങ്ങള്‍

മൈസൂര്‍ സാന്‍ഡ് മ്യസിയത്തിലെ മണല്‍ ശില്‍പ്പങ്ങള്‍

Photo Courtesy: Arjun Radhakrishnan

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: museum
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+