Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉദയ്പൂര്‍ » ആകര്‍ഷണങ്ങള് » ഹാല്‍ദിഘാട്ടി

ഹാല്‍ദിഘാട്ടി, ഉദയ്പൂര്‍

62

മേവാര്‍ രാജാവ് മഹാറാണാ പ്രതാപും അംബര്‍ രാജാവ് രാജാ മാന്‍സിംഗും തമ്മില്‍ 1576ല്‍ വിഖ്യാതമായ യുദ്ധം നടന്നത്. ഏറെ രക്തചൊരിച്ചിലിനും നാശനഷ്ടങ്ങള്‍ക്കും ഇടയാക്കിയ ഈ യുദ്ധത്തിലാണ് മഹാറാണാ പ്രതാപും വിശ്വസ്തനായ കുതിര ചേതക്കും അന്ത്യശ്വാസം വലിച്ചത്. മഞ്ഞളിന് സമാനമായ മണ്ണുള്ളതിനാലാണ് പ്രദേശത്തിന് ഹാല്‍ദിഘാട്ടി എന്ന പേര് ലഭിച്ചത്. യുദ്ധ നടന്ന സ്ഥലത്തിന് നാല് കിലോമീറ്റര്‍ അകലെ ചേതകിന്‍െറ ഓര്‍മക്കായി വെള്ള മാര്‍ബിളില്‍ കൊത്തിയ സ്മാരകം ഏറെ ആകര്‍ഷണമാണ്.

ടെറാകോട്ട കരകൗശല വസ്തുക്കള്‍ കൊണ്ട് പ്രശസ്തമായ ബലിച്ച ഗ്രാമം ഇതിനടുത്താണ്. ബഷാഹി ബാഗ് പൂന്തോട്ടമാണ് മറ്റൊരു പ്രധാന സ്ഥലം. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന റോസ് വാട്ടറായ ചൈത്രി ഗുലാബും റോസാ ഇതളുകളില്‍ നിന്ന് നിര്‍മിക്കുന്ന ഗുല്‍കന്ദ് എന്ന് പേരുള്ള ജാമും വിഖ്യാതമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
30 Apr,Thu
Return On
01 May,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
30 Apr,Thu
Check Out
01 May,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
30 Apr,Thu
Return On
01 May,Fri